സ്വഭാവങ്ങളേയും ശീലങ്ങളേയും കുറിച്ചുള്ള സംഭാഷണം: Using would
try Again
Tip1:hello
Lesson 161
സ്വഭാവങ്ങളേയും ശീലങ്ങളേയും കുറിച്ചുള്ള സംഭാഷണം: Using would
ടിപ്
I used to have long hair when I was a child. = ഞാൻ ഒരു കുട്ടിയായിരുന്നപ്പോൾ എനിക്ക് നീളമുള്ള മുടി ഉണ്ടായിരുന്നു

Used to കഴിഞ്ഞ കാര്യം, ശീലങ്ങൾ, അല്ലെങ്കിൽ ആവർത്തിക്കുന്ന കാര്യങ്ങൾ കാണിക്കാൻ.
കഴിഞ്ഞ കാലത്തിൽ സ്ഥിരമായി ഉണ്ടായിരുന്നു, എന്നാൽ ഇപ്പോൾ ഇല്ല
=
ടിപ്
Every Saturday, I would go on a long bike ride. = എല്ലാ ശനിയാഴ്ചയും, ഞാൻ ഒരു നീണ്ട ബൈക്ക് സവാരിക്ക് പോയിരുന്നു
Every Saturday, I used to go on a long bike ride. = എല്ലാ ശനിയാഴ്ചയും, ഞാൻ ഒരു നീണ്ട ബൈക്ക് സവാരിക്ക് പോയിരുന്നു
Action verbs ഇന്റെ കൂടെ 'would' പിന്നെ 'used to' രണ്ടും ഉപയോഗിക്കാം. എന്നാൽ state അല്ലെങ്കിൽ സ്ഥിതി (have, hate, love) ടെ കൂടെ 'used to' മാത്രമേ ഉപയോഗിക്കു
കാണാതായ വാക്കുകൾ പൂരിപ്പിക്കുക
Rahul ______
would
use to
used to
കാണാതായ വാക്കുകൾ പൂരിപ്പിക്കുക
I ______
wouldn't
would
use to
used to
'ഞാൻ കുട്ടിയായിരുന്നപ്പോൾ, ഞങ്ങൾക്ക് ഒരു പട്ടി ഉണ്ടായിരുന്നു' ഇംഗ്ലീഷിലേക്ക് തർജ്ജിമ തിരഞ്ഞെടുക്കുക;
When I was a child, we used to have a dog.
When I was a child, we use to have a dog.
When I was a child, we will have a dog.
When I was a child, we have a dog.
കാണാതായ വാക്കുകൾ പൂരിപ്പിക്കുക
As a student, he never ______
will have
would
use to
used to
കാണാതായ വാക്കുകൾ പൂരിപ്പിക്കുക
Did you ______
used to
use to
would
'ഇവിടെ ഒരു കോഫി ഷോപ്പ് പോലും ഉണ്ടായിരുന്നില്ല' ഇംഗ്ലീഷിലേക്ക് തർജ്ജിമ തിരഞ്ഞെടുക്കുക;
There never use to be a coffee shop here.
There never would be a coffee shop here.
There never used to be a coffee shop here.
There never wouldn't be a coffee shop here.
കാണാതായ വാക്കുകൾ പൂരിപ്പിക്കുക
My dad ______
would to be
would
would to
is
കാണാതായ വാക്കുകൾ പൂരിപ്പിക്കുക
My mother ______
use to
used to
would
wouldn't
'അവരുടെ വിവാഹത്തിന്റെ തുടക്കത്തിൽ, അവർ വളരെ ആഹ്ലാദിച്ചു.' ഇംഗ്ലീഷിലേക്ക് തർജ്ജിമ തിരഞ്ഞെടുക്കുക;
At the beginning of their married life, they used to be very happy.
At the beginning of their married life, they would be very happy.
At the beginning of their married life, they use to be very happy.
At the beginning of their married life, they used be very happy.
കാണാതായ വാക്കുകൾ പൂരിപ്പിക്കുക
On Sundays, my parents ______
would be take
would to be take
would take
would to
കാണാതായ വാക്കുകൾ പൂരിപ്പിക്കുക
The children ______
would to
would
would be
would to be
കാണാതായ വാക്കുകൾ പൂരിപ്പിക്കുക
People spend a lot of time watching Television these days, but when we were young, we ______
used to be
used to
use to
കാണാതായ വാക്കുകൾ പൂരിപ്പിക്കുക
Lots of women go to work nowadays, but earlier, women ______
used to
use to
used to be
ടിപ്
That's typical of you. You would never be on time. = ഇത് നിന്റെ ശീലം ആണ്. നിങ്ങൾ ഒരിക്കലും സമയത്ത് വരില്ല
നിങ്ങൾ 'would' ഇന്റെ ഉപയോഗം, ഏതെങ്കിലും മോശം ശീലം കാണിക്കാൻ ഉപയോഗിക്കാം
He said he didn't like the food. Well, he would criticize everything, wouldn't he? = അവൻ ഭക്ഷണം ഇഷ്ടപ്പെട്ടില്ല എന്ന് പറഞ്ഞു. എന്നാൽ, എല്ലാ വസ്തുക്കളുടെയും അവൻ വിമർശിക്കുന്നു, അല്ലെ?
ഈ 'would' ഇന്റെ പ്രയോഗം സാധാരണ വിമർശനത്തിനായി ഉപയോഗിക്കുന്നു
കാണാതായ വാക്കുകൾ പൂരിപ്പിക്കുക
They complained about the service, but they ______
wouldn't do
do would
would do
കാണാതായ വാക്കുകൾ പൂരിപ്പിക്കുക
Neha has already gone. That's exactly like her! She ______
wait wouldn't
wouldn't wait
wouldn't waited
will not wait
കാണാതായ വാക്കുകൾ പൂരിപ്പിക്കുക
You would forget to call me, ______
wouldn't you
will you
used to
=
!
കേൾക്കുക
ടിപ്
അടുത്ത വാക്ക്