ഇഷ്ടപ്പെടുന്ന കളിയെക്കുറിച്ച് സംഭാഷണം നടത്തുക.
try Again
Tip1:hello
Lesson 156
ഇഷ്ടപ്പെടുന്ന കളിയെക്കുറിച്ച് സംഭാഷണം നടത്തുക.
ഡയലോഗ് കേൾക്കുക
What's your favorite sport?
നിങ്ങളുടെ പ്രിയപ്പെട്ട കായികം എന്താണ്?


My favorite sport is Cricket.
എന്റെ പ്രിയപ്പെട്ട കായികം ക്രിക്കറ്റ് ആണ്.


Great! Do you like test cricket or 20-20?
വളരെ നല്ലത്! നിങ്ങൾക്ക് ടെസ്റ്റ് ആണോ അതോ 20-20 ആണോ ഇഷ്ടപ്പെടുന്ന ക്രിക്കറ്റ്?


I prefer 20-20.
ഞാൻ 20-20 താല്പര്യപ്പെടുന്നു.


Which is your favorite team?
നിങ്ങളുടെ പ്രിയപ്പെട്ട ടീം ഏതാണ്?


My favorite team is Kolkata Knight Riders.
എന്റെ പ്രിയപ്പെട്ട ടീം കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ആണ്.


'നിങ്ങളുടെ പ്രിയപ്പെട്ട കളി എന്താണ്?' ഇംഗ്ലീഷിലേക്ക് തർജ്ജിമ തിരഞ്ഞെടുക്കുക;
What's your favorite sport?
What be your favorite sport?
What is in your favorite sport?
Who is your favorite sport?
ഞാൻ ഹോക്കി കാണാൻ ആഗ്രഹിക്കുന്നു.
  • am
  • like
  • to look
  • hockey
  • I
  • to watch
  'നിങ്ങളുടെ പ്രിയപ്പെട്ട ടീം ഏതാണ്?' ഇംഗ്ലീഷിലേക്ക് തർജ്ജിമ തിരഞ്ഞെടുക്കുക;
  Which is your favorite team?
  Who is your favorite team?
  Which is your best team?
  Which is your favoritest team?
  എന്റെ പ്രിയപ്പെട്ട ടീം
  ഡയലോഗ് കേൾക്കുക
  What do you like about KKR?
  നിങ്ങൾക്ക് KKR ഇൽ ഇഷ്ടപ്പെടുന്നത് എന്താണ്?


  They have really good players in the team.
  അവരുടെ ടീമിൽ നല്ല കളിക്കാർ ഉണ്ട്


  My favorite team is Delhi Daredevils, I think their team is better.
  എന്റെ പ്രിയപ്പെട്ട ടീം Delhi Daredevils ആണ്, ഞാൻ കരുതുന്നു അവരുടെ ടീമാണ് നല്ലതെന്ന്.


  Not at all, KKR is the best.
  ഇല്ല, KKR ആണ് നല്ലത്.


  'നിങ്ങൾക്ക് അവരെ ഇഷ്ടപ്പെട്ടത് എന്തുകൊണ്ടാണ്?' ഇംഗ്ലീഷിലേക്ക് തർജ്ജിമ തിരഞ്ഞെടുക്കുക;
  What do you like about they?
  What do you like about themselves?
  What do you like about them?
  What do you like about their?
  എനിക്ക് അവരുടെ ടീം താരങ്ങളെ ഇഷ്ടമാണ്
  • the players
  • I
  • like
  • in there
  • team
  • in their
  'ഞാൻ കരുതുന്നു, അവരുടെ ടീമാണ് നല്ലതെന്ന്.' ഇംഗ്ലീഷിലേക്ക് തർജ്ജിമ തിരഞ്ഞെടുക്കുക;
  I think, their team is the best.
  I think, their team is more good.
  I think, their team is better.
  I think, their team is more better.
  'ഒരിക്കലും ഇല്ല' ഇംഗ്ലീഷിലേക്ക് തർജ്ജിമ തിരഞ്ഞെടുക്കുക;
  Not at all
  No at all
  Not all
  Not now
  കാണാതായ വാക്കുകൾ പൂരിപ്പിക്കുക
  They ______
  have really good
  are have really good
  having really good
  has really good
  ഡയലോഗ് കേൾക്കുക
  I think Delhi Daredevils' strategy is good.
  Delhi Daredevils ഇന്റെ തന്ത്രം നല്ലതാണെന്ന് തോന്നുന്നു.


  Maybe, but KKR plays better than them.
  ഒരുപക്ഷേ ആകാം, പക്ഷേ KKR അവരേക്കാൾ നന്നായി കളിക്കുന്നു.


  Did you watch the match last night?
  നിങ്ങൾ ഇന്നലെ രാത്രി കളി കണ്ടോ?


  Yes, it was an interesting match!
  അതെ, അത് ഏറ്റവും രസകരമായ മത്സരമായിരുന്നു.


  'ആ ടീമിന്റെ തന്ത്രം നല്ലതാണ്.' ഇംഗ്ലീഷിലേക്ക് തർജ്ജിമ തിരഞ്ഞെടുക്കുക;
  That team's strategy is good.
  That team is strategy is good.
  That team has strategy is good.
  That team has to be strategy is good.
  'ഒരുപക്ഷേ' ഇംഗ്ലീഷിലേക്ക് തർജ്ജിമ തിരഞ്ഞെടുക്കുക;
  Maybe
  Should be
  Would be
  Is to be
  നിങ്ങൾ ഇന്നലെ രാത്രി കളി കണ്ടോ?
  • were
  • the match
  • last night
  • you
  • watch
  • did
  ഡയലോഗ് കേൾക്കുക
  But your favorite team lost the match yesterday!
  എന്നാൽ നിങ്ങളുടെ പ്രിയപ്പെട്ട ടീം ഇന്നലെ തോറ്റു!


  Yes, I know. I am sure they will play better next time.
  അതെ, എനിക്കറിയാം. അടുത്ത തവണ അവർ മെച്ചപ്പെട്ട രീതിയിൽ കളിക്കുമെന്ന് എനിക്കുറപ്പുണ്ട്.


  Let's see!
  കാണാം.


  ഇംഗ്ലീഷിലേക്ക് തർജ്ജിമ തിരഞ്ഞെടുക്കുക 'എന്നാൽ നിങ്ങളുടെ പ്രിയപ്പെട്ട ടീം തോറ്റു പോയി.'
  But your favorite team lost the match.
  But your favorite team had lose the match.
  അവർ അടുത്ത കളി നന്നായി കളിക്കും
  • more
  • they will
  • next time
  • better
  • second time
  • play
  'എനിക്ക് ഉറപ്പുണ്ട്.' ഇംഗ്ലീഷിലേക്ക് തർജ്ജിമ തിരഞ്ഞെടുക്കുക;
  I am sure
  I am surely
  I have sure
  I am surety
  =
  !
  കേൾക്കുക
  ടിപ്
  അടുത്ത വാക്ക്