Newsനെ അധികരിച്ച് സംഭാഷണം നടത്തുക
try Again
Tip1:hello
Lesson 155
Newsനെ അധികരിച്ച് സംഭാഷണം നടത്തുക
ഡയലോഗ് കേൾക്കുക
Anu, did you watch the news today?
അനു, നിങ്ങൾ ഇന്നത്തെ വാർത്ത കണ്ടോ?


No, what happened?
ഇല്ല എന്തു സംഭവിച്ചു?


There was an earthquake in Gujarat.
ഗുജറാത്തിൽ ഭൂകമ്പം വന്നു.


Oh my God, that's terrible news.
ദൈവമേ, ഇത് ഭീകരമായ വാർത്തയാണ്.


'നിങ്ങൾ ഇന്ന് വാർത്ത കണ്ടോ?' ഇംഗ്ലീഷിലേക്ക് തർജ്ജിമ തിരഞ്ഞെടുക്കുക;
Did you watch the news today?
Will you watch the news today?
Are you watch the news today?
Is you watch the news today?
'ഗുജറാത്തിൽ ഭൂകമ്പം വന്നു.' ഇംഗ്ലീഷിലേക്ക് തർജ്ജിമ തിരഞ്ഞെടുക്കുക;
There was an earthquake in Gujarat
There was the earthquake in Gujarat
There is an earthquake in Gujarat
There had an earthquake in Gujarat
ഇന്നത്തെ പുതിയ വാർത്തകൾ
    • Today
    • news
    • is
    • Today's
    • a
    • latest
    ദൈവമേ
    ഡയലോഗ് കേൾക്കുക
    I hope there was no casualty
    അത്യാഹിതം സംഭവിച്ചവർ അധികം ഇല്ലെന്നു വിശ്വസിക്കുന്നു


    According to the report, 20 dead bodies have been found.
    റിപ്പോർട്ട് പ്രകാരം 20 മൃതദേഹങ്ങൾ കണ്ടെത്തി


    What!
    എന്ത്!


    It could have been worse, but thankfully, the help arrived on time.
    ഇതിൽ കൂടുതൽ ആകുമായിരുന്നു, പക്ഷേ നന്ദിയുണ്ട്, സമയത്ത് തന്നെ സഹായം എത്തി


    'അത്യാഹിതം സംഭവിച്ചവർ അധികം ഇല്ലെന്നു വിശ്വസിക്കുന്നു' ഇംഗ്ലീഷിലേക്ക് തർജ്ജിമ തിരഞ്ഞെടുക്കുക;
    I am hope there was no casualty
    I hope there was no casualty
    I hope there was no casually
    I hope there's was no casualty
    'ആംബുലൻസ് സമയത്ത് എത്തി' ഇംഗ്ലീഷിലേക്ക് തർജ്ജിമ തിരഞ്ഞെടുക്കുക;
    The ambulance arrived on time
    The ambulance arrive on time
    The ambulance was arrived on time
    The ambulance was arrive on time
    ഡയലോഗ് കേൾക്കുക
    Did you watch the news about the floods in Uttarakhand?
    നിങ്ങൾ ഉത്തരാഖണ്ഡ് വെള്ളപ്പൊക്കത്തിനെ കുറിച്ചുള്ള വാർത്ത കണ്ടോ?


    Yes, I heard some people suffered for months.
    അതെ, ധാരാളം ആളുകൾ മാസങ്ങളോളം അനുഭവിച്ചുവെന്ന് കേട്ടു


    It was difficult for the rescue workers to reach there.
    റെസ്ക്യൂ തൊഴിലാളികൾക്ക് ബുദ്ധിമുട്ടായിരുന്നു അവിടെ എത്താൻ


