Wishes and regrets: ആഗ്രഹങ്ങളും പശ്ഛാത്താപവും
try Again
Tip1:hello
Lesson 171
Wishes and regrets: ആഗ്രഹങ്ങളും പശ്ഛാത്താപവും
ടിപ്
=
ഈ പാഠത്തിൽ നമ്മൾ നമ്മുടെ മോഹങ്ങൾ, ഖേദം, പരാതികൾ എന്നിവ പ്രകടിപ്പിക്കാൻ പഠിക്കും.
=
If only/I wish ഉള്ള വാക്യങ്ങൾ 3 തരത്തിൽ ആണ് ഉള്ളത്:
1) ആഗ്രഹം (wish) കാണിക്കാൻ - അതിൽ വർത്തമാനം അല്ലെങ്കിൽ ഭാവി അല്ലെങ്കിൽ ഭൂതകാലം കാണിക്കുന്നു.
2) ഖേദം (regrets) കാണിക്കുന്ന വാക്യം - അതിനെ 'if only/ I wish + past perfect' വഴി കാണിക്കുന്നു.
3) പരാതികൾ (complaints) ഉള്ള വാക്യം - അതിനെ 'would + verb' വഴി കാണിക്കുന്നു.
I wish=എങ്കിൽ
I were=ഞാൻ ആയിരുന്നു
a millionaire=ഒരു കോടീശ്വരൻ
ടിപ്
I wish I were a millionaire = ഞാൻ ഒരു കോടീശ്വരൻ ആയിരുന്നു എങ്കിൽ എന്ന് ഞാൻ ആഗ്രഹിക്കുന്നു
ആഗ്രഹിക്കുക: ഈ വാക്യത്തിൽ 'If only/I wish' രണ്ടും ഉപയോഗിക്കുന്നു.

ഈ വാക്യങ്ങളിൽ വർത്തമാനത്തിലെയൊ ഭാവിയിലെയോ ആഗ്രഹങ്ങളെ ഭൂതകാലത്തിൽ കാണിക്കുന്നു.

ഭൂതകാലം കാണിക്കുന്നത് നമ്മൾ വാസ്തവം ഇല്ലാത്ത ആഗ്രഹാത്തിനെ കുറിച്ച് ആണ് പറയുന്നത്.
'To be' verb ഇൽ 'were' ഉപയോഗിക്കുന്നു, 'subject' ഏകവചനം ആയാലും ബഹുവചനം ആയാലും ശരി.
=
'എനിക്ക് കമ്പ്യൂട്ടർ ഉപയോഗിക്കാൻ അറിഞ്ഞിരുന്നെങ്കിൽ' ഇംഗ്ലീഷിലേക്ക് തർജ്ജിമ തിരഞ്ഞെടുക്കുക;
If only I knew how to use a computer
If only I know how to use a computer
If only I known how to use a computer
If only you knew how to use a computer
ടിപ്
=
നിരാശ പ്രകടിപ്പിക്കുക: ഭൂതകാലത്തിൽ നടന്ന നിരാശ പ്രകടിപ്പിക്കാനും 'If only/I wish' എന്നിവ രണ്ടിനെയും ഉപയോഗിക്കുന്നു. എന്നാൽ വാക്യം past perfect ൽ ആണ്.
If only I had woken up early = ഒരുപക്ഷെ ഞാൻ നേരത്തെ എഴുന്നേറ്റിരുന്നെങ്കിൽ
ഒരുപക്ഷെ ഞാൻ നേരത്തെ എഴുന്നേറ്റിരുന്നെങ്കിൽ.പക്ഷെ ഞാൻ എഴുന്നേറ്റില്ല. പിന്നെ ബസ്സും നഷ്ടമായി. ഇതു ഒരു നിരാശ തോന്നിപ്പിക്കുന്ന വാക്യമാണ്. ഈ സംഭവം ഭൂതകാലത്തിൽ നടന്നിരിക്കുന്നു. അതിനാൽ വാക്യം past perfect ആയിരിക്കും
'നിങ്ങൾ വരുന്നു എന്ന് ഞാൻ അറിഞ്ഞിരുന്നു എങ്കിൽ' ഇംഗ്ലീഷിലേക്ക് തർജ്ജിമ തിരഞ്ഞെടുക്കുക;
If only I have known you are coming
If only I had know you are coming
If only I had known you are coming
If only I had knew you are coming
ടിപ്
=
പരാതി ഉള്ള വാക്യം: വർത്തമാനത്തിലെ നമ്മൾ മാറാൻ ഉദ്ദേശിക്കുന്ന ചില കാര്യങ്ങൾ അല്ലങ്കിൽ ഒരു കാര്യത്തിനെ ദേഷ്യം അല്ലെങ്കിൽ അനിഷ്ടം കാണിക്കാൻ വാക്യത്തിൽ 'If only/I wish' രണ്ടും ഉപയോഗിക്കാം 'would + verb (present form)' വരുന്നു.
