Making Requests: അഭ്യർത്ഥിക്കുന്നതെങ്ങനെയെന്ന് പഠിക്കുക
try Again
Tip1:hello
Lesson 172
Making Requests: അഭ്യർത്ഥിക്കുന്നതെങ്ങനെയെന്ന് പഠിക്കുക
ഡയലോഗ് കേൾക്കുക
I'm feeling suffocated, will you open the window for me, please?
എനിക്ക് ശ്വാസം മുട്ടുന്നു, നീ ദയവായി എനിക്കായി ഒരു ജാലകം തുറക്കുമോ?


Sure, why don't you drink some water as well, you will feel better.
തീർച്ചയായും, നിങ്ങൾക്ക് കുറച്ച് വെള്ളം കുടിക്കായിരുന്നില്ലേ, നല്ലത് തോന്നും.


Actually, I caught cold last night, my nose is blocked.
വാസ്തവത്തിൽ കഴിഞ്ഞ രാത്രി എനിക്ക് ജലദോഷം പിടിപെട്ടു,എന്റെ മൂക്ക് അടഞ്ഞു.


Oh, I can understand.
ഓ, ഞാൻ മനസിലാക്കുന്നു.


'നീ ദയവായി എനിക്കായി ഒരു ജാലകം തുറക്കുമോ?' ഇംഗ്ലീഷിലേക്ക് തർജ്ജിമ തിരഞ്ഞെടുക്കുക;
Will you please open the window for me?
Will you please opens the window for me?
Will you please opened the window for me?
Will you please opening the window for me?
'നിങ്ങൾ എനിക്ക് ആ ബാഗ് എടുത്ത് തരാമോ?' ഇംഗ്ലീഷിലേക്ക് തർജ്ജിമ തിരഞ്ഞെടുക്കുക;
Will you pass me that bag, please?
Willing you pass me that bag, please?
Do you pass me that bag, please?
Will pass me that bag, please?
നിങ്ങൾക്ക് ഫാൻ ഇടാൻ പറ്റുമോ?
    • the fan on?
    • switched
    • do you
    • to
    • would you
    • switch
    'നിങ്ങൾ എന്നെ വഴി കാണിക്കുമോ?' ഇംഗ്ലീഷിലേക്ക് തർജ്ജിമ തിരഞ്ഞെടുക്കുക;
    Will you show me the way?
    Will you show to me the way?
    Will you see me the way?
    Will you look me the way?
    ഡയലോഗ് കേൾക്കുക
    Will you please pass me that inhaler?
    നിങ്ങൾ ആ ഇൻഹേലർ എനിക്ക് എടുത്ത് തരുമോ?


    Yes, of course.
    അതെ, തീർച്ചയായും.


    Would you please pass me a tissue paper as well?
    ദയവായി നിങ്ങൾ എനിക്ക് ടിഷ്യു പേപ്പർ കൂടി എടുത്ത് തരുമോ?


    Sure, I would.
    തീർച്ചയായും, ഞാൻ ചെയ്യാം.


    ടിപ്
    Will you/Would you = നിങ്ങൾക്ക് പറ്റുമോ
    ആരോടെങ്കിലും എന്തെങ്കിലും ചോദിക്കുന്ന സമയത്ത് 'would you' പറയുന്നത് കൂടുതൽ നല്ലതാണ്.

    'Would you' പറയുന്നതും നല്ലതാണ്..
    =
    ടിപ്
    =
    'Will you' informal രീതിയിൽ ഉപയോഗിക്കുന്നു, ഇത് കൂട്ടുക്കാർക്കായി ഉപയോഗിക്കുന്നു.
    =
    'Would you' കൂടുതൽ formal ഉം മടിയുള്ളതുമാണ്, ഇത് വയസിൽ മുതിർന്നവരോടോ ബഹുമാനിക്കുന്നവരോടോ ഉപയോഗിക്കുന്നു.
    താങ്കൾക്ക് എനിക്ക് വേണ്ടി ആ കുപ്പി തുറക്കാൻ പറ്റുമോ?
    • that bottle
    • are you
    • open
    • for me?
    • could you
    • will open
    ദയവായി താങ്കൾ എനിക്ക് ടിഷ്യു പേപ്പർ കൂടി എടുത്ത് തരുമോ?
    • a tissue paper
    • to
    • me
    • pass
    • would you please
    • as well?
    ഡയലോഗ് കേൾക്കുക
    Do you smoke?
    നിങ്ങൾ പുകവലിക്കുമോ?


