Relative സർവ്വനാമം: who, that, which,whose, where, when,what, why, whom
try Again
Tip1:hello
Lesson 129
Relative സർവ്വനാമം: who, that, which,whose, where, when,what, why, whom
ടിപ്
=
Relative Pronoun ഏതെങ്കിലും വ്യക്തി, നാമം, അല്ലെങ്കിൽ സർവ്വനാമം എന്നിവ യോജിപ്പിക്കുന്നു.

ഇത് നാമത്തിന്റെ വിവരണം തുടങ്ങുവാൻ ഉപയോഗിക്കുന്നു. സാധാരണയായി ഉപയോഗിക്കുന്ന Relative Pronoun ഇവയാണ്:

Who, that, which, whose, where, when, what, why and whom
=
ടിപ്
Do you know that girl who has a dog? = നിങ്ങൾക്ക് നായയുള്ള പെൺകുട്ടിയെ അറിയാമോ?
ഇവിടെ 'who' (ആരുടെ), relative pronoun ആണ്
These are the boys who won the hockey match = ഇത് ഹോക്കി മത്സരത്തിൽ ജയിച്ച കുട്ടികൾ ആകുന്നു
Relative pronoun, who വ്യക്തികൾക്കു വേണ്ടിയാണ് ഉപയോഗിക്കുന്നത്.
കാണാതായ വാക്കുകൾ പൂരിപ്പിക്കുക
He's the man ______
whose
who
whom
കാണാതായ വാക്കുകൾ പൂരിപ്പിക്കുക
He explained the reason ______
that
who
which
why
ടിപ്
I bought the car which was the best value for money = ഞാൻ വാങ്ങിയ കാർ പണത്തിനു മൂല്യമുള്ളതാണ്.
My friend has a dog that barks a lot = എന്റെ സുഹൃത്തിനു ഒരു പട്ടിയുണ്ട് അത് വളരെ അധികം കുരയ്ക്കും
Which ഉം that ഉം പ്രയോഗം വസ്തുക്കൾക്കും മൃഗങ്ങൾക്കും വേണ്ടിയാണ്.
കാണാതായ വാക്കുകൾ പൂരിപ്പിക്കുക
I don't want a house ______
which
who
whose
whom
ടിപ്
That's the man whose son is a singer = ഗായകനായ മകനുള്ള മനുഷ്യൻ അതാണ്
Whose ഇന്റെ പ്രയോഗം അധികാരം കാണിക്കാൻ ഉപയോഗിക്കുന്നു.
=
കാണാതായ വാക്കുകൾ പൂരിപ്പിക്കുക
There's the lady ______
whose
who
who's
whom
ടിപ്
The hotel where we stayed was great = നമ്മൾ താമസിച്ച ആ ഹോട്ടൽ വളരെ നല്ലതാണ്
Where ഉപയോഗിക്കുന്നത് സ്ഥാനങ്ങൾക്കാണ്
Do you remember when you saw me for the first time? = എന്നെ ആദ്യം എന്നാണ് കണ്ടതെന്ന് നിങ്ങൾ ഓർക്കുന്നുണ്ടോ?
When ഉപയോഗിക്കുന്നത് സമയത്തിനു വേണ്ടിയാണ്.
കാണാതായ വാക്കുകൾ പൂരിപ്പിക്കുക
That's the town ______
who
which
when
where
കാണാതായ വാക്കുകൾ പൂരിപ്പിക്കുക
Do you remember the time ______
when
where
why
who
ടിപ്
Did you understand what he said? = നിങ്ങൾക്ക് അദ്ദേഹം പറഞ്ഞതു മനസ്സിലായോ?
Did you understand the thing that he said? = നിങ്ങൾക്ക് അദ്ദേഹം പറഞ്ഞ കാര്യങ്ങൾ മനസ്സിലായോ?
Relative pronoun ഇന്റെ അവസരത്തിൽ what ഇന്റെ അര്‍ത്ഥം ആണ്: the thing(s) that
കാണാതായ വാക്കുകൾ പൂരിപ്പിക്കുക
I couldn't really hear ______
that
what
why
where
ടിപ്
Nobody knows why they left = ആർക്കും അറിയില്ല, അവൻ എന്തുകൊണ്ട് പോയി എന്ന്
Why ഇന്റെ പ്രയോഗം ഒരു കാരണം (reason) കാണിക്കണോ അതിനെക്കുറിച്ച് പറയാനോ ആണ് വരുന്നത്.
=
ടിപ്
The lawyer whom I met, advised me to go to court = ഞാൻ കണ്ട വക്കീൽ, എന്നോട് കോടതിയിൽ പോകുവാൻ ഉപദേശിച്ചു
Formal English ഇൽ whom ആളുകൾക്കാണ് ഉപയോഗിക്കുന്നത്, എപ്പോഴാണെന്നുവച്ചാൽ relative pronoun, object ആകുമ്പോൾ. ഇവിടെ object 'lawyer' ആണ്, അതിനാൽ whom ഉപയോഗിക്കുന്നു
=
ടിപ്
I have got a friend who's a writer = എനിക്ക് ഒരു സുഹൃത്ത്‌ ഉണ്ട്, അവൻ എഴുത്തുകാരനാണ്‌
I have got a friend whose father is a writer = എനിക്ക് ഒരു സുഹൃത്ത്‌ ഉണ്ട്, അവന്റെ അച്ഛൻ ഒരു എഴുത്തുകാരനാണ്‌
ശ്രദ്ധിക്കുക: Who's ഉം whose ഉം രണ്ടാണ്.
Who's -> Who is/has
Whose -> ആരുടെ
കാണാതായ വാക്കുകൾ പൂരിപ്പിക്കുക
Are you the person to ______
that
whom
whose
'ഈ യുവതി, ജപ്പാനിൽ നിന്നാണ്' എന്താണ് ഇംഗ്ലീഷ് വിവർത്തനം?;
This is the girl who is from Japan
This is the girl which is from Japan
This is the girl whom from Japan
This is the girl whose is from Japan
'ആ വ്യക്തി, അവന്റെ അച്ഛൻ ഒരു പ്രൊഫസറാണ്, തന്റെ കുട മറന്നുപോയി' എന്താണ് ഇംഗ്ലീഷ് വിവർത്തനം?;
The man, who's father is a professor, forgot his umbrella
The man, which father is a professor, forgot his umbrella
The man, whose father is a professor, forgot his umbrella
The man, whom father is a professor, forgot his umbrella
'നിങ്ങളുടെ അമ്മ നിങ്ങൾക്ക് തന്ന പണം എന്തു ചെയ്തു?' എന്താണ് ഇംഗ്ലീഷ് വിവർത്തനം?;
What did you do with the money whom your mother lent you?
What did you do with the money whose your mother lent you?
What did you do with the money who your mother lent you?
What did you do with the money which your mother lent you?
'ഇതാണ് ഞാൻ വളർന്ന വീട്' എന്താണ് ഇംഗ്ലീഷ് വിവർത്തനം?;
This is the house whom I grew up
This is the house where I grew up
This is the house that I grew up
This is the house which I grew up
=
!
കേൾക്കുക
ടിപ്
അടുത്ത വാക്ക്