Narrating a past story (past continuous tense practice)
try Again
Tip1:hello
Lesson 151
Narrating a past story (past continuous tense practice)
ഡയലോഗ് കേൾക്കുക
Hello Ramaa, what were you doing yesterday?
ഹലോ രാമാ, നിങ്ങൾ ഇന്നലെ എന്ത് ചെയ്തുകൊണ്ടിരുന്നു?


I was at a mall, shopping.
ഹേയ്, ഞാൻ മാളിൽ ഷോപ്പിംഗ് ചെയ്തു.


Oh! I was there as well! I was waiting for my friends to come.
ശ്ശോ! ഞാനും അവിടെ ഉണ്ടായിരുന്നു! എന്റെ സുഹൃത്തുക്കളെ ഞാൻ കാത്തിരിക്കുകയായിരുന്നു.


Really? It was raining when I was there.
അതേയോ? ഞാൻ അവിടെ ചെന്നപ്പോൾ മഴ ആയിരുന്നു.


Yes, we were also enjoying the weather.
അതെ, ഞങ്ങളും കാലാവസ്ഥ ആസ്വദിക്കുകയായിരുന്നു.


Everyone was wearing raincoats.
എല്ലാവരും മഴകോട്ട് ധരിച്ചിരുന്നു.


'ഞാൻ വീട്ടിൽ എത്തിയപ്പോൾ, കുട്ടികൾ കളിക്കുകയായിരുന്നു.' ഇംഗ്ലീഷിലേക്ക് തർജ്ജിമ തിരഞ്ഞെടുക്കുക;
When I reached home, the children were playing.
When I reached home, the children was playing.
When I reached home, the children are playing.
When I reached home, the children is playing.
'ഞങ്ങളുടെ സുഹൃത്തുക്കൾ ഞങ്ങൾക്കായി കാത്തിരിക്കുകയായിരുന്നു' ഇംഗ്ലീഷിലേക്ക് തർജ്ജിമ തിരഞ്ഞെടുക്കുക;
Our friends was waiting for us.
Our friends are waiting for us.
Our friends is waiting for us.
Our friends were waiting for us.
'രമേശ് വന്നപ്പോൾ പുറത്ത് മഴ ആയിരുന്നു' ഇംഗ്ലീഷിലേക്ക് തർജ്ജിമ തിരഞ്ഞെടുക്കുക;
When Ramesh came, it rained outside
When Ramesh came, it were raining outside
When Ramesh came, it was raining outside
When Ramesh came, it was rained outside
'നിങ്ങൾ കഴിഞ്ഞയാഴ്ച എന്ത് ചെയ്തു?' ഇംഗ്ലീഷിലേക്ക് തർജ്ജിമ തിരഞ്ഞെടുക്കുക;
What were you do last weekend?
What were you doing last weekend?
What did you do last weekend?
What are you doing last weekend?
കാണാതായ വാക്കുകൾ പൂരിപ്പിക്കുക
Where ______
was you
were you
did you
are you
കാണാതായ വാക്കുകൾ പൂരിപ്പിക്കുക
I ______
was hoping
were hoping
was hope
was hoped
കാണാതായ വാക്കുകൾ പൂരിപ്പിക്കുക
Everyone ______
have wearing
wearing
was wearing
were wearing
കാണാതായ വാക്കുകൾ പൂരിപ്പിക്കുക
They ______
was planning
have planning
were planning
were planned
കാണാതായ വാക്കുകൾ പൂരിപ്പിക്കുക
We ______
is feeling
have feeling
was feeling
were feeling
ഡയലോഗ് കേൾക്കുക
Hey Shyam, weren't you planning to go to the bank for some work? Did you go?
ഹേയ്, ശ്യാം, നിങ്ങൾ ബാങ്കിൽ പോകുവാൻ ഉദ്ദേശിച്ചിരുന്നല്ലോ? നിങ്ങൾ പോയിരുന്നോ?


Yes, I was at the bank yesterday. I was waiting to speak to the director.
അതെ, ഞാൻ ബാങ്കിൽ ഇന്നലെ പോയിരുന്നു. ഞാൻ മാനേജരുമായി സംസാരിക്കാൻ കാത്തിരിക്കുകയായിരുന്നു


Who else was there?
അവിടെ വേറെ ആരുണ്ടായിരുന്നു?


A woman at the desk was giving money to a customer.
ഡെസ്ക്കിൽ ഒരു സ്ത്രീ ഉപഭോക്താവിന് പണം നൽകുന്നുണ്ടായിരുന്നു


Okay!
ശരി!


Your friend Sameer was also at the bank. He was standing with his mom.
നിങ്ങളുടെ സുഹൃത്ത് സമീർ ബാങ്കിൽ ഉണ്ടായിരുന്നു. അവൻ അമ്മയുടെ കൂടെ നിന്നിരുന്നു.


Yes, he was telling me about it.
അതെ, അവൻ ഇതിനെ കുറിച്ച് സംസാരിച്ചിരുന്നു.


Ok
ശരി


'നിങ്ങൾ സിനിമയുടെ സമയത്ത് ആരോടാണ് സംസാരിച്ചുകൊണ്ടിരുന്നത്?' എന്താണ് ഇംഗ്ലീഷ് വിവർത്തനം?;
Who were you talk to during the movie?
Who were you talking to during the movie?
Who were you talked to during the movie?
Who do you talking to during the movie?
'അവൻ എന്നെ കാണാൻ ആണോ വരുന്നത്?' ഇംഗ്ലീഷിലേക്ക് തർജ്ജിമ തിരഞ്ഞെടുക്കുക;
Was he coming to meet me?
Did he come to meet me?
Was he came to meet me?
Was he come to meet me?
'അവൾ ഉപഭോക്താവിന് പണം നൽകുകയായിരുന്നു' ഇംഗ്ലീഷിലേക്ക് തർജ്ജിമ തിരഞ്ഞെടുക്കുക;
She was give cash to a customer
She was gave cash to a customer
She were giving cash to a customer
She was giving cash to a customer
'അവൻ എന്നോട് അതിനെക്കുറിച്ച് പറഞ്ഞുകൊണ്ടിരിക്കുകയായിരുന്നു' എന്താണ് ഇംഗ്ലീഷ് വിവർത്തനം?;
He were telling me about this.
He was telling me about this.
He was told me about this.
He was tell me about this.
'ഞാൻ എന്റെ അച്ഛനോട് സംസാരിക്കുകയായിരുന്നു' ഇംഗ്ലീഷിലേക്ക് തർജ്ജിമ തിരഞ്ഞെടുക്കുക;
I was talking to my father
I was talk to my father
I was talked to my father
I did talking to my father
കാണാതായ വാക്കുകൾ പൂരിപ്പിക്കുക
We ______
was planning
had planning
were planning
do planning
കാണാതായ വാക്കുകൾ പൂരിപ്പിക്കുക
I ______
were speaking
was speaking
do speaking
have speaking
അവർ വരികയായിരുന്നു
ഞങ്ങൾ പദ്ധതിയിടുകയായിരുന്നു
അവൾ പാചകം ചെയ്യുകയായിരുന്നു
=
!
കേൾക്കുക
ടിപ്
അടുത്ത വാക്ക്