Movies യെ കുറിച്ച് വര്ത്തമാനം
try Again
Tip1:hello
Lesson 101
Movies യെ കുറിച്ച് വര്ത്തമാനം
Who is=ആരാണ്
your=നിങ്ങളുടെ
ടിപ്
Who's (who is) = ആരാണ്

Who's Geeta's sister? = ഗീതയുടെ സഹോദരി ആരാണ്?
Whose = ആരുടെ

Whose sister is Geeta? = ആരുടെ സഹോദരിയാണ് ഗീത?
'നിങ്ങളുടെ പ്രിയപ്പെട്ട ഗായകൻ ആരാണ്?' ഇംഗ്ലീഷ് വിവർത്തനം തിരഞ്ഞെടുക്കുക;
Whose your favorite singer?
Who is your favorite singer?
Who is yours favorite singer?
Whom is your favorite singer?
നിങ്ങളുടെ പ്രിയപ്പെട്ട കൊമേഡിയൻ ആരാണ്?
    • comedian
    • who's
    • favorite
    • yours
    • your
    • whom is
    ടിപ്
    Who = ആര്
    Who കർത്താവ് (subject) നു ഉപയോഗിക്കുന്നു
    The teacher shouted on Sachin -> Who shouted on Sachin?
    Whom = ആരെ

    Whom object നു ഉപയോഗിക്കുന്നു - ചെയ്ത കാര്യത്തിന്റെ ഫലം ലഭിക്കുന്നയാൽ
    The teacher shouted at Sachin -> Whom did the teacher shout at?

    ഇവിടെ കർത്താവ് teacher ആണ് (subject) പിന്നെ object Sachin ആണ്
    'ആർക്കാണ് ഫിലിംഫെയർ അവാർഡ് ലഭിച്ചത്?' ഇംഗ്ലീഷ് വിവർത്തനം തിരഞ്ഞെടുക്കുക;
    Who got the Filmfare award?
    Whose got the Filmfare award?
    Who is got the Filmfare award?
    Who gots the Filmfare award?
    കാണാതായ വാക്കുകൾ പൂരിപ്പിക്കുക
    ______
    Whom
    Whose
    Who's
    'നിങ്ങളുടെ പ്രിയപ്പെട്ട സിനിമ ഏതാണ്?' ഇംഗ്ലീഷ് വിവർത്തനം തിരഞ്ഞെടുക്കുക;
    Which is your favorite movie?
    Who is your favorite movie?
    Whose your favorite movie?
    Which is yours favorite movie?
    എന്റെ പ്രിയപ്പെട്ട സിനിമ DDLJ ആണ്
    • mine
    • favoritest
    • my
    • movie is
    • DDLJ
    • favorite
    കാണാതായ വാക്കുകൾ പൂരിപ്പിക്കുക
    I have seen DDLJ ______
    fifth times
    five times
    fiveth times
    five time
    'ഈ വെള്ളിയാഴ്ച റിലീസ് ചെയ്യുന്ന സിനിമ ഏതാണ്?' ഇംഗ്ലീഷ് വിവർത്തനം തിരഞ്ഞെടുക്കുക;
    Which movie is releasing this Friday?
    Whose movie is releasing this Friday?
    Which movie will releasing this Friday?
    Which movie is release this Friday?
    നിങ്ങൾക്ക് സിനിമ കാണാൻ പോകണോ?
    • are
    • for a movie
    • you
    • to go
    • want
    • do
    നിങ്ങളുടെ പ്രിയപ്പെട്ട ഗായിക ആരാണ്?
    • your
    • your favorite
    • Whose
    • female singer
    • Who's
    • what
    എനിക്ക് ഈ സിനിമയിലെ ഗാനങ്ങൾ വളരെ ഇഷ്ടപ്പെട്ടു
    • the
    • of this movie
    • liked
    • really
    • songs
    • I
    'ഗോൽമാൽ ഏറ്റവും തമാശ നിറഞ്ഞ സിനിമകളിൽ ഒന്നാണ്' ഇംഗ്ലീഷ് വിവർത്തനം തിരഞ്ഞെടുക്കുക;
    Golmaal is one of the funniest movies
    Golmaal is one between the funniest movies
    Golmaal is one of the funny movies
    Golmaal is first of the funniest movies
    =
    !
    കേൾക്കുക
    ടിപ്
    അടുത്ത വാക്ക്