സ്വന്തം അഭിപ്രായങ്ങൾ പ്രകടിപ്പിക്കാൻ പഠിക്കുക : Giving opinions
|
|
try Again
Tip1:hello
|
Lesson 178
സ്വന്തം അഭിപ്രായങ്ങൾ പ്രകടിപ്പിക്കാൻ പഠിക്കുക : Giving opinions
|
I think |
I thinking |
I am think |
I thinks |
I believes |
I believe |
I believing |
I had believe |
'എന്റെ അഭിപ്രായത്തിൽ, 'ഷോലെ' ഇതുവരെ ചെയ്തത്തിൽ മികച്ച ചിത്രമാണ്.' ഇംഗ്ലീഷിലേക്ക് തർജ്ജിമ തിരഞ്ഞെടുക്കുക ഓഡിയോ കേട്ടതിനു ശേഷം ശരിയായ ഒപ്റ്റിഒൻ തിരഞ്ഞെടുക്കുക |
![]() |
In my opinion, 'Sholay' is the best movie ever made.
|
In my opinions, 'Sholay' is the best movie ever made.
|
'ഇത് ചെയ്യുന്നത് ശരിയാണെന്ന് എനിക്കു തോന്നുന്നു.' ഇംഗ്ലീഷിലേക്ക് തർജ്ജിമ തിരഞ്ഞെടുക്കുക ഓഡിയോ കേട്ടതിനു ശേഷം ശരിയായ ഒപ്റ്റിഒൻ തിരഞ്ഞെടുക്കുക |
![]() |
I have feel that it's the right thing to do
|
I feel that it's the right thing to do
|
I don't feels that |
I don't feel that |
I don't feel this |
I doesn't feel that |
'എന്റെ കാഴ്ചപ്പാടിൽ അതു ശരിയായിരുന്നില്ല.' ഇംഗ്ലീഷിലേക്ക് തർജ്ജിമ തിരഞ്ഞെടുക്കുക ഓഡിയോ കേട്ടതിനു ശേഷം ശരിയായ ഒപ്റ്റിഒൻ തിരഞ്ഞെടുക്കുക |
![]() |
From my point of view, it wasn't the right thing to do.
|
From mine point of view, it wasn't the right thing to do.
|
'വ്യക്തിപരമായി ഞാൻ വിചാരിക്കുന്നു, നിങ്ങൾക്ക് നീല കൂടുതൽ ചേരുന്നു.' ഇംഗ്ലീഷിലേക്ക് തർജ്ജിമ തിരഞ്ഞെടുക്കുക ഓഡിയോ കേട്ടതിനു ശേഷം ശരിയായ ഒപ്റ്റിഒൻ തിരഞ്ഞെടുക്കുക |
![]() |
Personally, I think blue suits you more.
|
Personalized, I think blue suits you more.
|
I strong feel that |
I strong feeling that |
I strongly feel that |
I have strongly feel |
'ശരി, എന്നെ സംബന്ധിച്ചിടത്തോളം, ഒരു സുഹൃത്തെന്നാൽ ഒരുമിച്ചുള്ളപ്പോൾ നമുക്ക് രസം തോന്നിക്കുന്ന ഒരാളാണ്' ഇംഗ്ലീഷിലേക്ക് തർജ്ജിമ തിരഞ്ഞെടുക്കുക ഓഡിയോ കേട്ടതിനു ശേഷം ശരിയായ ഒപ്റ്റിഒൻ തിരഞ്ഞെടുക്കുക |
![]() |
Well, for me, a friend is someone who is fun to be with.
|
Well, at me, a friend is someone who is fun to be with.
|
'ഞാൻ സമ്മതിക്കുന്നു. കൂട്ടുകാർ പൂർണ്ണമായും സത്യസന്ധരായിരിക്കണം.' ഇംഗ്ലീഷിലേക്ക് തർജ്ജിമ തിരഞ്ഞെടുക്കുക ഓഡിയോ കേട്ടതിനു ശേഷം ശരിയായ ഒപ്റ്റിഒൻ തിരഞ്ഞെടുക്കുക |
![]() |
I completely agree. Friends need to be completely honest.
|
I complete agree. Friends need to be completely honest.
|
'ബാങ്കോക്ക് താമസിക്കാൻ പറ്റിയ ഒരു സ്ഥലമാണെന്ന് ഞാൻ കരുതുന്നു.' ഇംഗ്ലീഷിലേക്ക് തർജ്ജിമ തിരഞ്ഞെടുക്കുക ഓഡിയോ കേട്ടതിനു ശേഷം ശരിയായ ഒപ്റ്റിഒൻ തിരഞ്ഞെടുക്കുക |
![]() |
I believe that Bangkok is a great place to live
|
I beleive that Bangkok is a great place to live.
|
'ധാരാളം ആളുകൾ ഇവിടെ ഉണ്ടെന്ന് ഞാൻ കരുതുന്നില്ല, എന്നാൽ ഈ നഗരം എപ്പോഴും തിരക്കിലുമാണ് ആശ്ചര്യപ്പെടുത്തുകയുമാണ്.' ഇംഗ്ലീഷിലേക്ക് തർജ്ജിമ തിരഞ്ഞെടുക്കുക ഓഡിയോ കേട്ടതിനു ശേഷം ശരിയായ ഒപ്റ്റിഒൻ തിരഞ്ഞെടുക്കുക |
![]() |
I believe that there are a lot of people here, but the city is always busy and exciting.
|
I don't think that there are a lot of people here, but the city is always busy and exciting.
|
'ഒട്ടും സംശയിക്കാതെ നിങ്ങൾ ആ ബാഗ് വാങ്ങണം.' ഇംഗ്ലീഷിലേക്ക് തർജ്ജിമ തിരഞ്ഞെടുക്കുക ഓഡിയോ കേട്ടതിനു ശേഷം ശരിയായ ഒപ്റ്റിഒൻ തിരഞ്ഞെടുക്കുക |
![]() |
Without a doubt you should buy that bag
|
Without a doubting you should buy that bag.
|
'അവൾ വരുമെന്ന് എനിക്ക് ഉറപ്പുണ്ട്.' ഇംഗ്ലീഷിലേക്ക് തർജ്ജിമ തിരഞ്ഞെടുക്കുക ഓഡിയോ കേട്ടതിനു ശേഷം ശരിയായ ഒപ്റ്റിഒൻ തിരഞ്ഞെടുക്കുക |
![]() |
I'm pretty sure that she will come
|
I'm pretty surely that she will come
|
'ഞങ്ങളുടെ ടീം വിജയിക്കുമെന്ന് ഞാൻ ശക്തമായി വിശ്വസിക്കുന്നു.' ഇംഗ്ലീഷിലേക്ക് തർജ്ജിമ തിരഞ്ഞെടുക്കുക ഓഡിയോ കേട്ടതിനു ശേഷം ശരിയായ ഒപ്റ്റിഒൻ തിരഞ്ഞെടുക്കുക |
![]() |
I strongly believe that our team will win
|
I am believe strongly that our team will win
|
|
|
= |
![]() |
!
|
കേൾക്കുക
|
ടിപ് |
അടുത്ത വാക്ക്
|
![]() Asia's largest spoken English learning platform
![]() ![]()
or
Please enter a valid Email ID
Username is required
Hey, looks like you are not signed up with us. Please Sign up first! Password is required Forgot password?
Create a new account
Hello English Android App learners,
Click here |