'നന്ദി' പറയുന്നതിനുള്ള 18 വാട്ട്സ് ആപ്പ് സന്ദേശങ്ങൾ
1. I owe you one.
(1. ഞാൻ നിങ്ങളോടു കടപ്പെട്ടിരിക്കുന്നു. )
2. I'm indebted for life!
(2. ഞാൻ ജീവിതമുടനീളം കടപ്പെട്ടിരിക്കുന്നു!)
3. My gratitude knows no bounds.
(3. എന്റെ നന്ദിയ്ക്ക് അതിരുകളില്ല. )
4. I don't know how to thank you.
(4. ഞാൻ നന്ദി എങ്ങനെ നന്ദി പറയണമെന്ന് എനിക്ക് അറിയില്ല. )
5. I am very thankful.
(5. എനിക്ക് വളരെ നന്ദിയുണ്ട്. )
6. I am obliged. Thank you for your consideration.
(6. ഞാൻ കടപ്പെട്ടിരിക്കുന്നു. നിങ്ങളുടെ പരിഗണനയ്ക്ക് നന്ദി. )
7. I am extremely grateful for your support.
(7. ഞാൻ നിങ്ങളുടെ പിന്തുണയ്ക്ക് വളരെയധികം നന്ദിയുള്ളവനാണ്. )
8. I appreciate your help. Thank you so much!
(8. ഞാൻ നിങ്ങളുടെ സഹായത്തെ അഭിനന്ദിക്കുന്നു. വളരെ നന്ദി!)
9. Do you practice being so wonderful? Thank you for your gift.
(9. നിങ്ങൾ വളരെ അത്ഭുതകരമായ ഒരാളായിരിക്കുന്നതിന് പരിശീലിക്കുന്നുണ്ടോ? നിങ്ങളുടെ പാരിതോഷികത്തിന് നന്ദി. )
10. Amazed. Inspired. Grateful. That's how your generosity makes me feel.
(10. വിസ്മയിച്ചു. പ്രചോദിതനായി. കൃതജ്ഞതയുള്ളവനായി. അങ്ങനെയാണ് നിങ്ങളുടെ ഔദാര്യം എനിക്ക് അനുഭവപ്പെട്ടത്)
11. You’re a lifesaver. Literally. Thank you for believing in me.
(11. നിങ്ങൾ ഒരു ജീവിതത്തെ രക്ഷിച്ചയാളാണ്. അക്ഷരാർഥത്തിൽ. എന്നിൽ വിശ്വസിക്കുന്നതിന് നന്ദി. )
12. That is very kind of you. Thank you so much for your help.
(12. അത് നിങ്ങളുടെ വലിയ മനസാണ് . നിങ്ങളുടെ സഹായത്തിന് വളരെ നന്ദി. )
13. I am eternally grateful for everything you’ve taught me.
(13. ഞാൻ എല്ലാം നിങ്ങള്‍ എന്നെ പഠിപ്പിച്ചതിന് നിത്യമായും നന്ദിയുള്ളവനാണ്)
14. I wholeheartedly appreciate everything you’ve done for me.
(14. നിങ്ങള്‍ എനിക്കു ചെയ്ത എല്ലാത്തിനും, നിറഞ്ഞ ഹ്രുദയത്തോടെ അഭിനന്ദിക്കുന്നു. )
15. I am overwhelmed by your kind words, thank you for the appreciation.
(15. ഞാൻ നിങ്ങളുടെ ദയാപുരസ്സരമുള്ള വാക്കുകളാൽ വിഷാദിച്ചിരിക്കുന്നു, അഭിനന്ദനത്തിന് നന്ദി. )
Informal:
(അനൗപചാരികം:)
1. Thanks a bunch!
(1. ഒരുപാട് അഭിനന്ദനങ്ങള്‍!)
2. Thanks a ton!
(2. ഒരു ടണ്‍ നന്ദി!)
3. Thanks!
(2. നന്ദി!)
Doubts on this article