If, when ടെ ഉപയോകം - Zero conditional വാക്യം
try Again
Tip1:hello
Lesson 115
If, when ടെ ഉപയോകം - Zero conditional വാക്യം
ടിപ്
നിങ്ങൾ ഐസ് ചൂടാക്കിയാൽ അത് ഉരുകിപ്പോകുന്നു. = If you heat ice, it melts
നിങ്ങൾ ഐസ് ചൂടാക്കുകയാണെങ്കിൽ(If you heat ice) = condition (സ്ഥിതിഗതി/സാഹചര്യം).
'If you heat ice' = conditional clause എന്നുപറയുന്നു.
ഇത് ഉരുകുന്നു.(it melts) = സാഹചര്യം (condition) ന്റെ സാധ്യതയുള്ള അനന്തരഫലങ്ങൾ(ഇത് main clause എന്നുപറയുന്നു).

Zero conditional ഏതെങ്കിലും സാഹചര്യം വരുന്ന ഇത്തരത്തിലുള്ള വാക്യങ്ങളുണ്ട് .condition (സാഹചര്യം) ന്റെ result (പരിണിതഫലം)എപ്പോഴും സത്യമാകുന്നു.
ഇത്തരത്തിലുള്ളവാക്യം 'If' കൊണ്ട് ആരംഭിക്കുകയും അതിനു ശേഷം വാക്യം സാധാരണവർത്തമാനകാലത്തിൽ ആയിരിക്കുകയും ചെയ്യും.ഐസ് ചൂടാക്കുമ്പോൾ ഉരുകുന്നു.-ഇത് എപ്പോഴും സത്യമാണ്.
If = എങ്കിൽ

Zero conditional വാക്യങ്ങളിൽ'conditional clause' വാക്യത്തിനുമുന്നിലോ അല്ലെങ്കിൽ തുടർന്ന് - ഏതെങ്കിലും ഭാഗത്തോ വരുന്നതാണ്.
Eg: Ice melts if you heat it =ഐസ് ഉരുകുന്നു, താങ്കൾ ഇതിനെ ചൂടാക്കുകയാണെങ്കിൽ
or
If you heat ice, it melts =താങ്കള് ഐസിനെ ചൂടാക്കുകയാണെങ്കിൽ ഇത് ഉരുകുന്നു.
ടിപ്
If + your heat ice + it melts =
Zero Conditional പോസിറ്റീവ് വാചകങ്ങളുടെ ഘടന ഇപ്രകാരമാണ്:
If+Condition (Present Simple), Result (Present Simple)
or
Ice melts + if + you heat it =

Result (Present Simple) + if + Condition (Present Simple)
കാണാതായ വാക്കുകൾ പൂരിപ്പിക്കുക
If the traffic lights ______
does
are
were
കാണാതായ വാക്കുകൾ പൂരിപ്പിക്കുക
If you ______
want
wants
wanted
do want
'നിങ്ങൾ 100 ഡിഗ്രി സെൽഷ്യസ് വരെ വെള്ളം ചൂടാക്കിയാൽ, അത് തിളക്കും' ഇംഗ്ലീഷ് വിവർത്തനം തിരഞ്ഞെടുക്കുക;
If you heat water to 100 degrees Celsius, it boils.
If you heats water to 100 degrees Celsius, it boils.
If you heat water to 100 degrees Celsius, it boil.
If you heat water to 100 degrees Celsius, it's boils.
ടിപ്
=
Zero Conditional ഇന്റെ പ്രയോഗം ഒരു പ്രത്യേക അവസ്ഥയിൽ ഒരാൾ ചെയ്യേണ്ട കാര്യം പറയാനും ഉപയോഗിക്കുന്നു.
Eg: നിങ്ങൾക്ക് പനി ആണെങ്കിൽ, മരുന്ന് കഴിക്കുക = If you are sick, then take some medicines
=
ശ്രദ്ധിക്കുക : Zero Conditional വാക്യങ്ങളിൽ നമ്മൾ if ഇന്റെ സ്ഥാനത്ത് when അല്ലെങ്കിൽ whenever എന്നിവ ഉപയോഗിക്കാം
Eg: നിങ്ങൾക്ക് പനി ഉള്ളപ്പോൾ, മരുന്ന് കഴിക്കുക = When you are sick, take your medicine
കാണാതായ വാക്കുകൾ പൂരിപ്പിക്കുക
When you get a promotion, your salary ______
go
goes
going
went
കാണാതായ വാക്കുകൾ പൂരിപ്പിക്കുക
If you lose your credit card, you ______
must call
should called
called
are call
കാണാതായ വാക്കുകൾ പൂരിപ്പിക്കുക
When it ______
rained
rain
rains
raining
കാണാതായ വാക്കുകൾ പൂരിപ്പിക്കുക
If you ______
don't water
do water
not water
don't watering
കാണാതായ വാക്കുകൾ പൂരിപ്പിക്കുക
I ______
got
gets
get
getting
'ഞാൻ വൈകി ജോലിക്ക് എത്തിയാൽ, എന്റെ ബോസ് കോപിക്കുന്നു.' ഇംഗ്ലീഷ് വിവർത്തനം തിരഞ്ഞെടുക്കുക;
My boss get angry if I am late for work.
My boss gets angry if I am late for work.
My boss gets angry if I late for work.
My boss gets angry, so I am late for work.
'8 മണിക്ക് ബസ് പിടിക്കാനായില്ല എങ്കിൽ, ഞാൻ ജോലിക്ക് വൈകും' ഇംഗ്ലീഷ് വിവർത്തനം തിരഞ്ഞെടുക്കുക;
If I miss the 8 o'clock bus, I get late for work.
So I miss the 8 o'clock bus, I get late for work.
I miss the 8 o'clock bus, I get late for work.
If I miss the 8 o'clock bus, I got late for work.
'വൈകി എഴുന്നേൽക്കുമ്പോൾ എനിക്ക് ബസ് നഷ്ടമാകും' ഇംഗ്ലീഷ് വിവർത്തനം തിരഞ്ഞെടുക്കുക;
When I get up late, I miss my bus.
Then I get up late, I miss my bus.
I get up late, if I miss my buss
I get up late when I miss my muss
സൂര്യൻ പെട്ടെന്ന് അസ്തമിച്ചാൽ ഇരുട്ടാകുന്നു.
തണുപ്പാകുമ്പോൾ, ഞാൻ എപ്പോഴും ജാക്കറ്റ് അണിയാറുണ്ട്
=
!
കേൾക്കുക
ടിപ്
അടുത്ത വാക്ക്