Email എഴുതാൻ അറിയുക- leave application
try Again
Tip1:hello
Lesson 107
Email എഴുതാൻ അറിയുക- leave application
I wanted to=ഞാൻ ചെയ്യാൻ ആഗ്രഹിക്കുന്നു
apply=അപേക്ഷ
I would like to=ഞാൻ ചെയ്യാൻ ആഗ്രഹിക്കുന്നു
request=അപേക്ഷ
ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്യുക
അപേക്ഷ
ഞാൻ അവധിക്കായി അപേക്ഷിക്കാൻ ആഗ്രഹിക്കുന്നു
    • like
    • request
    • I would
    • I am
    • to
    • for a leave
    'ഞാൻ അവധിക്കായി അപേക്ഷിക്കാൻ ആഗ്രഹിക്കുന്നു' ഇംഗ്ലീഷ് വിവർത്തനം തിരഞ്ഞെടുക്കുക;
    I want to apply for a leave
    I want to application for a leave
    I am want to apply for a leave
    I am like to apply for a leave
    ടിപ്
    I have to attend a wedding = എനിക്ക് ഒരു വിവാഹത്തിൽ പങ്കെടുക്കാൻ ഉണ്ട്
    നിങ്ങൾ അത്യാവശ്യം ഉള്ള ഒരു കാര്യം അല്ലെങ്കിൽ ഒരു ഉത്തരവാദിത്തം എന്നിവയെ പറ്റി പറയുമ്പോൾ Have to ഉപയോഗിക്കുക
    I have to go to Pune for a ceremony = എനിക്ക് ഒരു ചടങ്ങിനു വേണ്ടി പൂനയിലേക്ക്‌ പോകണം
    'എനിക്ക് ഒരു ബന്ധുവിന്റെ വിവാഹത്തിന് പങ്കെടുക്കണം ' ഇംഗ്ലീഷ് വിവർത്തനം തിരഞ്ഞെടുക്കുക;
    I am to attend a cousin's wedding
    I go to attend a cousin's wedding
    I have to attend a cousin's wedding
    I attend a cousin's wedding
    'എനിക്ക് പനി കാരണം ഇന്നു ഓഫീസ്സിൽ വരുവാൻ കഴിയില്ല' ഇംഗ്ലീഷ് വിവർത്തനം തിരഞ്ഞെടുക്കുക;
    I can't come to the office today because I have a fever
    I don't come to the office today because I have a fever
    I am not come to office today because I have a fever
    I do not have to come to the office today because I have a fever
    ടിപ്
    =
    Dear Sir,
    I can't come to the office today as I have a fever. Kindly grant me a leave for today. Thank you a lot for your consideration.
    Regards, Sachin
    =
    സർ,
    എനിക്ക് പനി കാരണം ഇന്നു ഓഫീസിലേക്ക് വരുവാൻ കഴിയില്ല. ദയവായി എനിക്ക് ഇന്ന് അവധി തരണം. താങ്കളുടെ പരിഗണനക്ക് നന്ദി.
    ആത്മാർത്ഥതയോടെ, സച്ചിൻ
    ടിപ്
    =
    Dear Sir,
    I wanted to request for a leave for three days (on December 12th, 13th, and 14th) as I have to attend my sister's wedding. I would be grateful if you would grant me this leave.
    Regards, Sachin
    =
    സർ,
    എന്റെ സഹോദരിയുടെ വിവാഹത്തിൽ പങ്കെടുക്കുന്നതിനായി മൂന്നു ദിവസത്തെ അവധി ചോദിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. താങ്കൾ സമ്മതം തരുമെന്ന് കരുതുന്നു, ഞാൻ നന്ദിയുള്ളവനായിരിക്കും.
    ആത്മാർത്ഥതയോടെ, സച്ചിൻ
    കാണാതായ വാക്കുകൾ പൂരിപ്പിക്കുക
    I ______
    am grateful
    would be grateful
    would be greatful
    എനിക്ക് മുംബൈയിൽ ഒരു ചടങ്ങിനു പോകണം
    • am
    • go to Mumbai
    • for
    • I
    • have to
    • a ceremony
    ഞാൻ മൂന്നു ദിവസത്തെ അവധി അഭ്യർത്ഥിക്കാൻ ആഗ്രഹിക്കുന്നു
    • wanted to
    • for
    • for a leave
    • three days
    • I
    • request
    ടിപ്
    =
    Dear Sir,
    I wanted to inform you that my father is not well and I will have to go to my village for a few days to take care of him. Kindly grant me a leave for one week. Thank you very much.
    Regards, Sachin
    =
    സർ,
    എന്റെ അച്ഛന്റെ ആരോഗ്യനില വഷളായി എന്നും അതിനാൽ ഏതാനും ദിവസത്തേക്ക് എനിക്ക് എന്റെ ഗ്രാമത്തിൽ പോകേണ്ടി വരും എന്നും താങ്കളെ അറിയിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. ദയവായി എനിക്ക് ഒരാഴ്ച അവധി തരിക. വളരെ നന്ദി.
    ആത്മാർത്ഥതയോടെ, സച്ചിൻ
    ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്യുക
    ഞാൻ നിങ്ങളെ അറിയിക്കാൻ ആഗ്രഹിക്കുന്നു
    കാണാതായ വാക്കുകൾ പൂരിപ്പിക്കുക
    I have ______
    go to
    to go to
    go
    =
    !
    കേൾക്കുക
    ടിപ്
    അടുത്ത വാക്ക്