    No, I don't.
    ഇല്ല ഞാൻ ചെയ്യില്ല.


    Do you mind if I smoke?
    ഞാൻ പുകവലിക്കുന്നതിൽ നിങ്ങൾക്ക് വിരോധമുണ്ടോ?


    Yes, I do. It's injurious to health, please don't smoke in the house.
    അതെ, ഉണ്ട്. അത് ആരോഗ്യത്തിന് ഹാനികരമാണ്, വീട്ടിൽ ദയവായി പുകവലിക്കരുത് .


    Would you mind if I smoke in your balcony?
    ഞാൻ നിങ്ങളുടെ ബാൽക്കണിയിൽ പുകവലക്കുന്നത് കുഴപ്പം ഉണ്ടോ?


    Alright, go ahead.
    ശരി, പോകു.


    ടിപ്
    Do you mind?/ Would you mind? = നിങ്ങൾക്ക് വിരോധം ഉണ്ടോ?
    =
    കാണാതായ വാക്കുകൾ പൂരിപ്പിക്കുക
    ______
    Are you mind
    Would you mind
    Don't mind
    Can you mind
    'ഞാൻ ബാൽക്കണിയിൽ പുകവലിച്ചാൽ നിങ്ങൾക്ക് വിരോധം ഉണ്ടോ?' ഇംഗ്ലീഷിലേക്ക് തർജ്ജിമ തിരഞ്ഞെടുക്കുക
    Would you mind if I smoke in your balcony?
    Would you will mind if I smoke in your balcony?
    താങ്കൾക്ക് എന്നെ ഗൃഹപാഠത്തിൽ സഹായിക്കാൻ കഴിയുമോ?
    • with the homework
    • help me
    • do you
    • help to me
    • could you
    • are you
    കാണാതായ വാക്കുകൾ പൂരിപ്പിക്കുക
    Would you like to have a ______
    Desert
    ഡയലോഗ് കേൾക്കുക
    Could you tell me the time please?
    നിങ്ങൾക്ക് സമയം പറയാൻ കഴിയുമോ?


    It's 8.
    8 മണി ആയി.


    Oh no, I'm late, could you tell me the way to the railway station?
    ഓ ഞാൻ വൈകി, നിങ്ങൾ എനിക്ക് റെയിൽവെ സ്റ്റേഷനിലേക്ക് ഉള്ള വഴി പറഞ്ഞു തരാമോ?


    Couldn't you tell me before. Wait, I'll call a cab for you.
    നിങ്ങൾ നേരത്തെ എന്തുകൊണ്ട് പറഞ്ഞില്ല? കാത്തിരിക്കുക, ഞാൻ ഒരു ടാക്സി വിളിക്കാം.


    Thank you so much, could I have my bag please?
    വളരെയധികം നന്ദി, നിങ്ങൾക്ക് എന്റെ ബാഗ് ദയവായി തരാൻ കഴിയുമോ?


    'നിങ്ങൾക്ക് സമയം പറയാമോ?' ഇംഗ്ലീഷിലേക്ക് തർജ്ജിമ തിരഞ്ഞെടുക്കുക;
    Could you tell me the time please?
    Could you told me the time please?
    Could you tells me the time please?
    Could you telling me the time please?
    താങ്കൾ നേരത്തെ എന്തുകൊണ്ട് പറഞ്ഞില്ല?
    • later?
    • tell me
    • before?
    • tell to me
    • couldn't you
    • previous?
    താങ്കൾക്ക് എനിക്ക് വേണ്ടി ഒരു ക്യാബ് വിളിക്കാൻ കഴിയുമോ?
    • for me?
    • do you
    • calling
    • could you
    • a cab
    • call
    നിങ്ങൾക്ക് ആ പേന കൂടി കൊണ്ടുവരാൻ പറ്റുമോ?
    • brought that
    • bring that
    • would you
    • as well?
    • for me
    • pen
    =
    !
    കേൾക്കുക
    ടിപ്
    അടുത്ത വാക്ക്