I wish you wouldn't arrive so late all the time = നിങ്ങൾ എപ്പോഴും വൈകി എത്തിയില്ല എങ്കിൽ
'എന്നോട് ആവശ്യപ്പെടാതെ എന്റെ വസ്ത്രം സ്വീകരിക്കരുതായിരുന്നു' ഇംഗ്ലീഷിലേക്ക് തർജ്ജിമ തിരഞ്ഞെടുക്കുക;
I wish you didn't take my clothes without asking
I wish you wouldn't take my clothes without asking
I wish you were not take my clothes without asking
I wish you wouldn't took my clothes without asking
'അവൾ എന്റെ ഭാര്യ ആയിരുന്നെങ്കിൽ' ഇംഗ്ലീഷിലേക്ക് തർജ്ജിമ തിരഞ്ഞെടുക്കുക;
I wish she was my wife
I wish she were my wife
I wish she were your wife
I wishes she were my wife
'നേഹക്ക് നല്ല ഗ്രേഡുകൾ ലഭിച്ചില്ല. അവൾ കൂടുതൽ നന്നായി പഠിച്ചിരുന്നെങ്കിൽ' ഇംഗ്ലീഷിലേക്ക് തർജ്ജിമ തിരഞ്ഞെടുക്കുക;
Neha didn't get a good grade. Wish she has worked harder
Neha didn't get a good grade. Wish she had work harder
Neha didn't get a good grade. Wish she did worked harder
Neha didn't get a good grade. Wish she had worked harder.
'ഞാൻ മരിച്ചു പോയിരുന്നു എങ്കിൽ എന്ന് ആഗ്രഹിക്കുന്നു' ഇംഗ്ലീഷിലേക്ക് തർജ്ജിമ തിരഞ്ഞെടുക്കുക;
I wish I were dead
I wish I was dead
I wish I were die
I wishes I were dead
'ഞാൻ എന്തു ചെയ്യണമെന്ന് അറിയുമായിരുന്നു എങ്കിൽ ഞാൻ ആഗ്രഹിക്കുന്നു' ഇംഗ്ലീഷിലേക്ക് തർജ്ജിമ തിരഞ്ഞെടുക്കുക;
I wish I knew what to do
I wish I know what to do
I wish I were knew what to do
If wish I knew what to do
'അവൾക്കു അവളുടെ മകനെ ഇപ്പോൾ എങ്കിലും കാണാൻ കഴിഞ്ഞു എങ്കിൽ' ഇംഗ്ലീഷിലേക്ക് തർജ്ജിമ തിരഞ്ഞെടുക്കുക;
If only she can see her son now
If only she were see her son now
If only she could see her son now
If only she was see her son now
'ഞാൻ ചോക്ലേറ്റ് മുഴുവൻ കഴിച്ചില്ലായിരുന്നു എങ്കിൽ നന്നായിരുന്നേനെ. ഞാനിപ്പോൾ രോഗിയായത് പോലെ തോന്നുന്നു.' ഇംഗ്ലീഷിലേക്ക് തർജ്ജിമ തിരഞ്ഞെടുക്കുക;
I wish I hadn't eaten all chocolates. I feel sick.
I wish I hadn't eat all chocolates. I feel sick.
I wish I didn't eaten all chocolates. I feel sick.
I wish I had eaten all chocolates. I feel sick.
'നിങ്ങൾ ഇത്ര അകലെ അല്ല താമസിക്കുന്നത് എന്ന് ഞാൻ ആഗ്രഹിച്ചു' ഇംഗ്ലീഷിലേക്ക് തർജ്ജിമ തിരഞ്ഞെടുക്കുക;
I wish you didn't lived so far away
I wish you don't live so far away
I wishes you didn't live so far away
I wish you didn't live so far away
കാണാതായ വാക്കുകൾ പൂരിപ്പിക്കുക
I wish you ______
would give up
would gave up
had gave up
കാണാതായ വാക്കുകൾ പൂരിപ്പിക്കുക
I wish I ______
didn't had
didn't have
don't have
കാണാതായ വാക്കുകൾ പൂരിപ്പിക്കുക
I wish I ______
had study
studied
had studied
have studied
കാണാതായ വാക്കുകൾ പൂരിപ്പിക്കുക
I wish it ______
rained
had rained
would rained
would rain
=
!
കേൾക്കുക
ടിപ്
അടുത്ത വാക്ക്