Negative verbs : പ്രതികൂലമായി ഉള്ള ക്രിയകൾ പഠിക്കാം
try Again
Tip1:hello
Lesson 11
Negative verbs : പ്രതികൂലമായി ഉള്ള ക്രിയകൾ പഠിക്കാം
I=ഞാൻ
don't=ഇല്ല
speak=സംസാരിക്കും
ടിപ്
Don't = do + not
\'Don't\', \'Do not\' എന്നതിന്റെ ഹ്രസ്വ രൂപം ആണ്.
=
ടിപ്
I don't speak English. = ഞാൻ ഇംഗ്ലീഷ് സംസാരിക്കില്ല.
Don't മുഖ്യ ക്രിയാപദത്തിന് (speak=സംസാരിക്കുന്നു) മുമ്പ് വരുന്നു.
=
'ഞാൻ ഇംഗ്ലീഷ് സംസാരിക്കില്ല.' എന്നതിന്റെ ഇംഗ്ലീഷിലെ ശരിയായ തർജ്ജിമ തിരഞ്ഞെടുക്കുക. (1 ഓപ്ഷൻ തിരഞ്ഞെടുക്കുക);
I don't speaks English.
I English don't speak.
I don't speak English.
I am not speak English.
താങ്കൾ ഇംഗ്ലീഷ് സംസാരിക്കില്ല.
    • don't
    • speaks
    • speak
    • you
    • English.
    • are not
    കേൾക്കുക.
    I don't speak.
    ഞാൻ സംസാരിക്കില്ല.


    You don't speak.
    താങ്കൾ സംസാരിക്കില്ല.


    'ഞങ്ങൾ ഇംഗ്ലീഷ് സംസാരിക്കില്ല.' എന്നതിന്റെ ഇംഗ്ലീഷിലെ ശരിയായ തർജ്ജിമ തിരഞ്ഞെടുക്കുക. (1 ഓപ്ഷൻ തിരഞ്ഞെടുക്കുക);
    I don't speak English.
    We don't speak English.
    They speak English.
    We doesn't speak English.
    കേൾക്കുക.
    I don't speak.
    ഞാൻ സംസാരിക്കില്ല.


    You don't speak.
    താങ്കൾ സംസാരിക്കില്ല.


    We don't speak.
    നമ്മൾ സംസാരിക്കില്ല.


    അവർ ഇംഗ്ലീഷ് സംസാരിക്കില്ല.
    • don't
    • they
    • speak
    • you
    • English.
    • doesn't
    കേൾക്കുക.
    I don't speak.
    ഞാൻ സംസാരിക്കില്ല.


    You don't speak.
    താങ്കൾ സംസാരിക്കില്ല.


    We don't speak.
    നമ്മൾ സംസാരിക്കില്ല.


    They don't speak.
    അവർ സംസാരിക്കില്ല.


    ഉചിതമായ വാക്ക് തിരഞ്ഞെടുക്കുക.
    They ______
    don't
    doesn't
    are not
    ഉചിതമായ വാക്ക് തിരഞ്ഞെടുക്കുക.
    We don't ______
    speaks
    are speak
    speak
    She=അവൾ
    doesn't=ഇല്ല
    speak=സംസാരിക്കും
    ടിപ്
    Doesn't = Does + not
    Does = എന്ത്
    Not = ഇല്ല
    =
    കേൾക്കുക.
    I don't speak.
    ഞാൻ സംസാരിക്കില്ല.


    You don't speak.
    നിങ്ങൾ സംസാരിക്കില്ല.


    We don't speak.
    നാം സംസാരിക്കില്ല.


    They don't speak.
    അവർ സംസാരിക്കില്ല.


    She doesn't speak.
    അവൾ സംസാരിക്കില്ല.


    ടിപ്
    അവൾ സംസാരിക്കില്ല. = She doesn't speak.
    അല്ലാതെ
    She doesn't speaks

    എന്നോ
    She don't speak അല്ല
    =
    ഉചിതമായ വാക്ക് തിരഞ്ഞെടുക്കുക.
    She doesn't ______
    speaks
    are speak
    ഉചിതമായ വാക്ക് തിരഞ്ഞെടുക്കുക.
    She ______
    don't
    doesn't
    അവൻ ഇംഗ്ലീഷ് സംസാരിക്കില്ല.
    • doesn't
    • he
    • speak
    • speaks
    • English.
    • is not
    ഇംഗ്ലീഷിലേക്ക് തർജമ ചെയ്യുക.
    താങ്കൾ ഇംഗ്ലീഷ് സംസാരിക്കില്ല.
    ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്യുക.
    അവർ ഹിന്ദി സംസാരിക്കില്ല.
    കേൾക്കുക.
    I don't speak.
    ഞാൻ സംസാരിക്കില്ല.


    You don't speak.
    താങ്കൾ സംസാരിക്കില്ല.


    We don't speak.
    നമ്മൾ സംസാരിക്കില്ല


    They don't speak.
    അവർ സംസാരിക്കില്ല


    She doesn't speak.
    അവൾ സംസാരിക്കില്ല.


