Hello English
9 WhatsApp messages to respond to Birthday wishes
. easy
. 0
Read the article given below
WhatsApp messages to respond to Birthday wishes 
 
1. Your wishes made my day! 
നിങ്ങളുടെ ആശംസകൾ എന്റെ ദിനം സുടിനമാക്കി! 
 
2. Thank you so much for your wonderful wishes! 
നിങ്ങളുടെ മനോഹരമായ ആശംസകൾക്ക്   വളരെ നന്ദി! 
 
3. This means lot to me. Thanks for your wishes. 
 ഇത് എനിക്ക് ഒരുഒരുപാട് അർഥമാൺ~ നിങ്ങളുടെ മനോഹരമായ ആശംസകൾക്ക്   വളരെ നന്ദി! 
 
4. am overwhelmed with all the love and wishes. 
ഞാൻ താങ്കളുടെ എല്ലാ സ്നേഹവും ആശംസകളുമേറ്റ് തകര്ന്നു പോയി! 
 
5. Your wishes made my day even more special. Thank you so much! 
നിങ്ങളുടെ ആഗ്രഹ എന്റെ ദിവസംനി സുടിനമാക്കി! വളരെ നന്ദി! 
 
6. It was lovely getting birthday wishes from you. 
നിങ്ങളിൽ നിന്ന് ജന്മദിന ആശംസകൾ ലഭിക്കുന്നത് മനോഹരമായി രുന്നു. 
 
7. On Facebook or WhatsApp groups thanking many people: 
 ഫേസ്ബുക്ക് അല്ലെങ്കിൽ ആപ്പ് ഗ്രൂപ്പുകളിൽ പലരും നന്ദിപറയുന്നുണ്ടാകും: 
 
1. Thank you for the kind thoughts everyone! 
നിങ്ങളുടെ കരുണാപൂർണ്ണമായ ചിന്തകൾക്ക്  എല്ലാവർക്കും നന്ദി! 
 
2. Hey everyone, just wanted to thank all of you. It feels wonderful 
to have friends like you. Thanks! 
ഹായ്    നിങ്ങലെ പോലുള്ള സുഹൃത്തുക്കൾ എനിക്കുള്ളത് മഹത്തായ കാര്യമാൺ~  നന്ദി! 
 
3. Thank you everyone for the birthday wishes! had an amazing birthday. 
ജന്മദിന ആശംസകൾക്ക് നന്ദി  മാഎന്റേത് ഒരു മനോഹരമായ ജന്മദിനം ആയിരുന്നു! നന്ദി 
Hello English works best on our Android App