Simple past vs. Present perfect practice
try Again
Tip1:hello
Lesson 165
Simple past vs. Present perfect practice
ടിപ്
I have had a driver's license for the last seven years = എനിക്ക് ഏഴു വർഷമായി ഡ്രൈവിംഗ് ലൈസൻസ് ഉണ്ട്
'Present perfect' ഭൂതകാലത്തിൽ തുടങ്ങിയ കാര്യം ഇപ്പോഴും ഉണ്ടെങ്കിൽ ഇത് ഉപയോഗിക്കുന്നു.
ഈ വാക്യത്തിൽ 'Present perfect' ഉപയോഗിക്കുന്നു എന്തെന്നാൽ 'എനിക്ക് ഏഴു വർഷമായി ഡ്രൈവിംഗ് ലൈസൻസ് ഉണ്ട്' പിന്നെ ഇപ്പോഴും ഉണ്ട്.
=
കാണാതായ വാക്കുകൾ പൂരിപ്പിക്കുക
I ______
have had
have having
have has
was have
ടിപ്
I worked for an Indian company for two years. = ഞാൻ രണ്ടു വർഷം ഒരു ഇന്ത്യൻ കമ്പനിക്ക് വേണ്ടി ജോലി ചെയ്തിരുന്നു

'Simple past' മുൻപ് നടന്ന കാര്യങ്ങൾ കാണിക്കാൻ ആണ് ഉപയോഗിക്കുന്നത്, ഇപ്പോൾ അത് സംഭവിക്കുന്നില്ല
=
കാണാതായ വാക്കുകൾ പൂരിപ്പിക്കുക
I ______
live
lived
have living
will lived
ഇംഗ്ലീഷിലേക്ക് തർജ്ജിമ തിരഞ്ഞെടുക്കുക
Neha is your best friend, isn't it? How long have you been friends?
നേഹ നിങ്ങളുടെ നല്ല സുഹൃത്താണ്, അല്ലെ? നിങ്ങൾ എപ്പോൾ മുതൽ ആണ് സുഹൃത്തുക്കൾ ആയത്?


Yes, we are. We have known each other for over fifteen years.
അതെ ഞങ്ങൾ ആകുന്നു. ഞങ്ങൾ പരസ്പരം 15 വർഷം മുമ്പ് അറിയുന്നു.


I see. And who was your best friend before you met Neha?
ഓ. നേഹയുമായി കാണുന്നതിനു മുൻപ് നിങ്ങളുടെ ഉറ്റ ചങ്ങാതി ആരായിരുന്നു?


Sachin was my best friend then. I was not in India at that time. I was in America.
അപ്പോൾ സച്ചിൻ എന്റെ ഏറ്റവും നല്ല സുഹൃത്ത് ആയിരുന്നു. അപ്പോൾ ഞാൻ ഇന്ത്യയിൽ ഉണ്ടായിരുന്നില്ല. അപ്പോൾ ഞാൻ യുഎസ് ഇൽ ആയിരുന്നു


Oh, really? How long were you in America?
ഓ ശരിക്കും? നിങ്ങൾ അമേരിക്കയിൽ എത്രത്തോളം നാൾ ഉണ്ടായിരുന്നു?


For nearly two years. I moved back to India from America three years ago to join Reliance.
ഏകദേശം രണ്ട് വർഷം . മൂന്നു വർഷം മുമ്പ് റിലയൻസ്സിൽ ജോലി ചെയ്യാൻ ഞാൻ ഇന്ത്യയിൽ തിരിച്ചെത്തി.


I see. And do you drive?
ഓ. നിങ്ങൾ വണ്ടി ഓടിക്കുമോ?


Yes, I do. I've had a driver's license for seven years.
അതെ. എനിക്ക് ഏഴു വർഷമായി ഡ്രൈവിംഗ് ലൈസൻസ് ഉണ്ട്.


കാണാതായ വാക്കുകൾ പൂരിപ്പിക്കുക
I had sold my car before ______
I came
I come
I have come
I coming
കാണാതായ വാക്കുകൾ പൂരിപ്പിക്കുക
He ______
hasn't eaten
hasn't ate
did not ate
did not eat
'ഞാൻ കഴിഞ്ഞ വർഷം മുതൽ അവളെ കണ്ടിട്ടില്ല' ഇംഗ്ലീഷിലേക്ക് തർജ്ജിമ തിരഞ്ഞെടുക്കുക;
I haven't seen her since last year
I did not see her since last year
I had seen her since last year
I did not saw her since last year
'അവർ കുറച്ച് മിനിറ്റ് മുമ്പ് പോയി' ഇംഗ്ലീഷിലേക്ക് തർജ്ജിമ തിരഞ്ഞെടുക്കുക;
They left a few minutes ago.
They leave a few minutes ago.
They had left a few minutes ago.
They will leave a few minutes ago.
കാണാതായ വാക്കുകൾ പൂരിപ്പിക്കുക
They ______
finalised
have finalised
have finalise
finalise
കാണാതായ വാക്കുകൾ പൂരിപ്പിക്കുക
The film ______
hasn't started
not started
started
'അവൾക്കു വ്യാഴാഴ്ച മുതൽ സുഖമില്ല' എന്താണ് ഇംഗ്ലീഷ് വിവർത്തനം?
She has been ill since Thursday.
She was ill since Thursday.
കാണാതായ വാക്കുകൾ പൂരിപ്പിക്കുക
I ______
finished
finish
have finished
have finish
ഫോൺ അടിച്ചപ്പോൾ ആരും ഉത്തരം പറഞ്ഞില്ല
    • answered
    • nobody
    • the phone
    • when
    • it rang
    • has answered
    കാണാതായ വാക്കുകൾ പൂരിപ്പിക്കുക
    He ______
    had
    has
    has been
    was
    കാണാതായ വാക്കുകൾ പൂരിപ്പിക്കുക
    Last year, we ______
    went
    have went
    will went
    have gone
    കാണാതായ വാക്കുകൾ പൂരിപ്പിക്കുക
    Neha and Pooja ______
    have just read
    have just readed
    reading
    will read
    കാണാതായ വാക്കുകൾ പൂരിപ്പിക്കുക
    I ______
    met
    have met
    meet
    have meet
    Simple past Present perfect
    I first got to know him 10 years ago. Ive known him for 10 years.
    I started work here in 1989. Ive worked here since 1987.
    I had too much to eat at lunchtime. Ive eaten too much.
    I saw john last week. Ive seen john this week.
    I lost my keys yesterday. it was terrible Ive lost my keys!
    My great-grandmother went to Mexico three times. My brother has been to Mexico three times.
    I knew Julie for ten years Ive known Julie for ten years
    =
    !
    കേൾക്കുക
    ടിപ്
    അടുത്ത വാക്ക്