Zero Article (a, an, the എവിടെ അല്ല)
try Again
Tip1:hello
Lesson 123
Zero Article (a, an, the എവിടെ അല്ല)
ടിപ്
Ram is a famous painter = റാം ഒരു പ്രശസ്തനായ ചിത്രകാരൻ ആണ്
ഒരു പേരിന്റെ കൂടെ ഒരിക്കലും ഒരു ആർട്ടിക്കിൾ ഉപയോഗിക്കില്ല. ഇവിടെ 'A Ram'/ 'the Ram' എഴുതുന്നത് തെറ്റാണ്
=
കാണാതായ വാക്കുകൾ പൂരിപ്പിക്കുക
______
The uncle Jim
A uncle Jim
An uncle Jim
Uncle Jim
കാണാതായ വാക്കുകൾ പൂരിപ്പിക്കുക
Where is ______
A Sachin
An Sachin
Sachin
The Sachin
ടിപ്
Geography is the most interesting subject = ഭൂമിശാസ്ത്രം ഏറ്റവും രസകരമായ വിഷയമാണ്
ഒരു ഭാഷയുടെ അല്ലെങ്കിൽ വിഷയത്തിന്റെ (subject) കൂടെ ഒരിക്കലും ഒരു ആർട്ടിക്കിൾ ഉപയോഗിക്കില്ല.
=
കാണാതായ വാക്കുകൾ പൂരിപ്പിക്കുക
The British speak ______
a English
English
the English
an English
ടിപ്
I love orange juice = എനിക്ക് ഓറഞ്ച് ജ്യൂസ് ഇഷ്ടമാണ്
പാനീയങ്ങൾ ഭക്ഷണം എന്നിവയുടെ കൂടെ ഒരിക്കലും ഒരു ആർട്ടിക്കിൾ ഉപയോഗിക്കില്ല. Eg: Whisky, Coke, Lunch, Dinner
The orange juice you prepared was delicious = നിങ്ങൾ ഉണ്ടാക്കിയ ഓറഞ്ച് ജ്യൂസ് രുചികരം ആയിരുന്നു
എന്നാൽ, നിങ്ങൾ ഒരു പ്രത്യേക ഭക്ഷണം/ പാനീയം എന്നിവയെ കുറിച്ച് പറയുമ്പോൾ, the ഉപയോഗിക്കുന്നു (നിങ്ങൾ ഉണ്ടാക്കിയ ജ്യൂസ്‌ - ഇത് ഏതെങ്കിലും ജ്യൂസിനെ പറ്റിയല്ല, നിങ്ങൾ ഉണ്ടാക്കിയ ജ്യൂസിനെ പറ്റിയാണ് പറയുന്നത്)
ടിപ്
I usually don't drink coffee but the coffee you have made looks tempting = ഞാൻ സാധാരണ കാപ്പി കുടിക്കാറില്ല, എന്നാൽ നിങ്ങൾ ഉണ്ടാക്കിയ കാപ്പി വളരെ നല്ലതാണ് എന്ന് തോന്നുന്നു
കാപ്പിയുടെ ആദ്യത്തെ വിവരണം ജനറൽ ആണ് - ഏതെങ്കിലും ഒരു coffee യെ പറ്റിയാണ് പറയുന്നത്
=
കാപ്പിയുടെ രണ്ടാമത്തെ വിവരണം പ്രത്യേകത ഉള്ളതാണ്. നിങ്ങൾ ഉണ്ടാക്കിയ കാപ്പി - ഇത് ഏതെങ്കിലും കാപ്പിയെ പറ്റിയല്ല, നിങ്ങൾ ഉണ്ടാക്കിയ കാപ്പിയെ പറ്റിയാണ് പറയുന്നത്, അതിനാൽ the വരുന്നു. ഈ coffee യെ കുറിച്ച് കേൾക്കുന്നയാളിന് അറിയാം പിന്നെ അത് ഒരു നിർദ്ദിഷ്ട coffee ആണ് അതിനാൽ the വന്നിരിക്കുന്നു
കാണാതായ വാക്കുകൾ പൂരിപ്പിക്കുക
I usually don't drink ______
coffee
the coffee
a coffee
an coffee
ടിപ്
I had a cold coffee = ഞാൻ ഒരു തണുത്ത കാപ്പി കുടിച്ചു
കഴിക്കുന്നതിനും കുടിക്കുന്നതിനും മുൻപ് ഒരു വിശേഷണം ഉണ്ടെങ്കിൽ ആർട്ടിക്കിൾ വരുന്നു. ഇവിടെ a വന്നിരിക്കുന്നു എന്തെന്നാൽ ഈ cold coffee അല്ലെങ്കിൽ pizza യെക്കുറിച്ച് കേൾക്കുന്നയാളിന് നേരത്തെ അറിയില്ല - ഇത് ഒരു പുതിയ കാര്യമാണ്
I had a delicious pizza = ഞാൻ ഒരു രുചികരം ആയ പിസ്സ കഴിച്ചിരുന്നു
കാണാതായ വാക്കുകൾ പൂരിപ്പിക്കുക
