Hotel book ചെയ്യുക
try Again
Tip1:hello
Lesson 145
Hotel book ചെയ്യുക
ഡയലോഗ് കേൾക്കുക
Hello, How May I help you?
ഹലോ, എനിക്ക് നിങ്ങളെ എങ്ങനെ സഹായിക്കാൻ കഴിയും?


Hello, Can you connect me to the Hotel reception?
ഹലോ, നിങ്ങൾക്ക് എന്നെ ഹോട്ടൽ റിസപ്ഷനുമായി ബന്ധിപ്പിക്കാമോ?


Yes, Speaking.
അതെ, സംസാരിക്കുന്നു


I want to book a room for the 10th and 11th of March.
ഞാൻ മാർച്ച് 10 ഇനും 11 ഇനും ഒരു മുറി ബുക്ക് ചെയ്യാൻ ആഗ്രഹിക്കുന്നു


'ഞാൻ നിങ്ങൾക്ക് എന്ത് സഹായമാണ് ചെയ്യേണ്ടത്?' എന്താണ് ഇംഗ്ലീഷ് വിവർത്തനം?;
How may I helping you?
How may I be help you?
How may I help you?
How may I helps you?
'നിങ്ങൾക്ക് എന്നെ ഹോട്ടൽ റിസപ്ഷനുമായി ബന്ധിപ്പിക്കാമോ?' എന്താണ് ഇംഗ്ലീഷ് വിവർത്തനം?;
Can you connecting me to the hotel reception?
Can you connect me to the hotel reception?
Are you connect me to the hotel reception?
Can you connect me the hotel reception?
എനിക്ക് ഒരു മുറി ബുക്ക് ചെയ്യണം
    • book
    • a room
    • to
    • I
    • want
    • am
    '2 ദിവസത്തിനായി ഒരു മുറി ബുക്ക് ചെയ്യുക' എന്താണ് ഇംഗ്ലീഷ് വിവർത്തനം?;
    Book a room for 2 days
    Book a room in 2 days
    Book to a room for 2 days
    Book for a room for 2 days
    ഡയലോഗ് കേൾക്കുക
    Do you want a room with a single bed or a double bed?
    നിങ്ങൾക്ക് ഒറ്റക്കിടക്ക അല്ലെങ്കിൽ ഇരട്ട കിടക്ക ഉള്ള മുറി ആണോ വേണ്ടത്?


    I want a room with a single bed.
    എനിക്ക് സിംഗിൾ കിടക്കയുള്ള മുറി മതി.


    With an A.C.?
    A.C. ടെ കൂടെ?


    No, I want a room without an A.C.
    അല്ല, എനിക്ക് A.C. ഇല്ലാത്ത മുറി വേണം.


    'ഒരു A.C. ഉള്ള മുറി' എന്താണ് ഇംഗ്ലീഷ് വിവർത്തനം?;
    A room with an A.C.
    A room in an A.C.
    A room at an A.C.
    A room from an A.C.
    എനിക്ക് A.C. ഇല്ലാത്ത മുറി വേണം
    • I want
    • an A.C.
    • a
    • without
    • room
    • with
    'നിങ്ങൾക്ക് മുറി എത്ര ദിവസത്തേക്ക് വേണം?' എന്താണ് ഇംഗ്ലീഷ് വിവർത്തനം?
    How many days do you need the room for?
    How much days do you need the room for?
    ഡയലോഗ് കേൾക്കുക
    What is the tariff for this room?
    മുറിക്ക് നിരക്ക് എത്രയാണ്?


    The tariff is 500 rupees a night plus taxes.
    ഒരു രാത്രിക്ക് 500 രൂപ, നികുതി വേറെ


    Is breakfast included?
    അതിൽ പ്രഭാതഭക്ഷണം ഉൾപ്പെടുത്തിയിട്ടുണ്ടോ?


