Use of: Once, twice, thrice
try Again
Tip1:hello
Lesson 152
Use of: Once, twice, thrice
I=ഞാൻ
have met=കണ്ടിരുന്നു
him=അവനെ
ടിപ്
Once = ഒരു തവണ
ഒരു തവണ ഉള്ള കാര്യങ്ങൾക്കു 'once' ഉപയോഗിച്ചു കാണിക്കുന്നു.
Eg: I have seen her once = ഞാൻ അവളെ ഒരിക്കലെ കണ്ടിട്ടുള്ളു
'ഞാൻ ദിവസത്തിൽ ഒരിക്കലെ അവനെ വിളിക്കാറുള്ളു' ഇംഗ്ലീഷിലേക്ക് തർജ്ജിമ തിരഞ്ഞെടുക്കുക;
I call him one a day
I call him once a day
I call him twice a day
I call him first a day
'ഞാൻ രണ്ടു ദിവസത്തിൽ ഒരു തവണയെ ചായ കുടിക്കാറുള്ളൂ' ഇംഗ്ലീഷിലേക്ക് തർജ്ജിമ തിരഞ്ഞെടുക്കുക;
I drink tea once in two days
I drink tea once two days
I drink tea twice in two days
I drink tea once in two day
He=അവൻ
visits me=എന്നെ കാണാൻ വരുന്നു
twice=രണ്ടു തവണ
ടിപ്
Twice = രണ്ടു തവണ
ഒരു കാര്യം രണ്ടു തവണ ചെയ്താൽ 'twice' ഉപയോഗിക്കുന്നു. Twice നെ two times എന്നും പറയാം
Eg: I bathe twice a day = ഞാൻ ദിവസത്തിൽ രണ്ടു തവണ കുളിക്കുന്നു
'എനിക്ക് ആഴ്ചയിൽ രണ്ടു തവണ ഇംഗ്ലീഷ് ക്ലാസ് ഉണ്ട്' ഇംഗ്ലീഷിലേക്ക് തർജ്ജിമ തിരഞ്ഞെടുക്കുക;
I have an English class two time a week
I have an English class once a week
I have an English class twonce a week
I have an English class twice a week
'അവർ ആഴ്ചയിൽ രണ്ടുതവണ ഫുട്ബോൾ കളിക്കും' ഇംഗ്ലീഷിലേക്ക് തർജ്ജിമ തിരഞ്ഞെടുക്കുക;
They play football twice week
They play football twice week
They play football twice a week
They play football twice a weeks
They=അവർ
visited us=ഞങ്ങളെ കണ്ടു
thrice=മൂന്നു തവണ
ടിപ്
Thrice = മൂന്നു തവണ
ഒരു കാര്യം മൂന്നു തവണ ചെയ്താൽ അതിനെ 'thrice' ഉപയോഗിച്ചു കാണിക്കുന്നു. 'Thrice' നെ 'three times' എന്നും പറയാം.
Eg: Thrice a day = ദിവസത്തിൽ മൂന്ന് തവണ
'എന്റെ അമ്മ ദിവസത്തിൽ മൂന്നു പ്രാവശ്യം ഭക്ഷണം ഉണ്ടാക്കും' ഇംഗ്ലീഷിലേക്ക് തർജ്ജിമ തിരഞ്ഞെടുക്കുക;
My mother cooks food thrice a day
My mother cooks food twice a day
My mother cooks food once a day
My mother cooks food three a day
'നമ്മൾ ദിവസം മൂന്നു പ്രാവശ്യം ഭക്ഷിക്കേണ്ടതുണ്ട്' ഇംഗ്ലീഷിലേക്ക് തർജ്ജിമ തിരഞ്ഞെടുക്കുക;
We must have food third day
We must have food three time a day
We must have food thrice a day
We must have food three a day
കാണാതായ വാക്കുകൾ പൂരിപ്പിക്കുക
We go to school ______
once
one
one times
ones
കാണാതായ വാക്കുകൾ പൂരിപ്പിക്കുക
I exercise ______
fource
fourth
four times
four time
കാണാതായ വാക്കുകൾ പൂരിപ്പിക്കുക
She goes shopping ______
thrice
three
third
thrise
പിറന്നാൾ ആണ്ടിൽ ഒരിക്കൽ വരുന്നു
ഞാൻ മാളിൽ രണ്ടുപ്രാവശ്യം അവളെ കണ്ടു
ഞാൻ ഈ സിനിമ അഞ്ചു തവണ കണ്ടതാണ്
=
!
കേൾക്കുക
ടിപ്
അടുത്ത വാക്ക്