Present Perfect: Ever ഇന്റെ ഉപയോഗം
try Again
Tip1:hello
Lesson 134
Present Perfect: Ever ഇന്റെ ഉപയോഗം
ടിപ്
Have you ever been to America? = നിങ്ങൾ എപ്പോഴെങ്കിലും അമേരിക്കയിൽ പോയിട്ടുണ്ടോ?
നമ്മൾ എപ്പോഴെങ്കിലും കഴിഞ്ഞു പോയ കാര്യങ്ങളെ കുറിച്ച് പറയുമ്പോൾ, നമ്മൾ Present Perfect ഇന്റെ കൂടെ 'Ever' ഉപയോഗിക്കുന്നു
=
കാണാതായ വാക്കുകൾ പൂരിപ്പിക്കുക
It was the best pasta that I ______
ever have
have ever
am ever
will ever
കാണാതായ വാക്കുകൾ പൂരിപ്പിക്കുക
Have you ______
ever broke
broke
ever broked
ever broken
കാണാതായ വാക്കുകൾ പൂരിപ്പിക്കുക
Have you ______
ever cried
cryed
ever cry
cry ever
നിങ്ങൾ എപ്പോഴെങ്കിലും നിങ്ങളുടെ വാർഷികം മറന്നുപോയിട്ടുണ്ടോ?
'നിങ്ങൾക്ക് എപ്പോഴെങ്കിലും നിങ്ങളുടെ ഫോൺ നഷ്ടമായിട്ടുണ്ടോ?' എന്താണ് ഇംഗ്ലീഷ് വിവർത്തനം?;
Have you ever losen your phone?
Have you ever lose your phone?
Have you ever lost your phone?
Had you ever lost your phone?
അവൻ എപ്പോഴെങ്കിലും ഒരു മത്സരത്തിൽ ജയിച്ചിട്ടുണ്ടോ?
കാണാതായ വാക്കുകൾ പൂരിപ്പിക്കുക
Have you ______
ever took
take
ever taken
ever take
നിങ്ങളുടെ സഹോദരൻ എപ്പോഴെങ്കിലും ഇന്ത്യയിൽ പോയിട്ടുണ്ടോ?
    • to
    • India
    • your brother
    • ever
    • has
    • been
    കാണാതായ വാക്കുകൾ പൂരിപ്പിക്കുക
    Have you ______
    ridden ever
    ever ridden
    ever rode
    ride
    കാണാതായ വാക്കുകൾ പൂരിപ്പിക്കുക
    Has your sister ______
    ever is
    been ever
    everly been
    ever been
    കാണാതായ വാക്കുകൾ പൂരിപ്പിക്കുക
    Has Sachin ______
    ever was
    ever is
    ever been
    been ever
    ടിപ്
    Ravi hasn't ever smoked = രവി ഇതുവരെ പുകവലിച്ചട്ടില്ല
    Ever ഇന്റെ പ്രയോഗം നെഗറ്റീവ് Present Perfect വാക്യങ്ങളിലും ആകുന്നു (അപ്പോൾ ഇതിന്റെ അര്‍ത്ഥം ആകുന്നു, ഒരിക്കലും ഇല്ല, കഴിഞ്ഞ സമയത്ത്)
    =
    കാണാതായ വാക്കുകൾ പൂരിപ്പിക്കുക
    She ______
    hasn't ever fight
    hasn't ever fought
    hasn't fought ever
    hasn't ever fighting
    കാണാതായ വാക്കുകൾ പൂരിപ്പിക്കുക
    They haven't ______
    ever arrive
    will arrived
    ever arriving
    ever arrived
    'ഇത് എപ്പോഴെങ്കിലും മുമ്പ് സംഭവിച്ചട്ടുണ്ടോ?' എന്താണ് ഇംഗ്ലീഷ് വിവർത്തനം?;
    Has it ever happens before?
    Has it ever happened before?
    Is it ever happened before?
    Have it ever happen before?
    കാണാതായ വാക്കുകൾ പൂരിപ്പിക്കുക
    Has she ______
    ever met
    met ever
    ever meeting
    ever meet
    കാണാതായ വാക്കുകൾ പൂരിപ്പിക്കുക
    Has he ______
    ever written
    ever wrote
    ever write
    written ever
    അവർ എപ്പോഴെങ്കിലും ഡൽഹിയിൽ പോയിട്ടുണ്ടോ?
    • they
    • to
    • been
    • ever
    • Delhi
    • haven't
    കാണാതായ വാക്കുകൾ പൂരിപ്പിക്കുക
    Haven't you ______
    ever ate
    ever eat
    eaten ever
    ever eaten
    =
    !
    കേൾക്കുക
    ടിപ്
    അടുത്ത വാക്ക്