    He doesn't speak.
    അവൻ സംസാരിക്കില്ല


    It doesn't speak.
    അത് സംസാരിക്കില്ല.


    ഉചിതമായ വാക്ക് തിരഞ്ഞെടുക്കുക.
    I don't ______
    eats
    drinks
    eat
    അവൻ വെള്ളം കുടിക്കാറില്ല.
    • don't
    • he
    • doesn't
    • water.
    • drink
    • drinks
    ഉചിതമായ വാക്ക് തിരഞ്ഞെടുക്കുക.
    They don't ______
    drink
    drinks
    are drink
    ഇംഗ്ലീഷിലേക്ക് വിവർത്തനം.
    ഞങ്ങൾ ബ്രെഡ്‌ കഴിക്കില്ല.
    അവൾ ഡാൻസ് കളിക്കില്ല.
    • don't
    • she
    • dances.
    • dance.
    • doesn't
    • do
    ഉചിതമായ വാക്ക് തിരഞ്ഞെടുക്കുക.
    I don't ______
    dances
    am dance
    dance
    I=ഞാൻ
    am=ആകുന്നു
    not=അല്ല
    ടിപ്
    I am American. = ഞാൻ അമേരിക്കക്കാരനാണ്.
    I am not American. = ഞാൻ അമേരിക്കകാരൻ അല്ല.
    ഒരു വാക്യത്തിൽ ക്രിയ ഇല്ലാത്തപ്പോൾ 'do/don't' ഉപയോഗിക്കേണ്ട ആവശ്യമില്ല. 'Not' ഉപയോഗിച്ചാൽ തന്നെ negative രൂപം ആവുന്നതാണ്.
    She=അവൾ
    is=ആകുന്നു
    not=അല്ല
    ടിപ്
    She is pretty. = അവൾ സുന്ദരി ആണ്.
    She is not pretty. = അവൾ സുന്ദരി അല്ല.
    She is don't pretty എന്ന് പറയില്ല.
    He=അവൻ
    is=ആകുന്നു
    not=അല്ല
    my=എന്റെ
    ടിപ്
    He is my friend. = അവൻ എന്റെ സുഹൃത്ത് ആണ്.
    He is not my friend. = അവൻ എന്റെ സുഹൃത്തല്ല.
    'അവൻ എന്റെ സുഹൃത്തല്ല.' എന്നതിന്റെ ഇംഗ്ലീഷിലെ ശരിയായ തർജ്ജിമ തിരഞ്ഞെടുക്കുക. (1 ഓപ്ഷൻ തിരഞ്ഞെടുക്കുക);
    He doesn't my friend.
    He is not my friend.
    She don't is my friend.
    He don't is my friend.
    ഉചിതമായ വാക്ക് തിരഞ്ഞെടുക്കുക.
    He is ______
    not
    doesn't
    don't
    ഉചിതമായ വാക്ക് തിരഞ്ഞെടുക്കുക.
    They ______
    are
    do
    അവൻ എന്റെ സുഹൃത്തല്ല.
    • don't
    • he
    • is
    • not
    • friend.
    • my
    ഇംഗ്ലീഷിലേക്ക് തർജമ ചെയ്യുക.
    അവൾ എന്റെ സുഹൃത്തല്ല.
    They=അവർ
    are=ആണ്
    not=അല്ല
    from=നിന്നും
    ടിപ്
    They are from . = അവർ നിന്നുള്ളവരാണ്.
    They are not from . = അവർ നിന്നുള്ളവർ അല്ല.
    'അവർ നിന്ന് അല്ല.' എന്നതിന്റെ ഇംഗ്ലീഷിലെ ശരിയായ തർജ്ജിമ തിരഞ്ഞെടുക്കുക. (1 ഓപ്ഷൻ തിരഞ്ഞെടുക്കുക);
    They are from .
    They from not are.
    they not from are.
    They are not from .
    'താങ്കൾ നിന്നല്ല. ' എന്നതിന്റെ ഇംഗ്ലീഷിലെ ശരിയായ തർജ്ജിമ തിരഞ്ഞെടുക്കുക. (1 ഓപ്ഷൻ തിരഞ്ഞെടുക്കുക);
    You are not from .
    I are from .
    You are from .
    They are not from .
    ഉചിതമായ വാക്ക് തിരഞ്ഞെടുക്കുക.
    You are ______
    not
    doesn't
    don't
    ഉചിതമായ വാക്ക് തിരഞ്ഞെടുക്കുക.
    We are ______
    nots
    don't
    not
    ഞാൻ നിന്നല്ല.
    • am
    • I
    • not
    • .
    • from
    ഇംഗ്ലീഷിലേക്ക് തർജമ ചെയ്യുക.
    ഞങ്ങൾ ഇന്ത്യയിൽ നിന്നല്ല.
    =
    !
    കേൾക്കുക
    ടിപ്
    അടുത്ത വാക്ക്