    Yes, breakfast is included.
    അതെ, പ്രഭാതഭക്ഷണം ഉൾപ്പെടുത്തിയിട്ടുണ്ട്


    മുറി നിരക്ക് എത്രയാണ്?
    • Tariff
    • room's
    • is the
    • of
    • what
    • tariffs
    കാണാതായ വാക്കുകൾ പൂരിപ്പിക്കുക.
    Is breakfast ______
    is include?
    included?
    includes?
    to included?
    പ്രഭാതഭക്ഷണം മാത്രം ഉൾപ്പെടുത്തിയിട്ടുണ്ട്.
    • included
    • only
    • is
    • breakfast
    • includes
    • include
    ഡയലോഗ് കേൾക്കുക
    What is the check-out time?
    മുറി ഒഴിയുന്നതിനുള്ള സമയം എന്താണ്?


    It is 12 noon.
    ഉച്ചക്ക് 12 മണി ആണ്.


    Ok, do you have an internet connection?
    ശരി, നിങ്ങൾക്ക് ഇന്റർനെറ്റ് കണക്ഷൻ ഉണ്ടോ?


    Yes Sir, we have free Wi-Fi.
    അതെ സർ, ഞങ്ങളുടെ അടുത്ത് സൗജന്യ Wi-Fi ഉണ്ട്.


    'മുറി ഒഴിയുന്നതിനുള്ള സമയം എന്താണ്?' എന്താണ് ഇംഗ്ലീഷ് വിവർത്തനം?;
    What is the check-out time?
    What is the check-in time?
    What is the check time?
    What is the checking time?
    മുറി ഒഴിയുന്നതിനുള്ള സമയം ഉച്ചക്ക് 12 മണി ആണ്.
    • check-out
    • is
    • 12
    • time
    • noon
    • The
    നിങ്ങൾക്ക് ഇന്റർനെറ്റ് കണക്ഷൻ ഉണ്ടോ?
    അതെ, ഞങ്ങളുടെ അടുത്ത് സൗജന്യ Wi-Fi ഉണ്ട്.
    • Wi-Fi
    • Yes,
    • the
    • free
    • We have
    • We is
    ഡയലോഗ് കേൾക്കുക
    What is your name?
    എന്താണ് നിങ്ങളുടെ പേര്?


    My name is Ram Gupta
    എന്റെ പേര് Ram Gupta എന്നാണ്.


    Will you pay by cash or card?
    നിങ്ങളുടെ പേയ്മെന്റ് കാർഡ് ആണോ പണമാണോ?


    I will pay by cash
    ഞാൻ പണം അടയ്ക്കാം.


    When will you make the payment?
    നിങ്ങൾക്ക് പണം എപ്പോൾ അടയ്ക്കാം?


    I will come tomorrow and pay, will that be fine?
    ഞാൻ നാളെ വന്നു പണം അടയ്ക്കാം, അത് മതിയാവില്ലേ?


    Ok, Mr. Gupta, see you tomorrow, have a nice day!
    ശരി, Mr. Gupta നിങ്ങളെ നാളെ കണ്ടുമുട്ടുന്നതാണ്, നിങ്ങൾക്ക് നല്ലൊരു ദിവസം ആശംസിക്കുന്നു.


    'നിങ്ങൾ പേയ്മെന്റ് എങ്ങനെ ചെയ്യും?' എന്താണ് ഇംഗ്ലീഷ് വിവർത്തനം?;
    How will you make the payment?
    How do you make the payment?
    How are you make the payment?
    How will you payment?
    ഞാൻ പണം അടയ്ക്കാം.
    ഞാൻ നാളെ പണം അടയ്ക്കാം
    • I will
    • tomorrow
    • I am
    • the
    • make
    • payment
    നിങ്ങൾക്ക് നല്ലൊരു ദിവസം ആശംസിക്കുന്നു
    • a
    • day
    • nice
    • do
    • have
    • Are
    =
    !
    കേൾക്കുക
    ടിപ്
    അടുത്ത വാക്ക്