എന്റെ പ്രിയപ്പെട്ട വസ്ത്രം
try Again
Tip1:hello
Lesson 144
എന്റെ പ്രിയപ്പെട്ട വസ്ത്രം
ഡയലോഗ് കേൾക്കുക
Hey Ankit, are you invited for the party at Rama's place?
ഹായ് അങ്കിത്! നിങ്ങളെ രാമന്റെ വീട്ടിലെ പാർട്ടിക്ക് ക്ഷണിച്ചട്ടുണ്ടോ?


Yes, I am. What are you going to wear?
അതെ. നീ എന്താണ് ധരിക്കാൻ പോകുന്നത്?


Perhaps a pair of jeans and a t-shirt. I feel very comfortable in them.
ഒരുപക്ഷേ ജീൻസും ടീ ഷർട്ടും. എനിക്ക് ഇവ സൗകര്യപ്രദമായി തോന്നുന്നു.


I'd prefer wearing a pair of trousers with a pullover. It will be quite cold that night.
ഞാൻ പാന്റും കൂടെ സ്വെറ്ററും ധരിക്കാൻ താൽപ്പര്യപ്പെടുന്നു. രാത്രി വേണ്ടത്ര തണുപ്പുണ്ടാകും


Yes, I will wear a jacket as well.
അതെ, ഞാനും ഒരു ജാക്കറ്റ് ധരിക്കും.


Cool! I have a lot of colorful shoes but I rarely wear them.
നല്ലത്! എനിക്ക് മറ്റൊരു നിറത്തിലുള്ള ഷൂ ഉണ്ട്, പക്ഷെ വിരളമായിയെ ഞാൻ അത് ധരിക്കാറുള്ളു .


I often wear shoes in winters.
ഞാൻ പലപ്പോഴും മഞ്ഞുകാലത്ത് ഷൂ അണിയാറുണ്ട്


Ok, See you at the party then!
ശരി, പാർട്ടിയിൽ കാണാം!


Yes, see you soon.
അതെ, നിങ്ങളെ ഉടൻ കാണാം.


ടിപ്
A pair of trousers =
A pair of shorts =
ഒരുപോലെ രണ്ടു ഭാഗങ്ങള ഉള്ള വസ്ത്രങ്ങൾക്ക് സാധാരണയായി 'a pair of' ഉപയോഗിക്കുന്നു
'ഞാൻ സാധാരണയായി ട്രൌസർ അണിയാറുണ്ട് ' എന്താണ് ഇംഗ്ലീഷ് വിവർത്തനം?;
I usually wear trousers
I usually wear trouser
I rarely wear trousers
I never wear trousers
'ഞങ്ങൾ ഇടയ്ക്കിടെ കമ്പിളി കൊണ്ട് ഉള്ള തുണി ധരിക്കാറുണ്ട്' എന്താണ് ഇംഗ്ലീഷ് വിവർത്തനം?;
We often wear woolen clothes
We sometimes wears woolen clothes
We sometimes wear woolen clothes
We often wears woolen clothes
'നിങ്ങൾ പലപ്പോഴും ഒരേ ഷർട്ട് ആണോ ധരിക്കുന്നത്?' എന്താണ് ഇംഗ്ലീഷ് വിവർത്തനം?;
Does you oftenly wear this shirt?
Do you oftenly wear this shirt?
Does you often wear this shirt?
Do you often wear this shirt?
'വേനൽകാലത്ത് പലപ്പോഴും സോക്ക്സ് മണക്കുന്നു' എന്താണ് ഇംഗ്ലീഷ് വിവർത്തനം?;
Socks often stinks in summers
Socks often stink in summers
Socks rarely stinks in summers
Socks rarely stink in summers
'എന്റെ ഭൂരിഭാഗം സുഹൃത്തുക്കൾ ഇത് ധരിക്കുന്നു' എന്താണ് ഇംഗ്ലീഷ് വിവർത്തനം?;
All of my friends wear this
Most of my friend wear this
Most of my friends wear this
Most of my friends wears this
ഡയലോഗ് കേൾക്കുക
What kind of clothes do you prefer to wear?
നിങ്ങൾക്ക് ഏതുതരം വസ്ത്രം ധരിക്കാൻ ആണ് ഇഷ്ടം?


I like casual clothes. I usually wear a pair of shorts and a t-shirt. I don't like ties. What are your favorite clothes?
എനിക്ക് കാഷ്വൽ വസ്ത്രം ഇഷ്ടമാണ്. ഞാൻ സാധാരണയായി പകുതി പാന്റ്, ടി-ഷർട്ടും ആണ് ധരിക്കുന്നത്. എനിക്ക് ടൈ ഇഷ്ടമല്ല. നിങ്ങളുടെ പ്രിയപ്പെട്ട വസ്ത്രം എന്താണ്?


