Practice: A lot of, a little, a few, too many, too much, enough
|
|
try Again
Tip1:hello
|
Lesson 122
Practice: A lot of, a little, a few, too many, too much, enough
|
a lot of | വളരെ അധികം |
a little | ഇത് എണ്ണുവാൻ കഴിയാത്ത നാമങ്ങൾക്കാണ് ഉപയോഗിക്കുന്നത്, ഏതെങ്കിലും ഒരു കാര്യം തീർക്കാൻ ഒരു സാധനത്തിന്റെ അളവ് മതി എങ്കിൽ ഇത് വരുന്നു |
a few | ഇത് എണ്ണുവാൻ കഴിയുന്ന നാമങ്ങൾക്കാണ് ഉപയോഗിക്കുന്നത്, ഏതെങ്കിലും ഒരു കാര്യം തീർക്കാൻ ഒരു സാധനത്തിന്റെ അളവ് മതി എങ്കിൽ ഇത് വരുന്നു |
too many | വളരെ അധികം. എണ്ണുവാൻ കഴിയുന്ന നാമങ്ങൾക്ക് ഉപയോഗിക്കുന്നു. |
too much | കുറെ അധികം, നെഗറ്റീവ് രീതിയിൽ അളവിനെക്കുറിച്ച് പറയാൻ ഉപയോഗിക്കുന്നു |
enough | ഏതെങ്കിലും കാര്യം ചെയ്യാൻ എത്ര അളവ് വേണോ, അത്രയേ ഉള്ളു എന്ന് കാണിക്കാൻ നാമത്തിനു മുൻപ് ഉപയോഗിക്കുന്നു |
'നമ്മുടെ അടുത്ത് കുറച്ച് പെട്രോൾ ഉണ്ട്, ഏറെ ഇല്ല' ഇംഗ്ലീഷ് വിവർത്തനം തിരഞ്ഞെടുക്കുക; ഇംഗ്ലീഷിൽ പരിഭാഷ ചെയുക |
![]() |
We have got a few petrol, but not much.
|
We have got a lot of petrol, but not much.
|
We have got a little petrol, but not much.
|
We have got too many petrol, but not much.
|
'എന്റെ അടുത്ത് കുറച്ച് സ്റ്റാമ്പ് ഉണ്ട്, അധികം ഇല്ല' ഇംഗ്ലീഷ് വിവർത്തനം തിരഞ്ഞെടുക്കുക; ഇംഗ്ലീഷിൽ പരിഭാഷ ചെയുക |
![]() |
I have got a few stamps, but not too many
|
I have a lot of stamps, but not too many
|
I have got a little stamps, but not too many
|
I have got too much stamps, but not too many
|
a little |
a few |
too many |
a lot of |
a little |
too many |
too much |
too much |
too many |
enough |
a few |
too many |
enough |
a few |
a little |
many |
little |
much |
too many |
too much |
a little |
a little |
too many |
too much |
too much |
few |
too many |
a few |
a lot of |
too many |
enough |
a little |
'എനിക്ക് അവർക്ക് വേണ്ടി കാത്തിരിക്കാനാവില്ല, എനിക്ക് വേണ്ടുവോളം സമയം ഇല്ല ' ഇംഗ്ലീഷ് വിവർത്തനം തിരഞ്ഞെടുക്കുക; ഇംഗ്ലീഷിൽ പരിഭാഷ ചെയുക |
![]() |
I can't wait for them, I haven't got a few time.
|
I can't wait for them, I haven't got enough time.
|
I can't wait for them, I haven't got too many time.
|
I can't wait for them, I haven't got many time.
|
a little |
a few |
a lot of |
too much |
enough |
a little |
a lot of |
a lot of |
too much |
a little |
a few |
a little |
a few |
too many |
many |
'അവൾക്കു ഒരു കപ്പ് ചായയെ ഉണ്ടാക്കാൻ കഴിയു. കുറച്ചു മാത്രമേ പഞ്ചസാര ഉള്ളു' ഇംഗ്ലീഷ് വിവർത്തനം തിരഞ്ഞെടുക്കുക; ഇംഗ്ലീഷിൽ പരിഭാഷ ചെയുക |
![]() |
She can make just one cup of tea. There's a few sugar left.
|
She can make just one cup of tea. There's a little sugar left.
|
She can make just one cup of tea. There's too many sugar left.
|
She can make just one cup of tea. There's too much sugar left.
|
much |
little |
a few |
too much |
a few |
a little |
too much |
much |
|
|
= |
![]() |
!
|
കേൾക്കുക
|
ടിപ് |
അടുത്ത വാക്ക്
|
![]() Asia's largest spoken English learning platform
![]() ![]()
or
Please enter a valid Email ID
Username is required
Hey, looks like you are not signed up with us. Please Sign up first! Password is required Forgot password?
Create a new account
Hello English Android App learners,
Click here |