സ്പോർട്സ്, വ്യായാമം, എന്നീ ഹോബികൾ: Go, do, play ഇന്റെ ഉപയോഗം
try Again
Tip1:hello
Lesson 150
സ്പോർട്സ്, വ്യായാമം, എന്നീ ഹോബികൾ: Go, do, play ഇന്റെ ഉപയോഗം
Go Do Play
riding aerobics badminton
jogging gymnastics tennis
cycling taekwondo football
fishing judo basketball
sailing karate chess
running kung-fu cricket
skiing a crossword puzzle board games
skating exercise rugby
swimming yoga hockey
dancing athletics baseball
bowling archery volleyball
ടിപ്
How often do you play tennis? = നിങ്ങൾ ടെന്നിസ് എപ്പോഴൊക്കെ കളിക്കും?

Play ഉപയോഗിക്കുന്നത് ഈ പറയുന്ന കളികൾക്കാണ്:

1) പന്ത് കൊണ്ട് കളിക്കുന്നവ

2) ഒരാൾക്കെതിരെ കളിക്കുന്ന കളികൾ

3) ഒരു ടീമിന് എതിരെ കളിക്കുന്ന കളി
=
ടിപ്
I go jogging every morning = ഞാൻ എന്നും രാവിലെ ഓടാൻ പോകും.

Go ഉപയോഗിക്കുന്ന കളികൾ ഇവയൊക്കെയാണ്:

1) ആ കളിയുടെ അവസാനം -ing വരുന്നു swimming, dancing, running etc. മലയാളത്തിൽ നമ്മൾ ഇതിന്റെ കൂടെ 'പോകുന്നു' ഉപയോഗിക്കുന്നു (ഓടാൻ പോകുന്നു, നീന്താൻ പോകുന്നു)
=
ടിപ്
Sachin does Yoga every day = സച്ചിൻ എന്നും യോഗ ചെയ്യുന്നു

Do ടീം ഇല്ലാത്ത കളികൾക്കാണ് ഉപയോഗിക്കുന്നത്. Yoga, Judo, Karate, Aerobics etc. മലയാളത്തിൽ ഇവയുടെ കൂടെ നമ്മൾ 'ചെയ്യുന്നു' ചേര്ക്കുന്നു (യോഗ ചെയ്യുന്നു, ജൂഡോ ചെയ്യുന്നു)
=
Does, 3rd person (singular) ഇന്റെ കൂടെ വരുന്നു
കാണാതായ വാക്കുകൾ പൂരിപ്പിക്കുക
I ______
play
do
go
playing
കാണാതായ വാക്കുകൾ പൂരിപ്പിക്കുക
They like to ______
go
play
playing
going
കാണാതായ വാക്കുകൾ പൂരിപ്പിക്കുക
I ______
play
go
do
doing
നമുക്ക് ക്രിക്കറ്റ്‌ കളിച്ചാലെന്താ?
  • go
  • why don't we
  • play
  • why aren't we
  • do
  • cricket
  കാണാതായ വാക്കുകൾ പൂരിപ്പിക്കുക
  I ______
  play
  have
  go
  going
  'Skiing' ഇന്റെ കൂടെ ഏതു ക്രിയ ആണ് വരുന്നത്?
  Play
  Go
  കാണാതായ വാക്കുകൾ പൂരിപ്പിക്കുക
  I ______
  go
  do
  play
  'എനിക്ക് ബൌളിങ്ങിനു പോകാൻ ഇഷ്ടമാണ്' എന്താണ് ഇംഗ്ലീഷ് വിവർത്തനം?;
  I like to go bowling.
  I like to bowling.
  I like to play bowling.
  I like to seeing bowling.
  'ഞാൻ കമ്പ്യൂട്ടർ കളികൾ കളിക്കാൻ ഇഷ്ടപ്പെടുന്നില്ല' എന്താണ് ഇംഗ്ലീഷ് വിവർത്തനം?
  I don't like playing computer games
  I don't like doing computer games
  കാണാതായ വാക്കുകൾ പൂരിപ്പിക്കുക
  He used to ______
  play
  go
  went
  gone
  കാണാതായ വാക്കുകൾ പൂരിപ്പിക്കുക
  I am ______
  going
  doing
  playing
  കാണാതായ വാക്കുകൾ പൂരിപ്പിക്കുക
  They usually ______
  do
  go
  play
  playing
  'നേഹയും അക്ഷയും കരാട്ടേ ചെയ്യുന്നു' എന്താണ് ഇംഗ്ലീഷ് വിവർത്തനം?;
  Neha and Akshay play Karate.
  Neha and Akshay do Karate.
  Neha and Akshay go Karate.
  Neha and Akshay playing Karate.
  'Exercise' ഇന്റെ കൂടെ ഏതു ക്രിയ ആണ് വരുന്നത്?;
  do
  doing
  see
  play
  എന്താണ് ഇംഗ്ലീഷ് വിവർത്തനം?
  I heard that you ______
  play
  go
  do
  doing
  =
  !
  കേൾക്കുക
  ടിപ്
  അടുത്ത വാക്ക്