ആളുകളെ വിവരിക്കുക (ഭാഗം 2)
|
|
try Again
Tip1:hello
|
Lesson 141
ആളുകളെ വിവരിക്കുക (ഭാഗം 2)
|
'അവൻ ഒരു നല്ല ശ്രോതാവ് ആണ്' എന്താണ് ഇംഗ്ലീഷ് വിവർത്തനം?; ഇംഗ്ലീഷിൽ പരിഭാഷ ചെയുക |
![]() |
He is a good listener
|
He is a good speaker
|
He is a good talker
|
He is a good walker
|
'അവൻ സിനിമാ നടൻ ആണോ?' എന്താണ് ഇംഗ്ലീഷ് വിവർത്തനം?; ഇംഗ്ലീഷിൽ പരിഭാഷ ചെയുക |
![]() |
Is he film actor?
|
Is he a film villain?
|
Is he a film actor?
|
Is he a film act?
|
'അവൻ വളരെ തമാശക്കാരൻ ആകുന്നു' എന്താണ് ഇംഗ്ലീഷ് വിവർത്തനം?; ഇംഗ്ലീഷിൽ പരിഭാഷ ചെയുക |
![]() |
He is a very witty
|
He is very witty
|
He is the very witty
|
He is very wit
|
'അവൻ വളരെ ശക്തനും ആകർഷണീയനുമാണ്' എന്താണ് ഇംഗ്ലീഷ് വിവർത്തനം?; ഇംഗ്ലീഷിൽ പരിഭാഷ ചെയുക |
![]() |
He is very strong and attractive
|
He is very weak and attractive
|
He is very strong and ugly
|
He is very strong and heavy
|
'അവളുടെ കുട്ടികൾ വളരെ മെലിഞ്ഞതാണ്' എന്താണ് ഇംഗ്ലീഷ് വിവർത്തനം?; ഇംഗ്ലീഷിൽ പരിഭാഷ ചെയുക |
![]() |
Her childrens are very skinny
|
Her childs are very skinny
|
Her children is very skinny
|
Her children are very skinny
|
'റോയുടെ മുടി സ്വർണ്ണനിറം ആണ്' എന്താണ് ഇംഗ്ലീഷ് വിവർത്തനം?; ഇംഗ്ലീഷിൽ പരിഭാഷ ചെയുക |
![]() |
Roy has black hair
|
Roy has blonde hair
|
Roy has blondey hair
|
Roy has grey hair
|
'അനുപം ഖേർ കഷണ്ടി ആകുന്നു' എന്താണ് ഇംഗ്ലീഷ് വിവർത്തനം?; ഇംഗ്ലീഷിൽ പരിഭാഷ ചെയുക |
![]() |
Anupam Kher is blonde
|
Anupam Kher is bald
|
Anupam Kher is hairy
|
Anupam Kher is no hair
|
talent |
talenty |
talented |
talentful |
a wonderfull |
wonderfull |
wonderful |
a wonderful |
an overweight |
a overweight |
the overweight |
overweight |
two-years-old |
two-year-older |
two-year-old |
attractive | ആകർഷകം |
bald | കഷണ്ടിയായ |
blonde hair | സ്വർണ്ണനിറമുള്ള മുടി |
chubby | തടിച്ചുരുണ്ട |
fat | തടിച്ച |
fit | ആരോഗ്യമുള്ള |
gorgeous | വളരെ ആകർഷകമായ |
handsome | സുന്ദരൻ (പുരുഷന്മാർക്ക്) |
muscular | ദൃഢകായമായ |
skinny | മെലിഞ്ഞ |
tall | പൊക്കമുള്ള |
workaholic | ജോലിയില്‍ വ്യാപൃതനായ |
introvert | അന്തര്മുഖന് |
extrovert | ബഹിര്മ്മുഖന് |
shy | ലജ്ജാശീലമായ |
restless | അസ്വസ്ഥമായ |
patient | ശാന്തമായ |
'അവൾ എളുപ്പത്തിൽ പുതിയ സുഹൃത്തുക്കളെ ഉണ്ടാക്കില്ല' ഇംഗ്ലീഷിലേക്കുള്ള തർജ്ജിമ തിരഞ്ഞെടുക്കുക; ഇംഗ്ലീഷിൽ പരിഭാഷ ചെയുക |
![]() |
She don't make new friends easily
|
She doesn't make new friends easily
|
She doesn't makes new friends easily
|
She doesn't make new friends hardly
|
'വാസ്തവത്തിൽ അദ്ദേഹം അൽപം ലജ്ജാശീലൻ ആണ്' ഇംഗ്ലീഷിലേക്കുള്ള തർജ്ജിമ തിരഞ്ഞെടുക്കുക; ഇംഗ്ലീഷിൽ പരിഭാഷ ചെയുക |
![]() |
Actually, he is a little shy
|
Probably, he is a little shy
|
Actually, he is a less shy
|
Actually, he has a little shy
|
extrovert |
workaholic |
patient |
restless |
extrovert |
introvert |
introverty |
extroverty |
'അവൻ എപ്പോഴും ജോലിയില്‍ വ്യാപൃതനാണ്' ഇംഗ്ലീഷിലേക്കുള്ള തർജ്ജിമ തിരഞ്ഞെടുക്കുക; ഇംഗ്ലീഷിൽ പരിഭാഷ ചെയുക |
![]() |
He is a workholic
|
He is an workholic
|
He has a workholic
|
He was a workholic
|
extrovert |
patient |
impatient |
shy |
extrovert |
patient |
restless |
shy |
|
|
= |
![]() |
!
|
കേൾക്കുക
|
ടിപ് |
അടുത്ത വാക്ക്
|
![]() Asia's largest spoken English learning platform
![]() ![]()
or
Please enter a valid Email ID
Username is required
Hey, looks like you are not signed up with us. Please Sign up first! Password is required Forgot password?
Create a new account
Hello English Android App learners,
Click here |