അനുമോദിക്കുക
try Again
Tip1:hello
Lesson 103
അനുമോദിക്കുക
ഡയലോഗ് കേൾക്കുക
Did you hear the good news?
നിങ്ങൾ നല്ല വാർത്ത‍ കേട്ടോ?


No
ഇല്ല


I got a promotion at my job.
എനിക്ക് എന്റെ ജോലിയിൽ പ്രൊമോഷൻ ലഭിച്ചു


Wow! Congratulations!
വൗ! അഭിനന്ദനങ്ങൾ.


അനുമോദനങ്ങൾ
'നിങ്ങൾ ശരിക്കും അതിനു യോഗ്യൻ ആയിരുന്നു ' ഇംഗ്ലീഷ് വിവർത്തനം തിരഞ്ഞെടുക്കുക;
You are really deserve this
You are really deserved this
You really deserved this
You did really deserved this
ഞാൻ നിങ്ങൾക്കായി വളരെ സന്തോഷിക്കുന്നു
  • happy
  • I am
  • you
  • happiness
  • so
  • for
  'ഞാൻ നിങ്ങൾക്കായി വളരെ ആവേശത്തിലാണ്' ഇംഗ്ലീഷ് വിവർത്തനം തിരഞ്ഞെടുക്കുക;
  I am really exciting for you.
  I am really excitement for you.
  I am really excited to you.
  I am really excited for you.
  കാണാതായ വാക്കുകൾ പൂരിപ്പിക്കുക
  Congrats ______
  on your promotion
  to your promotion
  from your promotion
  'ഇത് നല്ല വാർത്തയാണ്! അഭിനന്ദനങ്ങൾ!' ഇംഗ്ലീഷ് വിവർത്തനം തിരഞ്ഞെടുക്കുക;
  This is great news. Congrats!
  This is great news. Congrates!
  This are great news. Congrats!
  This is great news. Congregations!
  ഡയലോഗ് കേൾക്കുക
  I got a promotion at work early this week.
  എനിക്ക് ഈ ആഴ്ചയുടെ ആരംഭത്തിൽ ജോലിയിൽ പ്രൊമൊഷൻ ലഭിച്ചിരിക്കുന്നു


  Seriously? Wow
  അതെയോ? അത്യുജ്ജ്വലം!


  Yes! I am really happy.
  അതെ! എനിക്ക് വളരെ സന്തോഷമുണ്ട്.


  Congratulations on your promotion.
  നിങ്ങളുടെ പ്രമോഷനിൽ അഭിനന്ദനങ്ങൾ.


  Thank you very much.
  ഒത്തിരി നന്ദി.


  I am really excited for you.
  നിനക്കു വേണ്ടി ആവേശത്തിലാണ് ഞാൻ


  നിങ്ങൾക്ക് ഒരു കുഞ്ഞ് ഉണ്ടാവാൻ പോകുന്നു എന്നറിഞ്ഞപ്പോൾ ഞാൻ ശരിക്കും ആവേശത്തിലാണ്
  • I am
  • that
  • very excited
  • have a baby
  • you're going to
  • to hear
  കാണാതായ വാക്കുകൾ പൂരിപ്പിക്കുക
  You're getting engaged? That ______
  is wonderful news
  wonderful news
  are wonderful news
  is wonderfully news
  നിങ്ങളുടെ വിവാഹദിനത്തിൽ അഭിനന്ദനങ്ങൾ
  • congrates
  • congrats
  • to
  • your
  • wedding day
  • on
  കുട്ടി ഉണ്ടായതിൽ അഭിനന്ദനങ്ങൾ
  • having
  • a baby
  • to
  • has
  • congratulations
  • on
  'നിങ്ങൾക്ക് ഒരു പുതിയ ജോലി കിട്ടിയെന്നു കേട്ടു. വളരെ നല്ല വാർത്ത!' ഇംഗ്ലീഷ് വിവർത്തനം തിരഞ്ഞെടുക്കുക;
  I hearded you got a new job. That's great news!
  I heard you got a new job. That's great news!
  I heared you got a new job. That's great news!
  I heard you are get a new job. That's great news!
  =
  !
  കേൾക്കുക
  ടിപ്
  അടുത്ത വാക്ക്