ഭക്ഷണത്തെക്കുറിച്ചുള്ള സംഭാഷണം (2)
|
|
try Again
Tip1:hello
|
Lesson 174
ഭക്ഷണത്തെക്കുറിച്ചുള്ള സംഭാഷണം (2)
|
Rich food | കൊഴുപ്പുള്ള ഭക്ഷണം |
Greasy/oily food | എണ്ണ ഉള്ള ഭക്ഷണം |
Junk food | ഈ ആഹാരം ശരീരത്തിനു കേടുപാടുകൾ ഉണ്ടാക്കുന്നു. മിക്കവാറും അത് പോലുള്ളവ വിപണിയിൽ കാണപ്പെടുന്നു |
Healthy food | ആരോഗ്യകരമായ ഭക്ഷണം |
Unhealthy food | ആരോഗ്യകരമല്ലാത്ത ഭക്ഷണം |
Savoury food | രുചികരമായ ഭക്ഷണം |
Fried food | വറുത്ത ഭക്ഷണം |
healthy |
unhealthy |
unhealthful |
unhealth |
desserts |
deserts |
a desserts |
a deserts |
Fry food |
Fryed food |
Fried food |
Fryd food |
healthily diet |
healthy diets |
healthy diet |
'അവൻ ഹോസ്റ്റലിൽ എപ്പോഴും സമ്പന്നമായ ഭക്ഷണം ആണ് കഴിക്കുന്നത്.' ഇംഗ്ലീഷിലേക്ക് തർജ്ജിമ തിരഞ്ഞെടുക്കുക; ഇംഗ്ലീഷിൽ പരിഭാഷ ചെയുക |
![]() |
He eats only richly food at the hostel.
|
He eats only rich food at the hostel.
|
He eats only richness food at the hostel.
|
He eats only wealthy food at the hostel.
|
'കൊളസ്ട്രോൾ നിയന്ത്രണത്തിൽ നിർത്തുന്നതിന്, നിങ്ങൾ വറുത്ത ഭക്ഷണം കഴിക്കാൻ പാടില്ല.' ഇംഗ്ലീഷിലേക്ക് തർജ്ജിമ തിരഞ്ഞെടുക്കുക; ഇംഗ്ലീഷിൽ പരിഭാഷ ചെയുക |
![]() |
To keep your cholesterol under control, you should avoid eating fried food.
|
To keep your cholesterol under control, you will avoid eating fried food.
|
For keep your cholesterol under control, you should avoid eating fried food.
|
To keep your cholesterol over control, you should avoid eating fried food.
|
|
desserts |
sweet dishes |
savoury dishes |
savourized dishes |
diet | ആഹാരക്രമം |
vegetarian diet | വെജിറ്റേറിയൻ ആഹാരം |
non-vegetarian diet | മാംസ ആഹാരം |
liquid diet | ദ്രവ രൂപത്തിലുള്ള ആഹാരം |
nutritious diet | പോഷകാഹാരം |
low-fat diet | കൊഴുപ്പ് കുറവുള്ള ആഹാരം |
low-salt diet | ഉപ്പ് കുറവുള്ള ആഹാരം |
salt-free diet | ഉപ്പ് ഇല്ലാത്ത ആഹാരം |
high-protein diet | പ്രോട്ടീൻ കൂടുതൽ ഉള്ള ആഹാരം |
high-calorie diet | കലോറി കൂടുതൽ ഉള്ള ആഹാരം |
low-calorie diet | കലോറി കുറവുള്ള ആഹാരം |
To go on a diet | ആഹാര ക്രമം പാലിക്കാൻ തുടങ്ങുക |
To follow a diet | ആഹാര ക്രമം പാലിക്കുക |
I am on a diet | ഞാൻ ഒരു ആഹാരക്രമത്തിൽ ആണ് |
'എന്റെ വയറിനു പ്രശ്നം ആണ്, അതിനാൽ ഡോക്ടർ എന്നോട് ദ്രവ ആഹാരം കഴിക്കാൻ പറഞ്ഞു.' ഇംഗ്ലീഷിലേക്ക് തർജ്ജിമ തിരഞ്ഞെടുക്കുക; ഇംഗ്ലീഷിൽ പരിഭാഷ ചെയുക |
![]() |
My stomach stays upset that's why the doctor asked me to follow a liquid diet.
|
My stomach stays upset that's why the doctor asked me to follow a low-fat diet.
|
My stomach stays upset that's why the doctor asked me to follow a low-salt diet.
|
My stomach stays upset that's why the doctor asked me to follow a watery diet.
|
'എന്റെ ഡോക്ടർ എന്നോട് പോഷകപ്രദമായ ആഹാരം കഴിക്കാൻ പറഞ്ഞു' ഇംഗ്ലീഷിലേക്ക് തർജ്ജിമ തിരഞ്ഞെടുക്കുക; ഇംഗ്ലീഷിൽ പരിഭാഷ ചെയുക |
![]() |
My doctor told me to take a nutritious diet.
|
My doctor told me to take a nutrition diet.
|
My doctor told me to take a nutritionist diet.
|
My doctor told me to take a neutral diet.
|
'നിങ്ങൾ ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ, ഒരു കൊഴുപ്പ് കുറഞ്ഞ ഭക്ഷണക്രമം പിന്തുടരണം' ഇംഗ്ലീഷിലേക്ക് തർജ്ജിമ തിരഞ്ഞെടുക്കുക; ഇംഗ്ലീഷിൽ പരിഭാഷ ചെയുക |
![]() |
If you want to lose weight, then follow a low fatty diet.
|
If you want to loose weight, then follow a low fat diet.
|
If you want to loose weights, then follow a low fat diet.
|
If you want to lose weight, then follow a low fat diet.
|
'അവൻ വളരെ അധികം വ്യായാമം ചെയ്യുന്നു, അതിനു പ്രോട്ടീൻ ഉള്ള ഭക്ഷണം ആവശ്യമാണ്.' ഇംഗ്ലീഷിലേക്ക് തർജ്ജിമ തിരഞ്ഞെടുക്കുക; ഇംഗ്ലീഷിൽ പരിഭാഷ ചെയുക |
![]() |
He works out so a high-protein diet is required for him.
|
He works out so a high-protin diet is required for him.
|
He works out so a high-proteen diet is required for him.
|
He works out so a high-proteins diet is required for him.
|
|
|
= |
![]() |
!
|
കേൾക്കുക
|
ടിപ് |
അടുത്ത വാക്ക്
|
![]() Asia's largest spoken English learning platform
![]() ![]()
or
Please enter a valid Email ID
Username is required
Hey, looks like you are not signed up with us. Please Sign up first! Password is required Forgot password?
Create a new account
Hello English Android App learners,
Click here |