I like sarees. I often wear it to work
എനിക്ക് സാരി ഇഷ്ടമാണ്. ഞാൻ ജോലിസ്ഥലത്ത് ഇത് ധരിക്കുന്നു


Wow! Sarees looks beautiful.
വൗ! സാരി വളരെ മനോഹരമായി തോന്നുന്നു.


Yes, I prefer softer fabrics in summers.
അതെ, വേനൽക്കാലത്ത് ഞാൻ മൃദുവായ തുണി താല്പര്യപ്പെടുന്നു


Me too, and I rarely wear socks in summers. They get sweaty.
ഞാനും, ഞാൻ വിരളമായി വേനൽക്കാലത്തു കാലുറ ധരിക്കാറുള്ളൂ. ഇത് തീവൃമായ വിയർപ്പുണ്ടാക്കും.


Yes, that's true.
അതെ ഇത് ശരിയാണ്.


'ഈയിടെയായി തൊപ്പികൾ ഫാഷൻ ആയിരിക്കുന്നു' എന്താണ് ഇംഗ്ലീഷ് വിവർത്തനം?;
Nowadays, caps are in fashion
Nowadays, caps are in fashionable
Nowadays, caps are in trendy
Today, caps are in fashion
'ആളുകൾ സൂര്യനെ ഒഴിവാക്കാൻ ഇരുണ്ട കണ്ണട ധരിക്കുന്നു' എന്താണ് ഇംഗ്ലീഷ് വിവർത്തനം?;
People wear shade to avoid sunshine
People wear specs to avoid sunshine
People wears shades to avoid sunshine
People wear shades to avoid the sunshine
'എനിക്ക് വർണ്ണാഭമായ ഷൂസുകൾ ഇഷ്ടമാണ്' എന്താണ് ഇംഗ്ലീഷ് വിവർത്തനം?;
I like colourful shoes
I like colourfull shoes
I like colourful shoe
I like colourfully shoes
ഡയലോഗ് കേൾക്കുക
Hello Ram, what do you wear usually?
ഹലോ റാം, സാധാരണയായി നിങ്ങൾ എന്താണ് ധരിക്കുന്നത്?


I usually wear black clothes and black boots.
ഞാൻ സാധാരണയായി കറുത്ത വസ്ത്രങ്ങൾ, കറുത്ത ഷൂസ് ആണ് അണിയാറുള്ളത്


But I like colourful dresses
എനിക്ക് വർണ്ണാഭമായ വസ്ത്രങ്ങൾ ഇഷ്ടമാന്


I often also wear a black coat
ഞാൻ പലപ്പോഴും ഒരു കറുത്ത കോട്ട് ധരിക്കാറുണ്ട്


But I often wear a red or an orange sweater
പക്ഷെ ഞാൻ പലപ്പോഴും ഒരു ചുവന്ന അല്ലെങ്കിൽ ഒരു ഓറഞ്ച് സ്വെറ്റർ ധരിക്കാറുണ്ട്


Your taste is quite different
നിങ്ങളുടെ ചോയ്സ് തികച്ചും വ്യത്യസ്തമാണ്.


Yes.
അതെ


കാണാതായ വാക്കുകൾ പൂരിപ്പിക്കുക
What kind of clothes do you ______
oftenly
usually
sometimely
rare
കാണാതായ വാക്കുകൾ പൂരിപ്പിക്കുക
Do your clothes ______
stinking
stinked
stinks
stink
കാണാതായ വാക്കുകൾ പൂരിപ്പിക്കുക
He ______
often wears
often wear
often weared
often wearing
കാണാതായ വാക്കുകൾ പൂരിപ്പിക്കുക
We ______
sometimes avoiding
sometimes avoids
sometimes avoid
sometime avoid
കാണാതായ വാക്കുകൾ പൂരിപ്പിക്കുക
I usually ______
wears
wear
wearing
കാണാതായ വാക്കുകൾ പൂരിപ്പിക്കുക
I love wearing ______
woolen
woolens clothes
woolens
woollens
കാണാതായ വാക്കുകൾ പൂരിപ്പിക്കുക
Cotton clothes are ______
very comfortable
very comfortably
very comfortables
കാണാതായ വാക്കുകൾ പൂരിപ്പിക്കുക
It's really ______
comfortably
comfi
comfort
comfortable
എനിക്ക് ജീൻസ് ധരിക്കാൻ ഇഷ്ടമാണ്
നാറ്റം
=
!
കേൾക്കുക
ടിപ്
അടുത്ത വാക്ക്