Friendship: സൗഹൃദത്തെക്കുറിച്ചുള്ള സംഭാഷണം
try Again
Tip1:hello
Lesson 164
Friendship: സൗഹൃദത്തെക്കുറിച്ചുള്ള സംഭാഷണം
ഡയലോഗ് കേൾക്കുക
Hello Ram, what qualities should a good friend have?
ഹലോ രാം, എന്ത് സ്വഭാവങ്ങളാണ് ഒരു നല്ല സുഹൃത്തിനു വേണ്ടത്?


The most important quality a friend should have is a good sense of humour.
അവൻ തമാശക്കാരനായിരിക്കണം എന്നതാണ് ഒരു നല്ല സുഹൃത്തിനു വേണ്ട ഏറ്റവും പ്രധാനപ്പെട്ട സവിശേഷത.


That's true! A person who can make you laugh when you are unhappy.
ഇത് സത്യമാണ്! നിങ്ങൾ അസന്തുഷ്ടമായ സമയത്ത് നിങ്ങളെ ചിരിപ്പിക്കാൻ കഴിയുന്ന വ്യക്തി.


Yes. Also, a friend should be someone you can trust and confide in.
അതെ, ഒരു നല്ല സുഹൃത്തിനെ വിശ്വസിക്കാനും ആശ്രയിക്കാനും കഴിയണം


Exactly, someone with whom you can talk about anything and express your feelings.
അതെ, എന്തിനെക്കുറിച്ചും സംസാരിക്കാനും നമ്മുടെ വികാരങ്ങൾ പ്രകടിപ്പിക്കാനും കഴിയണം


A friend should also have common sense and should be mature enough to handle difficult situations.
പ്രായോഗിക ജ്ഞാനം വേണം, പിന്നെ ഒരു സുഹൃത്തിനു ഏതു പ്രയാസകരമായ സാഹചര്യം നേരിടുന്നതിനും പക്വത വേണം


You have all these qualities and you have always been a good friend to me.
ഈ ഗുണങ്ങൾ എല്ലാം നിങ്ങളിൽ ഉണ്ട്, നിങ്ങൾ എപ്പോഴും എന്റെ ഏറ്റവും നല്ല സുഹൃത്ത് ആയിരിക്കും


ടിപ്
=
Good sense of humor നു മലയാളത്തിൽ നേരിട്ട് ഒരു അർത്ഥവും ഇല്ല. എന്നാൽ നമുക്ക് പറയാം അയാൾ ചിരിക്കുകയും തമാശ പറയുകയും ചെയ്യുന്നു.
ഇത് എപ്പോഴും പോസിറ്റീവ് ആണ്.
=
He makes me laugh=അവൻ എന്നെ ചിരിപ്പിക്കുന്നു
'എന്റെ സുഹൃത്ത് എന്നെ ധാരാളം ചിരിപ്പിക്കുന്നു.' ഇംഗ്ലീഷിലേക്ക് തർജ്ജിമ തിരഞ്ഞെടുക്കുക;
My best friend makes me laugh a lot
My best friend laughs me a lot
My best friend does me laugh a lot
My best friend laughs at me a lot
'ഒരു യഥാർത്ഥ സുഹൃത്ത് ദുഷ്കരമായ സാഹചര്യങ്ങളിൽ സുരക്ഷിതമായി നമ്മളെ തോന്നിക്കുന്നു' ഇംഗ്ലീഷിലേക്ക് തർജ്ജിമ തിരഞ്ഞെടുക്കുക;
A real friends makes you feel safe in difficult situations
A real friend does you feel safe in difficult situations
A real friend makes you feel safe in difficult situations
A real friend do you feel safe in difficulty situations
'എന്റെ സ്നേഹിതന്മാർ എന്റെ രഹസ്യം ആരോടും പറയില്ല' ഇംഗ്ലീഷിലേക്ക് തർജ്ജിമ തിരഞ്ഞെടുക്കുക;
My friend doesn't revealed my secrets to anyone
My friend doesn't reveal my secrets to anyone
My friend doesn't reveal my secrets with anyone
My friend doesn't reveal mine secrets to anyone
'അവനു അവന്റെ സുഹൃത്തുക്കളിൽ വിശ്വാസം ഉണ്ടായിരിക്കണം' ഇംഗ്ലീഷിലേക്ക് തർജ്ജിമ തിരഞ്ഞെടുക്കുക;
He would have faith in his friends
He should have faith in his friend
He should has faith in his friends
He should have faith in his friends
'നിങ്ങളുടെ പ്രശ്നങ്ങൾ പങ്കിടാൻ കഴിയുന്ന ഒരു സുഹൃത്ത് ഉണ്ടായിരിക്കണം' ഇംഗ്ലീഷിലേക്ക് തർജ്ജിമ തിരഞ്ഞെടുക്കുക;
We should have friends with whose we can share our problems
We should have friends with whom we can share our problems
We should have friends with who's we can share our problems
We should have friends from whom we can share our problems
'നിങ്ങൾക്ക് ഒരു പ്രായോഗിക ബുദ്ധി ഉണ്ടായിരിക്കണം' ഇംഗ്ലീഷിലേക്ക് തർജ്ജിമ തിരഞ്ഞെടുക്കുക;
You should have some common sense
You should have few common sense
You should have some common senses
You should have some mutual sense
പ്രായോഗിക ജ്ഞാനം
വിശ്വാസം
കഠിന സാഹചര്യങ്ങൾ
എന്റെ സുഹൃത്ത് എന്നെ നല്ലത് തോന്നിപ്പിക്കാൻ ശ്രമിക്കുന്നു
    • feel better
    • is trying
    • to make
    • my friend
    • me
    • try
    ഞാൻ നിങ്ങളെ വിശ്വസിക്കുന്നു
    • I
    • in
    • trust
    • you
    • do
    • can
    =
    !
    കേൾക്കുക
    ടിപ്
    അടുത്ത വാക്ക്