ഭക്ഷണത്തെക്കുറിച്ചുള്ള സംഭാഷണം (3)
|
|
try Again
Tip1:hello
|
Lesson 175
ഭക്ഷണത്തെക്കുറിച്ചുള്ള സംഭാഷണം (3)
|
Delicious | സ്വാദേറിയ |
Spicy | എരിവുള്ളത് |
Bitter | കൈപ്പുള്ള |
Sweet | മധുരമുള്ള |
Salty | ഉപ്പുള്ള |
Sour | പുളിയുള്ള |
Bland | രുചിയില്ലാത്ത |
'പ്രധാനപാചകക്കാരൻ രുചിയുള്ള ഇറ്റാലിയൻ ഭക്ഷണം ഉണ്ടാക്കുന്നു' ഇംഗ്ലീഷിലേക്ക് തർജ്ജിമ തിരഞ്ഞെടുക്കുക; ഇംഗ്ലീഷിൽ പരിഭാഷ ചെയുക |
![]() |
Their chef makes delicious Italian food.
|
There chef makes delicious Italian food.
|
Their chaf makes delicious Italian food.
|
Their chafe makes delicious Italian food.
|
'അവരുടെ റസ്റ്റോറന്റിലെ എല്ലാ വിഭവങ്ങളുടെയും രുചി കൈപ്പുള്ളതാകുന്നു' ഇംഗ്ലീഷിലേക്ക് തർജ്ജിമ തിരഞ്ഞെടുക്കുക; ഇംഗ്ലീഷിൽ പരിഭാഷ ചെയുക |
![]() |
All the dishes in their restaurant taste sour
|
All the dishes in their restaurant taste bitter
|
All the dishes in their restaurant are taste bitter
|
All the dishes in their restaurant taste better
|
Blend |
Bland |
Blank |
Blande |
Preserved food | ഏതെങ്കിലും ആഹാരത്തിൽ എന്തെങ്കിലും ചേർത്ത് അത് മോശമാകാതെ സൂക്ഷിക്കുന്നത് |
Frozen food | ആഹാരത്തെ വളരെ കുറഞ്ഞ താപനിലയിൽ മോശമാകാതെ സൂക്ഷിക്കുന്നത് |
Tinned/canned food | ആഹാരത്തെ മോശമാകാതെ സൂക്ഷിക്കുന്നത്തിനു പാത്രങ്ങളിൽ സൂക്ഷിക്കുന്നത് |
|
Preservation |
Preservatives |
Preserve |
Preserved |
'ശീതീകരിച്ച ഭക്ഷണം ആരോഗ്യത്തിന് നന്നല്ല' ഇംഗ്ലീഷിലേക്ക് തർജ്ജിമ തിരഞ്ഞെടുക്കുക; ഇംഗ്ലീഷിൽ പരിഭാഷ ചെയുക |
![]() |
Frozen food is unhealthy
|
Freezed food is unhealthy
|
Freeze food is unhealthy
|
Freezy good is unhealthy
|
canned |
can |
cand |
cannful |
Over-cooked | അമിതമായി വേവിച്ചത് |
Under-cooked | അധികം വേവിക്കാത്തത് |
Perfectly cooked | ശരിയായി വേവിച്ചത് |
Burnt | കരിഞ്ഞത് |
'നിങ്ങൾ മാസ്റ്റർ ഷെഫ് ഇൽ പോകാൻ ആഗ്രഹിക്കുന്നുവെങ്കിൽ നിങ്ങളുടെ ഭക്ഷണം ശരിയായി പാകം ആകേണ്ടതാണ്' ഇംഗ്ലീഷിലേക്ക് തർജ്ജിമ തിരഞ്ഞെടുക്കുക; ഇംഗ്ലീഷിൽ പരിഭാഷ ചെയുക |
![]() |
If you want to get into Masterchef then your food should be perfectly cooked.
|
If you want to get into Masterchef then your food should be under-cooked.
|
If you want to get into Masterchef then your food should be over-cooked.
|
If you want to get into Masterchef then your food should be burnt.
|
'നിങ്ങളുടെ ഭക്ഷണം അമിതമായി അല്ലെങ്കിൽ അധികം വേവിച്ചത് ആണെങ്കിൽ അത് ആരോഗ്യത്തിന് ഹാനികരമായിരിക്കും' ഇംഗ്ലീഷിലേക്ക് തർജ്ജിമ തിരഞ്ഞെടുക്കുക; ഇംഗ്ലീഷിൽ പരിഭാഷ ചെയുക |
![]() |
If the food is under or over cooked, it can be harmful for health.
|
If the food is under or over cooked, it can be harmfull for health.
|
If the food is under or over cooked, it can be harmfully for health.
|
If the food are under or over cooked, it can be harmful for health.
|
burnt |
burning |
burned |
burns |
'ശരിയായി പാചകം ചെയ്യണമെങ്കിൽ, നിങ്ങൾക്ക് ക്ഷമ ഉണ്ടാകണം' ഇംഗ്ലീഷിലേക്ക് തർജ്ജിമ തിരഞ്ഞെടുക്കുക; ഇംഗ്ലീഷിൽ പരിഭാഷ ചെയുക |
![]() |
You will have to be patient if you want to prepare perfectly cooked food.
|
You will have to be patient if you want to prepare perfect cooked food.
|
You will have to be patience if you want to prepare perfectly cooked food.
|
You will have patient if you want to prepare perfectly cooked food.
|
eatable |
edible |
eat |
ate |
Stale | പഴകിയ |
Mouldy | പൂപ്പല്പിടിച്ച |
Rotten | അഴുകിയ |
Pungent | രൂക്ഷരുചിയുള്ള |
'തക്കാളി എങ്ങനെയുണ്ട്? ഫ്രഷ് ആണോ പഴകിയതാണോ?' ഇംഗ്ലീഷിലേക്ക് തർജ്ജിമ തിരഞ്ഞെടുക്കുക; ഇംഗ്ലീഷിൽ പരിഭാഷ ചെയുക |
![]() |
How is that tomato? Fresh or stale?
|
How is that tomato? Freshly or stalely?
|
How is that tomato? Latest or old?
|
How is that tomato? Freshness or stale?
|
'ഈ ബ്രഡ് മണത്തു നോക്ക് എന്നിട്ട് അത് പഴകിയതാണോ അല്ലെയോ എന്ന് പറയുക?' ഇംഗ്ലീഷിലേക്ക് തർജ്ജിമ തിരഞ്ഞെടുക്കുക; ഇംഗ്ലീഷിൽ പരിഭാഷ ചെയുക |
![]() |
Smell this bread and tell me whether it's stale or not?
|
Smell this bread and tell me whether its steal or not?
|
Smell this bread and tell me whether its steel or not?
|
Smell this bread and tell me whether its stay or not?
|
|
|
= |
![]() |
!
|
കേൾക്കുക
|
ടിപ് |
അടുത്ത വാക്ക്
|
![]() Asia's largest spoken English learning platform
![]() ![]()
or
Please enter a valid Email ID
Username is required
Hey, looks like you are not signed up with us. Please Sign up first! Password is required Forgot password?
Create a new account
Hello English Android App learners,
Click here |