Airport നെ കുറിച്ച് സംസാരം
try Again
Tip1:hello
Lesson 147
Airport നെ കുറിച്ച് സംസാരം
What time=എത്ര മണി
is=ആണ്
the next flight=അടുത്ത വിമാനം
to Mumbai?=മുംബൈക്ക്
'ഡൽഹിയിലേക്കുള്ള അടുത്ത വിമാനം എപ്പോഴാണ്?' ഇംഗ്ലീഷിലേക്കുള്ള തർജ്ജിമ തിരഞ്ഞെടുക്കുക;
What time is next flight to Delhi?
When time is the next flight to Delhi?
What time is the next flight to Delhi?
What time is the next flight from Delhi?
'ഞാൻ നാളെ (വിമാനത്തിൽ)ഡൽഹിയിൽ പോകുന്നു' ഇംഗ്ലീഷിലേക്കുള്ള തർജ്ജിമ തിരഞ്ഞെടുക്കുക;
I am flying to Delhi tomorrow
I am flying at Delhi tomorrow
I am flying in Delhi tomorrow
I am flying from Delhi tomorrow
'ഡൽഹിയിൽ നിന്നും മുംബൈയിലേക്കുള്ള ടിക്കറ്റ് എത്രയാണ്?' ഇംഗ്ലീഷിലേക്കുള്ള തർജ്ജിമ തിരഞ്ഞെടുക്കുക;
How many are the ticket from Delhi to Mumbai?
How much is the ticket from Delhi to Mumbai?
How much the ticket from Delhi to Mumbai?
How much is the ticket to Delhi from Mumbai?
കാണാതായ വാക്കുകൾ പൂരിപ്പിക്കുക
I ______
am have two bags for
have two bags for
'ദയവായി സുരക്ഷാ പരിശോധനക്കായി മുന്നോട്ടു നീങ്ങൂ' ഇംഗ്ലീഷിലേക്കുള്ള തർജ്ജിമ തിരഞ്ഞെടുക്കുക;
Please proceed for the security check
Please to proceed for the security check
Please proceed the security check
Please proceed in the security check
ടിപ്
Arrival = ആഗമനങ്ങൾ
Departure = യാത്രതിരിക്കല്‍
വിമാനം രാവിലെ 8:00 ന് വന്നുചേരും
    • at 8 AM
    • will
    • The flight
    • depart
    • arrive
    • is
    'എന്റെ വിമാനം പുറപ്പെടുന്നത് വൈകി' ഇംഗ്ലീഷിലേക്കുള്ള തർജ്ജിമ തിരഞ്ഞെടുക്കുക;
    My flight's departure has been delayed
    My flight's arrival has been delayed
    My flight's departure is been delayed
    My flight's arrival is been delayed
    യാത്രതിരിക്കല്‍
    ടിപ്
    എന്റെ വിമാനം 30 മിനിട്ട് വൈകി = My flight is delayed by 30 minutes
    Delay = താമസം
    Delayed = വൈകി.
    =
    ക്രിയയെ വിശേഷണ രൂപത്തിൽ ഉപയോഗിക്കുമ്പോൾ ആ രൂപത്തിനെ past participle form എന്ന് പറയുന്നു.
    എന്റെ വിമാനം 2 മണിക്കൂർ വൈകി
    • My flight
    • delayed
    • is
    • delay
    • 2 hours
    • by
    'കനത്ത ട്രാഫിക്ക് കാരണം എന്റെ വിമാനം നഷ്ടമായി' ഇംഗ്ലീഷിലേക്കുള്ള തർജ്ജിമ തിരഞ്ഞെടുക്കുക;
    I missed the flight because of heavy traffic
    I caught the flight because of heavy traffic
    I am missed the flight because of heavy traffic
    I miss the flight because of heavy traffic
    എന്റെ വിമാനം മൂടൽമഞ്ഞ് കാരണം വൈകി
    • My flight
    • fog
    • delayed due to
    • delayed because to
    • got
    • was got
    എന്റെ വിമാനം 6 മണിക്ക് എത്തും
    • is
    • depart
    • arrive
    • at 6
    • my flight
    • will
    കാണാതായ വാക്കുകൾ പൂരിപ്പിക്കുക
    I ______
    am late to
    am late for
    am late at
    window seat വിൻഡോ സീറ്റ്
    middle seat സെൻട്രൽ സീറ്റ്
    aisle seat നിരയിലുള്ള സീറ്റ്
    ഞാൻ വിൻഡോ സീറ്റ് ഇഷ്ടപ്പെടുന്നു
    • would like
    • window
    • aisle
    • seat
    • a
    • I
    ഡയലോഗ് കേൾക്കുക
    Hello, I want to check in for the 8 AM flight.
    ഹലോ, എനിക്ക് രാവിലെ 8 നുള്ള വിമാനത്തിൽ ചെക്ക്-ഇൻ ചെയ്യണം.


    Where are you flying to?
    നിങ്ങൾ എവിടെ പോകുന്നു?


    To Delhi. Here's my ticket.
    ഡൽഹി, ഇതാ എന്റെ ടിക്കറ്റ്.


    Thanks. Can I see your ID please?
    നന്ദി, നിങ്ങളുടെ ID കാണാൻ കഴിയുമോ?


    Sure, here it is. I would like a window seat please
    തീർച്ചയായും, ഇതാ. ഞാൻ ഒരു വിൻഡോ സീറ്റ് ഉദ്ദേശിക്കുന്നു


    Okay.
    ശരി


    Is the flight on time?
    വിമാനം സമയത്തിനാണോ?


    Yes, it is. Do you have any check-in baggage?
    അതെ. നിങ്ങൾക്ക് ചെക്ക്- ഇൻ ബാഗ്‌ എന്തെങ്കിലും ഉണ്ടോ?


    Yes. I have two check-in bags.
    അതെ, എനിക്ക് രണ്ട് ചെക്ക്-ഇൻ ബാഗ്‌ ഉണ്ട്.


    ഞാൻ വെജിറ്റേറിയൻ ഭക്ഷണം ആഗ്രഹിക്കുന്നു
    • vegetarian meal
    • a
    • prefer
    • I am
    • I would
    • I can
    =
    !
    കേൾക്കുക
    ടിപ്
    അടുത്ത വാക്ക്