നെഗറ്റീവ് ഫീഡ്ബാക്ക് കൊടുക്കുന്നതെങ്ങനെയെന്നും വിമർശിക്കുന്നതെങ്ങനെയെന്നും പഠിക്കുക
try Again
Tip1:hello
Lesson 153
നെഗറ്റീവ് ഫീഡ്ബാക്ക് കൊടുക്കുന്നതെങ്ങനെയെന്നും വിമർശിക്കുന്നതെങ്ങനെയെന്നും പഠിക്കുക
ഡയലോഗ് കേൾക്കുക
I hate to say this, but there have been complaints about your clothes.
ഞാൻ അതു പറയാൻ ഖേദിക്കുന്നു, നിങ്ങളുടെ വസ്ത്രങ്ങളെക്കുറിച്ച് ധാരാളം പരാതികൾ ഉണ്ട്.


My clothes? What's wrong with my clothes?
എന്റെ വസ്ത്രം? എന്താണ് എന്റെ വസ്ത്രത്തിനു തെറ്റ്?


I hope you are aware that our company has a dress code.
ഈ കമ്പനിയുടെ വസ്ത്രധാരണ കോഡ് നിങ്ങൾക്ക് അറിയാം എന്ന് ഞാൻ വിശ്വസിക്കുന്നു.


Yes, that's why I wear a shirt and a tie.
അതെ, അതിനാൽ ആണ് ഞാൻ ഷർട്ടും ടൈയും അണിയുന്നത്.


I'm afraid wearing the same tie everyday is not professional.
എന്നും ഒരേ ടൈ ധരിക്കുന്നത് ബിസിനസിന് യോജിച്ചതല്ല എന്ന് ഞാൻ ഭയപ്പെടുന്നു.


Right. Anything else?
ശരി. വേറെ എന്തെങ്കിലും?


Well, I have to say that your shoes need polishing.
ശരി, നിങ്ങളുടെ ഷൂ പോളിഷ് ചെയ്യണം എന്ന് എനിക്ക് പറയേണ്ടതുണ്ട്.


ടിപ്
I hate to say this = ഞാൻ അതു പറയാൻ ഖേദിക്കുന്നു
I am sorry to say this = ഞാൻ അതു പറയാൻ മാപ്പ് ചോദിക്കുന്നു

നിങ്ങൾ ആരോടെങ്കിലും അഭിപ്രായവ്യതാസം കാണിക്കുന്നു എങ്കിൽ, ഇതുപോലെ തുടങ്ങുന്നത് നല്ലതാണ് - ഇത് മൂലം നിങ്ങൾ പറയുന്നത് താഴ്മയുള്ളതാകുന്നു.
കാണാതായ വാക്കുകൾ പൂരിപ്പിക്കുക
To be ______
honest
a honest
honestly
an honest
'ഞാൻ ഇത് പറയാൻ ഇഷ്ടപ്പെടുന്നില്ല, പക്ഷേ എനിക്ക് ഈ കേക്ക് ഇഷ്ടപ്പെട്ടില്ല' എന്താണ് ഇംഗ്ലീഷ് വിവർത്തനം?;
I would like to say this, but I did not like this cake
I hate to say this, but I did not like this cake
I hate say this, but I did not like this cake
I hate to say to this, but I did not like this cake
കാണാതായ വാക്കുകൾ പൂരിപ്പിക്കുക
I am ______
honestly
hate
afraid
hope
I'm sorry to say this=ഞാൻ അതു പറയുന്നതിൽ ക്ഷമിക്കണം
but you=എന്നാൽ നിങ്ങൾ
need to wear=ധരിക്കേണ്ട ആവശ്യമുണ്ട്
ടിപ്
Don't mind = തെറ്റ് വിചാരിക്കരുത്
Don't mind me saying this = ഞാൻ ഇത് പറയുന്നതിൽ തെറ്റ് വിചാരിക്കരുത്
കാണാതായ വാക്കുകൾ പൂരിപ്പിക്കുക
______
I hope you don't mind me saying this
I hope you don't mind me say this
I hope you don't mind me said this
I hope you don't mind me says this
എനിക്ക് ഇത് പറയാൻ വളരെ മോശമായി തോന്നും
    • am
    • I
    • to
    • say this
    • hate
    • have
    കാണാതായ വാക്കുകൾ പൂരിപ്പിക്കുക
    ______
    Don't mind but
    Not to mind but
    Don't to mind but
    But mind don't
    ഡയലോഗ് കേൾക്കുക
    I think the client may not be too happy with your logo design
    ഉപഭോക്താവ് നിങ്ങളുടെ ലോഗോ ഡിസൈനിൽ വളരെ സന്തോഷിക്കുമെന്ന് ഞാൻ വിചാരിക്കുന്നില്ല


    Oh really? Why?
    ഓ ശരിക്കും! എന്തുകൊണ്ട്?


    The colours are too bright for a bank.
    ഒരു ബാങ്കിന് ഈ നിറങ്ങൾ വളരെ കടുപ്പമാണ്


    Oh, what else is wrong?
    ശ്ശോ! വേറെ തെറ്റ് എന്താണ്?


    It's just not the right logo for a bank. I am afraid you will have to design it again
    ഒരു ബാങ്കിന് വേണ്ട തികഞ്ഞ ലോഗോ അല്ല ഇത്. നിങ്ങൾ അത് പുനർരൂപകല്പന ചെയ്യേണ്ടി വരുമെന്ന് ഞാൻ ഭയപ്പെടുന്നു


    Sure. I will come up with some other ideas.
    തീർച്ചയായും. ഞാൻ മറ്റു ചില ആശയങ്ങൾ കൊണ്ടുവരാം


    കാണാതായ വാക്കുകൾ പൂരിപ്പിക്കുക
    The design is very modern but the hotel may not ______
    appreciately
    appreciate
    appreciation
    apprisiate
    'ഇത് വീണ്ടും ചെയ്യണമെന്ന് ഞാൻ നിങ്ങളോട് പറയും' എന്താണ് ഇംഗ്ലീഷ് വിവർത്തനം?;
    I will ask you to do it again
    I am ask you to do it again
    I will have to ask you to do it again
    I ask you to do it again
    കാണാതായ വാക്കുകൾ പൂരിപ്പിക്കുക
    I'm ______
    not surprised
    not surprise
    surprise not
    surprised not
    കാണാതായ വാക്കുകൾ പൂരിപ്പിക്കുക
    ______
    Sorry to say to this
    Sorry say this
    Sorry for say this
    Sorry to say this
    'ഇത് തെറ്റായ രീതിയിൽ എടുക്കരുത്, പക്ഷേ ഇത് വീണ്ടും എഴുതേണ്ടതുണ്ട്' എന്താണ് ഇംഗ്ലീഷ് വിവർത്തനം?;
    Don't take this the wrongly way, but it needs to be re-written
    Don't take this the wrong way, but it needs to be re-written
    Don't take this the wrong way, because it needs to be re-written
    Don't take this the wrong way, still it needs to be re-written
    'ഭാവിയിൽ കൂടുതൽ ശ്രദ്ധിക്കുക' എന്താണ് ഇംഗ്ലീഷ് വിവർത്തനം?;
    Be more careful in the future.
    Are more careful in the future.
    Have more careful in the future.
    Do more careful in the future.
    =
    !
    കേൾക്കുക
    ടിപ്
    അടുത്ത വാക്ക്