Adverb of frequency: Ever, Never
try Again
Tip1:hello
Lesson 135
Adverb of frequency: Ever, Never
ടിപ്
Have you ever met a famous person? = നിങ്ങൾ എപ്പോഴെങ്കിലും ഒരു പ്രശസ്തനായ വ്യക്തിയുമായി കൂടിക്കാഴ്ച നടത്തിയിട്ടുണ്ടോ?
ഇവിടെ നമ്മൾ ഒരു പ്രത്യേക സമയത്തെ അല്ല, എന്നാൽ 'ഇതുവരെ എപ്പോഴെങ്കിലും ' എന്ന കാര്യമാണ് പറയുന്നത്
Ever = എപ്പോഴെങ്കിലും
ടിപ്
Have you ever seen an ostrich? = നിങ്ങൾ എപ്പോഴെങ്കിലും ഒട്ടകപ്പക്ഷിയെ കണ്ടിട്ടുണ്ടോ?
That is the biggest ostrich that I have ever seen = ഇതാണ് ഞാൻ ഇതുവരെ കണ്ടത്തിൽ വച്ച് ഏറ്റവും വലിയ ഒട്ടകപ്പക്ഷി
Present Perfect tense Structure:
Question: Have + subject + ever + past participle verb.
Sentence: Subject + have + ever + past participle verb
കാണാതായ വാക്കുകൾ പൂരിപ്പിക്കുക
Have you ______
ever
have ever
evers
everly
കാണാതായ വാക്കുകൾ പൂരിപ്പിക്കുക
______
Are
Have
Do
Can
'നിങ്ങൾ എപ്പോഴെങ്കിലും പാരീസിൽ പോയിട്ടുണ്ടോ?' എന്താണ് ഇംഗ്ലീഷ് വിവർത്തനം?;
Have you never been to Paris?
Have you always been to Paris?
Have you ever been to Paris?
Have you evered been to Paris?
ടിപ്
This is the first time that I've ever eaten mushroom soup = ഞാൻ കൂൺ സൂപ്പ് കുടിക്കുന്നത് ആദ്യമായാണ്
Ever ആദ്യമായി സംഭവിച്ച അനുഭവങ്ങൾക്ക് ആണ് ഉപയോഗിക്കുന്നത്
=
ഇംഗ്ലീഷിൽ 'eat soup' എന്നാണ് പറയുന്നത്. 'drink soup' തെറ്റായ ഇംഗ്ലീഷ് ആണ്. മലയാളത്തിൽ 'സൂപ്പ് കുടിക്കുക' എന്ന് പറയുന്നു, കഴിക്കുക അല്ല.
'അവൾ ഒരുപക്ഷേ ഞാൻ ഇതുവരെ കണ്ടത്തിൽ ഏറ്റവും രസകരമായ സ്ത്രീ ആകാം' എന്താണ് ഇംഗ്ലീഷ് വിവർത്തനം?;
She is probably the most fascinating woman I have ever met.
She is probably the most fascinating woman I have never met.
She is probably the most fascinating woman I have ever meet.
She is probably the most fascinating woman I have ever meeted.
'ഞാൻ ഇതുവരെ കണ്ട സിനിമകളിൽ ഏറ്റവും മോശം ചിത്രമാണ് ഇത്' എന്താണ് ഇംഗ്ലീഷ് വിവർത്തനം?;
That is the worst movie that I have ever saw.
That is the worst movie that I am ever seen.
That is the worst movie that I ever seen.
That is the worst movie that I have ever seen.
നിങ്ങൾ എപ്പോഴെങ്കിലും കശുവണ്ടി കഴിച്ചിട്ടുണ്ടോ?
    • you
    • ever
    • had
    • have
    • cashew nuts
    • ate
    ടിപ്
    Did you ever drink? = നിങ്ങൾ എപ്പോഴെങ്കിലും മദ്യം കുടിച്ചിട്ടുണ്ടോ?
    ഈ വാക്യം ഭൂത കാലത്തിൽ ആണ് അതിനാൽ ഈ ചോദ്യം did ഇൽ തുടങ്ങുന്നു ക്രിയയുടെ രൂപവും മാറില്ല
    That was the first time that I ever saw a rainbow = അതാണ് ഞാൻ മഴവില്ല് ആദ്യമായി കണ്ട സമയം
    ഈ വാക്യവും ഭൂത കാലമാണ് അതിനാൽ subject + ever + simple past form of verb വന്നിരിക്കുന്നു
    കാണാതായ വാക്കുകൾ പൂരിപ്പിക്കുക
    Did you ever ______
    smoken
    smoked
    smoke
    have smoken
    പ്രധാനമന്ത്രി ആയിരുന്നപ്പോൾ എപ്പോഴെങ്കിലും നിങ്ങൾ ഇന്ദിരാഗാന്ധിയെ കണ്ടിട്ടുണ്ടോ?
    • Indira Gandhi
    • while she was
    • Did
    • you ever meet
    • have
    • the Prime Minister?
    ടിപ്
    I have never been to Italy. = ഞാൻ ഇതുവരെ ഇറ്റലിയിൽ പോയിട്ടില്ല
    Never ഇന്റെ അര്‍ത്ഥം ആണ് subject ഒരു പ്രത്യേക അനുഭവത്തെ അല്ലെങ്കിൽ ജോലിയെ ഇതുവരെ ചെയ്തിട്ടില്ല എന്ന്
    =
    കാണാതായ വാക്കുകൾ പൂരിപ്പിക്കുക
    I will ______
    neverly
    evered
    never
    nevered
    കാണാതായ വാക്കുകൾ പൂരിപ്പിക്കുക
    You should never ______
    drink
    drank
    drunk
    drinked
    കാണാതായ വാക്കുകൾ പൂരിപ്പിക്കുക
    It was the best chocolate that I have ______
    always
    till
    never
    ever
    എനിക്ക് എപ്പോഴും അവന്റെ പേര് ഓർക്കാൻ കഴിയില്ല
    • can
    • I
    • name
    • remember
    • never
    • his
    ടിപ്
    Have you never played cricket before? = നിങ്ങൾ എപ്പോഴെങ്കിലും ക്രിക്കറ്റ്‌ കളിച്ചിട്ടുണ്ടോ?
    നിങ്ങൾ ഇതുവരെ ചെയ്യാത്ത ഒരു പ്രത്യേക അനുഭവം, ഇത് കാണിക്കാൻ നെഗറ്റീവ് ചോദ്യങ്ങളിൽ 'Never' ഉപയോഗിക്കുന്നു
    =
    നിങ്ങൾ എപ്പോഴെങ്കിലും മുമ്പ് വിദേശത്ത് യാത്ര പോയിട്ടുണ്ടോ?
    • never
    • you
    • have
    • been
    • abroad?
    • are
    കാണാതായ വാക്കുകൾ പൂരിപ്പിക്കുക
    I ______
    never
    nevered
    ever
    everly
    കാണാതായ വാക്കുകൾ പൂരിപ്പിക്കുക
    He has ______
    ever
    evered
    never
    neverly
    കാണാതായ വാക്കുകൾ പൂരിപ്പിക്കുക
    I have ______
    never
    ever
    nevered
    everly
    =
    !
    കേൾക്കുക
    ടിപ്
    അടുത്ത വാക്ക്