A, an, the - Articles ന്റെ practice
try Again
Tip1:hello
Lesson 114
A, an, the - Articles ന്റെ practice
ടിപ്
എനിക്ക് തലവേദനയാണ്. = I have got a headache
സാധാരണ അസുഖത്തിന്റെ കൂടെ ആർട്ടിക്കിൾ 'a/an' ഉപയോഗിക്കുന്നു (I’ve got a headache.
I’ve got a stomach-ache.
I’ve got a cold. എന്നാൽ പല്ല് വേദന, ചെവി വേദന എന്നിവയ്ക്ക് ആർട്ടിക്കിൾ 'a' ഉപയോഗിക്കില്ല. അതല്ലാതെ cancer പോലുള്ള രോഗങ്ങൾക്ക് articles ഉപയോഗിക്കില്ല
=
കാണാതായ വാക്കുകൾ പൂരിപ്പിക്കുക
He was diagnosed with ______
a cancer
an cancer
the cancer
cancer
കാണാതായ വാക്കുകൾ പൂരിപ്പിക്കുക
I have bought ______
a new house
an new house
the new house
കാണാതായ വാക്കുകൾ പൂരിപ്പിക്കുക
Ram is ______
a Engineer.
an Engineer.
the Engineer.
Engineer.
ടിപ്
എന്റെ അടുത്ത് ഒരു ജോടി പോളോ ഷർട്ടുകൾ ഉണ്ട് = I have a couple of Polo shirts
എണ്ണം സൂചിപ്പിക്കുന്ന പദപ്രയോഗങ്ങളിൽ ആർട്ടിക്കിൾ 'a' ഉപയോഗിക്കുന്നു.
=
ഇത് കൂടാതെ a dozen, a hundred, a thousand, a million, a tenth, a quarter, a score (20), a lot of, a great deal of എന്നിവയോട് കൂടിയും 'a' ആർട്ടിക്കിൾ ഉപയോഗിക്കുന്നു
'അവന്റെ അടുത്ത് ഒരു ഡസൻ ഷൂ ഉണ്ട്' ഇംഗ്ലീഷ് വിവർത്തനം തിരഞ്ഞെടുക്കുക;
He has an dozen shoes
He has a dozen shoes
He has the dozen shoes
He has dozen shoes
ടിപ്
എത്ര മനോഹരമായ ദിവസം! = What a lovely day!
What അല്ലെങ്കിൽ such വാക്കുകൾ, കഴിഞ്ഞു എണ്ണുവാൻ കഴിയുന്ന ഏകവചന നാമം വരുന്നുവോ, അതിന്റെ കൂടെ വിശേഷണം ഉണ്ടെങ്കിൽ, അപ്പോൾ ആർട്ടിക്കിൾ 'a' ഉപയോഗിക്കുന്നു.
എത്ര നല്ല കുട്ടി! = Such a nice kid!
'വളരെ ദൂരമുള്ള യാത്ര ആയിരുന്നു' ഇംഗ്ലീഷ് വിവർത്തനം തിരഞ്ഞെടുക്കുക;
That was such an long journey
That was such the long journey
That was such a long journey
That was such long journey
'ഭൂമി സൂര്യനു ചുറ്റും കറങ്ങുന്നു' ഇംഗ്ലീഷ് വിവർത്തനം തിരഞ്ഞെടുക്കുക;
Earth revolves around Sun
A Earth revolves around the Sun
An Earth revolves around a Sun
The Earth revolves around the Sun
'താക്കോലുകൾ കിടക്കയിൽ ഇരിക്കുന്നു' ഇംഗ്ലീഷ് വിവർത്തനം തിരഞ്ഞെടുക്കുക;
The keys are on the bed
Keys are on the bed
A keys are on the bed
An keys are on the bed
കാണാതായ വാക്കുകൾ പൂരിപ്പിക്കുക
There was an old lady. ______
A lady
An lady
The lady
Lady
ടിപ്
He is the guy who stole my money = ഇതാണ് എന്റെ പണം മോഷ്ടിച്ച ആൾ
ഒരു പദസമുച്ചയം മൂലം നിശ്ചിതപ്പെടുത്തിയ നാമത്തിനു മുൻപ് 'the' ആർട്ടിക്കിൾ ഉപയോഗിക്കുന്നു. ഇവിടെ നമ്മൾ ഒരാളുടെ കാര്യം അല്ല പറയുന്നത് എന്നാൽ, ഒരു പ്രത്യേക ആളുടെ കാര്യമാണ് പറയുന്നത് (പണം മോഷ്ടിച്ചയാൽ)

Eg: ചുവപ്പ് ഉടുപ്പ് ധരിച്ച സ്ത്രീ = The woman who is dressed in red

ഇവിടെ എതെങ്കിലും ഒരു സ്ത്രീയുടെ കാര്യം അല്ല പറയുന്നത് ഒരു പ്രത്യേക സ്ത്രീയുടെ കാര്യമാണ് പറയുന്നത്, ചുവപ്പ് ഉടുപ്പ് ധരിച്ചതു, അതിനാൽ woman നു മുൻപ് 'the' യുടെ പ്രയോഗം വരുന്നത്
=
'തൊപ്പി ധരിക്കുന്ന പെൺകുട്ടി, എന്റെ സഹോദരി ആണ്' ഇംഗ്ലീഷ് വിവർത്തനം തിരഞ്ഞെടുക്കുക;
A girl, who is wearing a cap, is my sister
The girl, who is wearing a cap, is my sister
An girl, who is wearing a cap, is my sister
Girl, who is wearing a cap, is my sister
ടിപ്
അവൻ അവരുടെ ടീമിലെ മികച്ച കളിക്കാരനാണ് = He is the best player of his team
സൂപ്പർലെടീവും ക്രമം കാണിക്കുന്ന സന്ഘ്യകല്ക്കും മുൻപ് 'the' ആർട്ടിക്കിൾ ഉപയോഗിക്കുന്നു.
