45പഴങ്ങളുടെ പേരുകള്‍ ഇംഗ്ലീഷിൽ:
1. Bilberry - ബിൽബെറി
2. Apple - ആപ്പിൾ
3. Avocado - അവോക്കാഡോ
4. Banana - വാഴപ്പഴം
5. Apricot - ആപ്രിക്കോട്ട്
6. Blueberry - ബ്ലൂബെറി
7. Blackberry - ബ്ലാക്ക്ബെറി
8. Cherry - ചെറി
9. Sapodilla - സാപോഡില
10. Blackcurrant - ബ്ലാക്ക് ക്യുറന്റ്
11. Fig - അത്തിപ്പഴം
12. Gojiberry - ഗോജിബറി
13. Gooseberry - നെല്ലിക്ക
14. Grapes - മുന്തിരിപ്പഴം
15. Raisin - റെയ്സിൻ(ഉണക്കമുന്തിരി)
16. Coconut - തേങ്ങ
17. Cranberry - ക്രാന്‍ ബെറി
18. Custard Apple - കസ്റ്റാർഡ് ആപ്പിൾ
19. Dragon fruit - ഡ്രാഗൺ ഫ്രൂട്ട്
20. Date - ഈന്തപ്പഴം
21. Grapefruit - ഗ്രേപ്ഫ്രൂട്ട്
22. Jackfruit - ചക്കപ്പഴം
23. Kumquat - കുംകാറ്റ്
24. Guava - ഗ്വാവാ
25. Kiwi - കിവി
26. Loquat - ലോക്വാട്ട്
27. Lemon - ചെറുനാരങ്ങ
28. Lime - നാരങ്ങ
29. Lychee - ലീച്ചി
30. Mango - മാമ്പഴം
31. Melon - മെലൺ/മത്തന്‍
32. Watermelon - തണ്ണിമത്തൻ
33. Miracle fruit - മിറക്കിള്‍ ഫ്രൂട്ട്
34. Mulberry - മള്‍ബറി
35. Olives - ഒലീവ്
36. Orange - ഓറഞ്ച്
37. Pear - പെയര്‍
38. Strawberry - സ്ട്രോബെറി
39. Peach - പീച്ച്
40. Papaya - പപ്പായ
41. Plum - പ്ലം
42. Starfruit - സ്റ്റാര്‍ഫ്രൂട്ട്
43. Pinapple - പൈനാപ്പിള്‍
44. Raspberry - റാസ്ബെറി
45. Pomegranate - മാതളം