Elections: തെരെഞ്ഞെടുപ്പിനെക്കുറിച്ച് സംഭാഷണം നടത്തുക.
try Again
Tip1:hello
Lesson 170
Elections: തെരെഞ്ഞെടുപ്പിനെക്കുറിച്ച് സംഭാഷണം നടത്തുക.
ഡയലോഗ് കേൾക്കുക
Ajay, elections are just around the corner, who will you vote for?
അജയ്, തിരഞ്ഞെടുപ്പ് ആകാറായി, നിങ്ങൾ ആർക്കു വോട്ട് ചെയ്യും?


I'm not sure yet.
ഞാൻ ഇതുവരെ തീരുമാനിച്ചിട്ടില്ല.


Why? What's the confusion?
എന്തുകൊണ്ട്? എന്താണ് സംശയം?


Both the candidates look promising.
ഇരു സ്ഥാനാർഥികളും നല്ലതാണെന്ന് തോന്നുന്നു.


Around the corner=അടുത്ത് എത്താറായി
കാണാതായ വാക്കുകൾ പൂരിപ്പിക്കുക.
Elections are just ______
around
close to
in
on
'നിങ്ങൾ ആർക്ക് വോട്ട് ചെയ്യും' ഇംഗ്ലീഷിലേക്ക് തർജ്ജിമ തിരഞ്ഞെടുക്കുക;
Who will you vote for?
Who are you vote for?
Who will you vote to?
Who will you give vote for?
'എന്താണ് സംശയം?' ഇംഗ്ലീഷിലേക്ക് തർജ്ജിമ തിരഞ്ഞെടുക്കുക;
Who's the confusion?
What's the confusion?
What's the confucion?
What's the confusing?
രണ്ടു പേരും യോഗ്യതാലക്ഷണമുള്ള സ്ഥാനാർത്ഥികൾ ആണ്
    • look promise
    • two
    • the candidates
    • both
    • look promising
    • are
    'ഞാൻ ഇതുവരെ തീരുമാനിച്ചില്ല' ഇംഗ്ലീഷിലേക്ക് തർജ്ജിമ തിരഞ്ഞെടുക്കുക;
    I haven't deciding yet
    I haven't decide yet
    I haven't decided yet
    I haven't decision yet
    ഡയലോഗ് കേൾക്കുക
    Both? But there are not just two parties in the election.
    രണ്ടും? എന്നാൽ തിരഞ്ഞെടുപ്പിൽ രണ്ട് പാർട്ടികൾ മാത്രം അല്ല.


    For me, the promising candidates are from the ABC party and the SKP party.
    എന്നെ സംബന്ധിച്ച് വാഗ്ദാനം നടത്തുന്ന സ്ഥാനാർത്ഥികൾ ABC പാർട്ടിയുടെയും SKP പാർട്ടിയുടെയും സ്ഥാനാർത്ഥികൾ ആണ്.


    You should also consider the work done in the past by other parties.
    പണ്ട് മറ്റു കക്ഷികളും ചെയ്ത ജോലി നിങ്ങൾ നോക്കേണ്ടതാണ്


    It's not just about the past, a chance should be given to the new parties as well.
    അതു കഴിഞ്ഞ വെറും കാര്യമല്ല, പുതിയ കക്ഷികളും അവസരം അർഹിക്കുന്നു


    'തിരഞ്ഞെടുപ്പിൽ രണ്ട് പാർട്ടികൾ മാത്രം അല്ല.' ഇംഗ്ലീഷിലേക്ക് തർജ്ജിമ തിരഞ്ഞെടുക്കുക;
    There are not just two parties in the election
    Their are not just two parties in the election
    There is not just two parties in the election
    There are just not two parties in the election
    'മറ്റു കക്ഷികളും ചെയ്ത ജോലി നിങ്ങൾ നോക്കേണ്ടതാണ്' ഇംഗ്ലീഷിലേക്ക് തർജ്ജിമ തിരഞ്ഞെടുക്കുക;
    You should also consider the work done by other parties
    You should also considering the work done by other parties
    You should also considerate the work done by other parties
    You should also consideration the work done by other parties
    പുതിയ കക്ഷികളും അവസരം അർഹിക്കുന്നു
    • would be
    • the new
    • a chance
    • parties as well
    • given to
    • should be
    ഡയലോഗ് കേൾക്കുക
    On what basis should they be given a chance?
    അവർക്ക് എന്ത് അടിസ്ഥാനത്തിൽ അവസരം നൽകണം?