=
'ഇത് അറിയുന്ന ആദ്യ വ്യക്തി നിങ്ങളാണ്' ഇംഗ്ലീഷ് വിവർത്തനം തിരഞ്ഞെടുക്കുക;
You are the first person to know this
You are a first person to know this
You are an first person to know this
You are first person to know this
ടിപ്
എഡിസ്സണ്‍ ബൾബ് കണ്ടുപിടിച്ചു = Edison invented the light bulb
ലോകപ്രിയമാക്കുന്ന കാര്യങ്ങളിൽ എണ്ണുവാൻ കഴിയുന്ന ഏകവചന നാമത്തിന്റെ കൂടെ ആർട്ടിക്കിൾ 'the' ഉപയോഗിക്കുന്നു
=
ടിപ്
സമ്പന്നന്മാർ അപൂർവ്വമായി ഉദാരമതികൾ ആകാറുണ്ട് = The rich are rarely generous
'The' ഇന്റെ പ്രയോഗം ആളുകളുടെ ഒരു വർഗം (class) കാണിക്കാനും ഉപയോഗിക്കുന്നു
=
കാണാതായ വാക്കുകൾ പൂരിപ്പിക്കുക
______
A poor
The poor
An poor
Poor
ടിപ്
ജാപ്പനീസ് വളരെ കഠിനാധ്വാനികൾ ആണ് = The Japanese are very hardworking
ഏതെങ്കിലും രാജ്യത്തിലെ ആളുകളെ കാണിക്കാൻ ഉള്ള ബഹുവചന നാമത്തിനു മുൻപ് 'the' ആർട്ടിക്കിൾ ഉപയോഗിക്കുന്നു. ശ്രദ്ധിക്കുക the രാജ്യത്തെ മുഴുവൻ ആളുകളെക്കുറിച്ച് പറയുമ്പോൾ ആണ് ഉപയോഗിക്കുന്നത്. He is the Japanese തെറ്റാണ് - ഒരു വ്യക്തിയുടെ രാഷ്ട്രീയതക്ക് മുൻപ് the വരില്ല
=
ടിപ്
എനിക്ക് ഗിത്താർ വായിക്കാൻ പറ്റും = I can play the guitar
സന്ഗീതോപകരനങ്ങൾക്ക് മുന്പിലും 'the' ആർട്ടിക്കിൾ ഉപയോഗിക്കുന്നു.
=
കാണാതായ വാക്കുകൾ പൂരിപ്പിക്കുക
Ram knows how to play ______
a piano
an piano
piano
the piano
ടിപ്
=
പൊതുവായ നാമം, ഹോട്ടൽ, പത്രങ്ങൾ എന്നിവയോടുകൂടിയും 'the' ആർട്ടിക്കിൾ ഉപയോഗിക്കുന്നു. Eg: The Catholic Church or The Times of India
=
'ടൈംസ് ഓഫ് ഇന്ത്യ ഇന്ത്യയിലെ മുൻനിര പത്രങ്ങളിൽ ഒന്നാണ്' ഇംഗ്ലീഷ് വിവർത്തനം തിരഞ്ഞെടുക്കുക;
A Times of India is one of the leading newspapers of India
The Times of India is one of the leading newspapers of India
An Times of India is one of the leading newspapers of India
Times of India is one of the leading newspapers of India
കാണാതായ വാക്കുകൾ പൂരിപ്പിക്കുക
______
Marriott hotel
An Marriott hotel
A Marriott hotel
The Marriott hotel
ടിപ്
=
ചില ബിഒലൊഗിക്കൽ നാമങ്ങള്ക്ക് മുന്പിലും ആർട്ടിക്കിൾ 'the' വരുന്നു
=
സമുദ്രം = The Mediterranean Sea
നദികൾ = The Ganga
ദ്വീപ്‌ സമൂഹം = The Andaman and Nicobar Islands
പർവതങ്ങൾ = The Himalayas
ചില രാജ്യത്തിൻറെ പേരുകൾ = The USA
മരുഭൂമിയുടെ പേരുകൾ = The Sahara
കാണാതായ വാക്കുകൾ പൂരിപ്പിക്കുക
She is ______
a Chinese
an Chinese
the Chinese
ടിപ്
=
The children are at school = കുട്ടികൾ സ്കൂളിൽ ഉണ്ട്
=
I am at work = ഞാൻ ജോലിയിൽ ആണ്
കാണാതായ വാക്കുകൾ പൂരിപ്പിക്കുക
She speaks fluent ______
a Chinese
an Chinese
the Chinese
=
!
കേൾക്കുക
ടിപ്
അടുത്ത വാക്ക്