I had ______
the quick lunch
an quick lunch
a quick lunch
quick lunch
ടിപ്
Neha is working on Monday = നേഹ തിങ്കളാഴ്ച പ്രവർത്തിക്കുന്നു
ദിവസം, മാസം, വിശ്രമകാലം എന്നിവയുടെ കൂടെ ഒരു ആർട്ടിക്കിളും വരില്ല. എന്നാൽ mornings, evenings, എന്നിവയുടെ കൂടെ വരുന്നു
She was working in the afternoon = അവൾ ഉച്ചയ്ക്ക് ജോലി ചെയ്യുകയായിരുന്നു
ദിവസത്തിലെ പ്രത്യേക സമയം (sunset, noon) ഇന്റെ കൂടെയും ഒരു ആർട്ടിക്കിളും വരില്ല എന്നാൽ mornings, evenings എന്നിവയുടെ കൂടെ വരുന്നു
കാണാതായ വാക്കുകൾ പൂരിപ്പിക്കുക
I usually watch TV in ______
an
a
or
the
'അവർ സൂര്യാസ്തമയത്തിനു ശേഷം പുറത്തു പോകാറില്ല' ഇംഗ്ലീഷ് വിവർത്തനം തിരഞ്ഞെടുക്കുക;
They don't go out after sunset
They don't go out after a sunset
They don't go out after an sunset
They don't go out after the sunset
കാണാതായ വാക്കുകൾ പൂരിപ്പിക്കുക
He is coming ______
in a May
in an May
in the May
ടിപ്
I love swimming = എനിക്ക് നീന്തൽ ഇഷ്ടമാണ്‌
Sports, games പിന്നെ activities ഇന്റെ കൂടെയും ഒരു ആർട്ടിക്കിളും വരില്ല
=
കാണാതായ വാക്കുകൾ പൂരിപ്പിക്കുക
We played ______
the cricket
a cricket
cricket
an cricket
ടിപ്
The children are at school = കുട്ടികൾ സ്കൂളിൽ ആണ്
നമ്മൾ ഒരു ഉദ്ദേശ്യത്തെ കുറിച്ച് പറയുമ്പോൾ, ആർട്ടിക്കിൾ വരില്ല.

ഇവിടെ സ്കൂളിൽ ഉള്ളതിന്റെ ഉദ്ദേശ്യം പഠിക്കാനാണ് അതിനാൽ ആർട്ടിക്കിൾ വരില്ല
I am at work = ഞാൻ ജോലിയിൽ ആണ്
നാമത്തിന്റെ ഉദ്ദേശം ഒരു സ്ഥലത്തെക്കുറിച്ച് ആണെങ്കിൽ ആർട്ടിക്കിൾ വരുന്നു
The prison is outside of the city = ജയിൽ നഗരത്തിനു പുറത്ത് ആണ്
The school is very big = സ്കൂൾ വളരെ വലുതാണ്
കാണാതായ വാക്കുകൾ പൂരിപ്പിക്കുക
I don't want to go to ______
a bed
bed
an bed
the bed
കാണാതായ വാക്കുകൾ പൂരിപ്പിക്കുക
In 1985, there was a fire in ______
the school
school
an school
ടിപ്
Ram is in danger = റാം അപകടത്തിലാണ്
ചില നിശ്ചിത prepositional phrases ഇന്റെ കൂടെ ആർട്ടിക്കിൾ ഒന്നും വരില്ല. Eg: in charge, in tears, in danger, at war, by heart, beyond control, on time, by car
=
എന്നാൽ വാക്യത്തിൽ നാമതിനെ മാറ്റാൻ പറ്റുന്ന വാക്ക് ഉണ്ടെങ്കിൽ ആർട്ടിക്കിൾ വരും
He got wounded in the Second World War = അദ്ദേഹത്തിനു രണ്ടാം ലോക മഹായുദ്ധത്തിൽ മുറിവേറ്റിരുന്നു
കാണാതായ വാക്കുകൾ പൂരിപ്പിക്കുക
I never go swimming in ______
a sea
the sea
an sea
sea
കാണാതായ വാക്കുകൾ പൂരിപ്പിക്കുക
I can't play ______
a violin
the violin
violin
an violin
=
!
കേൾക്കുക
ടിപ്
അടുത്ത വാക്ക്