    Their promises are not only different but also doable
    അവരുടെ വാഗ്ദാനങ്ങൾ വ്യത്യസ്തമാണ്, മാത്രമല്ല ചെയ്യാൻ കഴിയുന്നതും ആണ്.


    Everyone says the same thing but it's important to make a note of the one who does it.
    എല്ലാവരും ഒന്ന് തന്നെയാണ് പറയുന്നത്, എന്നാൽ അത് ചെയ്യുന്നത് ആരെന്നു ആണ് പ്രധാനം.


    Who will you vote for?
    നിങ്ങൾ ആർക്കു വോട്ട് ചെയ്യും?


    'അവർക്ക് എന്ത് അടിസ്ഥാനത്തിൽ അവസരം നൽകണം?' ഇംഗ്ലീഷിലേക്ക് തർജ്ജിമ തിരഞ്ഞെടുക്കുക;
    In what basis should they be given a chance?
    On what basis should they be given a chance?
    On what basis would they be given a chance?
    On what basis are they given a chance?
    'അവരുടെ വാഗ്ദാനങ്ങൾ വ്യത്യസ്തമാണ്, മാത്രമല്ല ചെയ്യാൻ കഴിയുന്നതും ആണ്.' ഇംഗ്ലീഷിലേക്ക് തർജ്ജിമ തിരഞ്ഞെടുക്കുക;
    There promises are not only different but doable
    Their promises need not be different but doable
    Their promises are not only different but doable
    Their promises have to be different and doable
    നിങ്ങൾ ആർക്കു വോട്ട് ചെയ്യും?
    • for?
    • you are
    • will
    • who
    • you
    • vote
    ഡയലോഗ് കേൾക്കുക
    I will vote for JKL but you still haven't told me your choice
    ഞാൻ JKL ക്ക് വോട്ട് ചെയ്യും.എന്നിട്ടും നിങ്ങൾ നിങ്ങളുടെ ചോയിസ് പറയുകയില്ല.


    I would like to vote for ABC
    ഞാൻ ABC ക്ക് വോട്ട് ചെയ്യാൻ ആഗ്രഹിക്കുന്നു


    Why?
    എന്തുകൊണ്ട്?


    Because I want a new face for the country
    ഞാൻ രാജ്യത്തിനു ഒരു പുതിയ മുഖം ആഗ്രഹിക്കുന്നു


    'ഞാൻ JKL ഇനു വോട്ട് ചെയ്യും' ഇംഗ്ലീഷിലേക്ക് തർജ്ജിമ തിരഞ്ഞെടുക്കുക;
    I will vote for JKL
    I will be vote for JKL
    I can be vote for JKL
    I could be vote for JKL
    ഞാൻ ABC ക്ക് വോട്ട് ചെയ്യാൻ ആഗ്രഹിക്കുന്നു
    • the ABC party
    • I would
    • vote to
    • vote for
    • to
    • like
    'ഞാൻ രാജ്യത്തിനു ഒരു പുതിയ മുഖം ആഗ്രഹിക്കുന്നു' ഇംഗ്ലീഷിലേക്ക് തർജ്ജിമ തിരഞ്ഞെടുക്കുക;
    I want a new face for the country
    I will want a new face for the country
    I am wanting a new face for the country
    I should want a new face for the country
    =
    !
    കേൾക്കുക
    ടിപ്
    അടുത്ത വാക്ക്