Personal (വ്യക്തിഗത) information നൽകുക - Interview Practice
try Again
Tip1:hello
Lesson 118
Personal (വ്യക്തിഗത) information നൽകുക - Interview Practice
ഡയലോഗ് കേൾക്കുക
What is your name?
നിങ്ങളുടെ പേര് എന്താണ്?


My name is Neha.
എന്റെ പേര് നേഹ എന്നാണ്


How old are you?
നിങ്ങൾക്ക് എത്ര വയസ്സുണ്ട്?


I am 28 years old.
എനിക്ക് 28 വയസ്സുണ്ട്.


Where were you born?
നിങ്ങൾ എവിടെയാണ് ജനിച്ചത്?


I was born in India.
ഞാൻ ഇന്ത്യയിലാണ് ജനിച്ചത്


How old were you when you moved to Delhi?
നിങ്ങൾ ഡൽഹിയിൽ പോയത് എത്ര വയസ്സിലാണ്?


I was 23 years old when I moved to Delhi.
ഞാൻ ഡൽഹിയിൽ പോയപ്പോൾ എനിക്ക് 23 വയസ്സായിരുന്നു


Where=എവിടെ
were=
you=നിങ്ങളുടെ
കാണാതായ വാക്കുകൾ പൂരിപ്പിക്കുക
I ______
am borned
am born
was born
is born
'നിങ്ങൾ എവിടെയാണ് ജനിച്ചത്?' ഇംഗ്ലീഷ് വിവർത്തനം തിരഞ്ഞെടുക്കുക;
Where are you born?
Where were you born?
Where were you borned?
Where was you born?
How old=എത്ര വയസ്സ്
were you=ആയിരുന്നു നിങ്ങൾ
when you=നിങ്ങൾ
moved to=പോയപ്പോൾ
കാണാതായ വാക്കുകൾ പൂരിപ്പിക്കുക
I ______
am
was
are
have
നിങ്ങൾക്ക് എത്ര വയസ്സുണ്ട്?
    • How
    • years
    • old
    • are
    • your
    • you
    കാണാതായ വാക്കുകൾ പൂരിപ്പിക്കുക
    I ______
    moved
    am move
    was move
    did moved
    ഡയലോഗ് കേൾക്കുക
    How long did you live in Delhi for?
    നിങ്ങൾ ഡൽഹിയിൽ എത്ര നാൾ ഉണ്ടായിരുന്നു?


    I lived in Delhi for two years.
    ഞാൻ ഡൽഹിയിൽ രണ്ടു വർഷം ഉണ്ടായിരുന്നു


    Where do you live now?
    ഇപ്പോൾ എവിടെയാണ് നിങ്ങൾ താമസിക്കുന്നത്?


    I live in Mumbai now.
    ഞാൻ ഇപ്പോൾ മുംബൈയിലാണ് താമസിക്കുന്നത്


    How long have you lived in Mumbai?
    നിങ്ങൾ മുംബൈയിൽ എത്ര നാളായി താമസിക്കുന്നു?


    I have been living in Mumbai since 2010.
    ഞാൻ 2010 മുതൽ മുംബൈയിൽ താമസിക്കുന്നു


    Where do you work?
    നിങ്ങൾ എവിടെ ജോലിചെയ്യുന്നു?


    I work at Reliance.
    ഞാൻ റിലയൻസ്സിൽ ജോലി ചെയ്യുന്നു


    How many children have you got?
    നിങ്ങൾക്ക് എത്ര മക്കളുണ്ട്?


    കാണാതായ വാക്കുകൾ പൂരിപ്പിക്കുക
    Where ______
    do you living
    is you live
    do you live
    are you live
    ഇപ്പോൾ എവിടെയാണ് നിങ്ങൾ താമസിക്കുന്നത്?
    • where
    • live
    • do
    • then
    • now
    • you
    'How long' എന്താണ് മലയാളം വിവർത്തനം?;
    എത്രത്തോളം നാൾ
    ഇതുവരെ
    അപ്പോഴേക്കും
    ഇപ്പോൾ മുതൽ
    കാണാതായ വാക്കുകൾ പൂരിപ്പിക്കുക
    I have been living in Delhi ______
    for 1996
    since 1996
    till 1996
    ടിപ്
    I have had this watch since 1992. (ഒരു പോയിന്റിൽ നിന്ന് ആരംഭിക്കുന്നു) =
    Since = കഴിഞ്ഞതിൽ തുടങ്ങുന്ന സമയത്തെ സൂചിപ്പിക്കാൻ 'since' ഉപയോഗിക്കുന്നു. ഉദാഹരണം: since 1996, since March
    I have had this watch for more than 10 years. (കഴിഞ്ഞതിൽ തുടങ്ങുന്ന സമയം) =
    For = സമയം കഴിഞ്ഞതിനെ കാണിക്കാൻ വേണ്ടി 'for' ഉപയോഗിക്കുന്നു. ഉദാഹരണം: for 4 years, for 2 hours, for 3 days
    നിങ്ങൾ എവിടെ ജോലി ചെയ്യുന്നു?
    • do
    • where
    • are
    • you
    • is
    • work
    നിങ്ങൾക്ക് എത്ര കുട്ടികൾ ഉണ്ട്?
    • how
    • children
    • have
    • got
    • many
    • you
    കാണാതായ വാക്കുകൾ പൂരിപ്പിക്കുക
    How old ______
    are you
    were you
    did you
    is you
    കാണാതായ വാക്കുകൾ പൂരിപ്പിക്കുക
    I lived in Delhi ______
    since
    for
    കാണാതായ വാക്കുകൾ പൂരിപ്പിക്കുക
    I have been living in Mumbai ______
    for
    since
    to
    കാണാതായ വാക്കുകൾ പൂരിപ്പിക്കുക
    How long did you ______
    live
    lived
    living
    lives
    കാണാതായ വാക്കുകൾ പൂരിപ്പിക്കുക
    I have been working ______
    for
    since
    till
    =
    !
    കേൾക്കുക
    ടിപ്
    അടുത്ത വാക്ക്