ഇംഗ്ലീഷില്‍ 23 പക്ഷികളുടെ പേര്
Names of birds in English:
1. Cock=കോഴി
2. Crane=കൊക്ക്
3. Crow=കാക്ക
4. Cuckoo=കുയില്‍
5. Dove=പ്രാവ്
6. Duck=താറാവ്
7. Eagle=പരുന്ത്
8. Hen=പിടക്കോഴി
9. Kingfisher=പൊന്മാന്‍
10. Kite=പരുന്ത്
11. Mynah=മൈന
12. Ostrich=ഒട്ടകപ്പക്ഷി
13. Owl=മൂങ്ങ
14. Parrot=തത്ത
15. Peacock=മയില്‍
16. Pigeon=പ്രാവ്
17. Skylark=വാനമ്പാടി
18. Sparrow=കുരുവി/അങ്ങാടിക്കുരുവി
19. Swan=അരയന്നം
20. Falcon=പരുന്ത്
21. Woodpecker=മരംകൊത്തി
22. Vulture=കഴുകന്‍
23. Wader=നീര്‍പ്പക്ഷി