Connectors (And, But, Or)
try Again
Tip1:hello
Lesson 111
Connectors (And, But, Or)
ടിപ്
=
കണക്റ്റർ (Connectors) രണ്ടു വാക്യങ്ങളെ യോജിപ്പിക്കുന്നതാണ്. And, But പിന്നെ Or connectors ആണ്
=
And connector ഇന്റെ പ്രയോഗം രണ്ടു സമാന വിചാരമുള്ള വാക്യങ്ങളെ യോജിപ്പിക്കാൻ ആണ്.
Eg: It's very sunny today and the sky is blue = ഇന്ന് നല്ല വെയിൽ ഉണ്ട്. പിന്നെ ആകാശം നീലയാണ്
'ഞങ്ങൾ വോളിബോളും ബാസ്കറ്റ്ബോളും കളിക്കുന്നു' ഇംഗ്ലീഷ് വിവർത്തനം തിരഞ്ഞെടുക്കുക;
We play volleyball and basketball
We play volleyball or basketball
We play volleyball but basketball
We play volleyball so basketball
'ഞാൻ നീന്താൻ പോകുന്നു, യോഗ ചെയ്യുന്നു' ഇംഗ്ലീഷ് വിവർത്തനം തിരഞ്ഞെടുക്കുക;
I go swimming or do yoga
I go swimming so do yoga
I go swimming and do yoga
I go swimming but do yoga
ടിപ്
I can speak Hindi but I can't speak English = ഞാൻ ഹിന്ദി സംസാരിക്കും എങ്കിലും എനിക്ക് ഇംഗ്ലീഷ് സംസാരിക്കാൻ കഴിയില്ല
But connector ഇന്റെ പ്രയോഗം രണ്ടു പരസ്പര വിരോധിയായ വാക്യങ്ങളെ യോജിപ്പിക്കാൻ ആണ്
=
'ഞാൻ കാർ ഡ്രൈവിംഗ് ചെയ്യും എന്നാൽ എനിക്ക് നീന്താൻ കഴിയില്ല' ഇംഗ്ലീഷ് വിവർത്തനം തിരഞ്ഞെടുക്കുക;
I can drive or I can't swim
I can drive but I can't swim
I can drive and I can't swim
I can drive so I can't swim
'എനിക്ക് ടെന്നിസ് കളിക്കാൻ ഇഷ്ടമാണ്, എന്നാൽ കാണാൻ ഇഷ്ടപ്പെടുന്നില്ല.' ഇംഗ്ലീഷ് വിവർത്തനം തിരഞ്ഞെടുക്കുക;
I like to play tennis and I don't like watching it
I like to play tennis so I don't like watching it
I like to play tennis or I don't like watching it
I like to play tennis but I don't like watching it
ടിപ്
Would you like to have pasta or pizza? = നിങ്ങൾ പാസ്ത അല്ലെങ്കിൽ പിസ്സ കഴിക്കാൻ ആഗ്രഹിക്കുന്നുണ്ടോ?
Or connector ഇന്റെ പ്രയോഗം വാക്യങ്ങളിൽ ചോയ്സ് കൊടുക്കുന്ന സമയത്താണ്. ഇവിടെ പാസ്ത കൂടാതെ പിസ്സയുടെ ചോയ്സ് കൊടുത്തിരിക്കുന്നു അതിനാൽ 'or' ഉപയോഗിക്കുന്നു.
=
'നിങ്ങൾ വീട്ടിൽ താമസിക്കാൻ ആഗ്രഹിക്കുന്നോ, അല്ലെങ്കിൽ പുറത്തു പോകാൻ ആഗ്രഹിക്കുന്നുണ്ടോ?' ഇംഗ്ലീഷ് വിവർത്തനം തിരഞ്ഞെടുക്കുക;
Would you like to stay at home so go out?
Would you like to stay at home but go out?
Would you like to stay at home and go out?
Would you like to stay at home or go out?
കാണാതായ വാക്കുകൾ പൂരിപ്പിക്കുക
I can't speak Spanish, ______
and
but
or
so
കാണാതായ വാക്കുകൾ പൂരിപ്പിക്കുക
I have got 2 brothers ______
and
but
or
so
കാണാതായ വാക്കുകൾ പൂരിപ്പിക്കുക
Are you married? ______
and
but
or
so
കാണാതായ വാക്കുകൾ പൂരിപ്പിക്കുക
I enjoy watching T.V. ______
and
but
or
so
കാണാതായ വാക്കുകൾ പൂരിപ്പിക്കുക
Are you right handed ______
and
but
or
so
മോഹന് 55 വയസ്സുണ്ട് പക്ഷേ കണ്ടാൽ യുവാവ് ആണെന്ന് തോന്നും
    • 55 years old
    • he looks
    • and
    • Mohan is
    • but
    • quite young
    നിങ്ങൾക്ക് ക്രിക്കറ്റ് ആണോ ഇഷ്ടം അതോ ഹോക്കിയോ?
    • like
    • or
    • and
    • Do you
    • Cricket more
    • Hockey
    എനിക്ക് ബർഗർ ഇഷ്ടമാണ്, എന്നാൽ എന്റെ സഹോദരനു ഇഷ്ടമല്ല
    • burgers
    • doesn't like them
    • and
    • my brother
    • I like
    • but
    നമുക്ക് വീടുണ്ട് എന്നാൽ കാർ ഇല്ല
    • a house
    • don't have
    • and
    • we have
    • a car
    • but we
    അവൾ വീട്ടിലേക്ക് വരികയാണോ അതോ പുറത്ത് പോകുകയാണോ?
    • or
    • but
    • is she
    • going out
    • and
    • coming home
    =
    !
    കേൾക്കുക
    ടിപ്
    അടുത്ത വാക്ക്