    'നിങ്ങൾ ഉത്തരാഖണ്ഡ് വെള്ളപ്പൊക്കത്തിനെ കുറിച്ചുള്ള വാർത്ത‍ കേട്ടോ?' ഇംഗ്ലീഷിലേക്ക് തർജ്ജിമ തിരഞ്ഞെടുക്കുക;
    Did you hear the news about the floods in Uttarakhand?
    Did you listen the news about the floods in Uttarakhand?
    Did you hear to the news about the floods in Uttarakhand?
    Did you hear the news at the floods in Uttarakhand?
    'അവൻ മാസങ്ങളോളം അനുഭവിച്ചിരുന്നു' ഇംഗ്ലീഷിലേക്ക് തർജ്ജിമ തിരഞ്ഞെടുക്കുക;
    They suffered for months
    They are suffering for months
    They were suffered for months
    They will be suffering for months
    റെസ്ക്യൂ തൊഴിലാളികൾക്ക് ബുദ്ധിമുട്ടായിരുന്നു അവിടെ എത്താൻ
    • helpers
    • it was
    • difficult
    • the helpers
    • to reach there
    • for
    ഡയലോഗ് കേൾക്കുക
    Natural disasters are increasing day by day. There is a similar situation in J & K.
    പ്രകൃതി ദുരന്തങ്ങൾ ദിനംപ്രതി വർദ്ധിക്കുകയാണ്. ഇതേ സാഹചര്യമാണ് ജമ്മു കാശ്മീറിൽ.


    The situation is getting worse with each passing day.
    സ്ഥിതിഗതികൾ ഓരോ ദിവസവും വഷളാവുകയാണ്


    I pray for the families living there.
    ഞാൻ അവിടെ താമസിക്കുന്ന കുടുംബങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കുന്നു


    Me too, but we should also send help.
    ഞാനും, എന്നാൽ നമ്മളും സഹായം അയയ്ക്കേണ്ടത്താണ്


    'പ്രകൃതി ദുരന്തങ്ങൾ ദിനംപ്രതി വർദ്ധിക്കുകയാണ്' ഇംഗ്ലീഷിലേക്ക് തർജ്ജിമ തിരഞ്ഞെടുക്കുക;
    Day by day, natural disasters are increasing
    Day by day, naturally disasters are increasing
    Day by day, have natural disasters increasing
    Day by day, natural disasters is increasing
    സ്ഥിതി വളരെ മോശമാണ്
    • worse
    • was very
    • situation
    • is very
    • the
    • bad
    കാണാതായ വാക്കുകൾ പൂരിപ്പിക്കുക
    There was a similar ______
    situation in
    situated in
    situation on
    situated at
    'ഞാൻ അവിടെ ജീവിക്കുന്ന കുടുംബങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കുന്നു.' ഇംഗ്ലീഷിലേക്ക് തർജ്ജിമ തിരഞ്ഞെടുക്കുക
    I pray for the families living their.
    I pray for the families living there.
    'നമ്മൾ അവിടേക്ക് സഹായം അയയ്ക്കേണ്ടതാണ്' ഇംഗ്ലീഷിലേക്ക് തർജ്ജിമ തിരഞ്ഞെടുക്കുക;
    We should send help there
    We are send help there
    Should we send help there?
    We would send help there
    ഡയലോഗ് കേൾക്കുക
    What can we do to help?
    നമ്മൾ സഹായിക്കാൻ എന്താണ് ചെയ്യുക?


    We can send some stuff
    നമുക്ക് ചില സാധനങ്ങൾ അയയ്ക്കാം


    Like what?
    എന്തുപോലെ?


    They require blankets, medicines, and dry ration after such a disaster.
    അത്തരമൊരു ദുരന്തത്തിനു ശേഷം പുതപ്പുകൾ, മരുന്നുകൾ, ഉണങ്ങിയ റേഷൻ എന്നിവ ആവശ്യം വരും


    'നമ്മൾ സഹായിക്കാൻ എന്താണ് ചെയ്യുക?' ഇംഗ്ലീഷിലേക്ക് തർജ്ജിമ തിരഞ്ഞെടുക്കുക;
    How can we do to help?
    What can we help?
    What can we do help?
    What can we do to help?
    നമുക്ക് ചില സാധനങ്ങൾ അയയ്ക്കാം
    • some stuff
    • are
    • can
    • sent
    • send
    • we
    'അവർക്ക് ഉണങ്ങിയ റേഷൻ ആവശ്യമാണ്' ഇംഗ്ലീഷിലേക്ക് തർജ്ജിമ തിരഞ്ഞെടുക്കുക;
    They need dry ration
    They must dry ration
    They have dry ration
    They should dry ration
    കാണാതായ വാക്കുകൾ പൂരിപ്പിക്കുക
    If such a situation ______
    arises
    is arises
    arising
    to arises
    =
    !
    കേൾക്കുക
    ടിപ്
    അടുത്ത വാക്ക്