First/Real conditional
try Again
Tip1:hello
Lesson 180
First/Real conditional
ടിപ്
=
'If' ഇൽ തുടങ്ങുന്ന വാക്യം ഭാവിയിൽ സംഭവിക്കാൻ ഉള്ളതാണെങ്കിൽ - first/real conditional ഉപയോഗിക്കുന്നു
If I see Peter, I'll tell him to call you = ഞാൻ പീറ്ററിനെ കണ്ടാൽ നിങ്ങളെ ഫോൺ ചെയ്യാൻ അവനോടു പറയാം
ഇവിടെ 'I' പീറ്ററിനോട് ഭാവിയിൽ കാണുന്ന കാര്യം പറയുന്നു അതിനാൽ ഇത് 'real' condition (യഥാർത്ഥ സാഹചര്യം) ആണ്
'മഴ പെയ്താൽ ഞാൻ സ്കൂളിൽ പോകില്ല' ഇംഗ്ലീഷിലേക്ക് തർജ്ജിമ തിരഞ്ഞെടുക്കുക;
If it rains, I won't goes to school
If it rains, I won't go to school
If it rain, I won't go to school
If it rains, I won't gone to school
'ഞാൻ പഠിച്ചു കഴിഞ്ഞാൽ പാർട്ടിക്ക് പോകും' ഇംഗ്ലീഷിലേക്ക് തർജ്ജിമ തിരഞ്ഞെടുക്കുക;
If I finish studying, I'll go to the party tonight.
If I finish study, I'll go to the party tonight.
If I finish studying, I'll goes to the party tonight.
If I am finish studying, I'll go to the party tonight.
ടിപ്
If you are in a hurry, I will call a taxi = നിങ്ങൾക്ക് ധൃതി ആണെങ്കിൽ, ഞാൻ ഒരു ടാക്സി വിളിക്കാം
'If' ഇൽ തുടങ്ങുന്ന വാക്യം ഭാവിയിൽ സംഭവിക്കാൻ ഉള്ളതാണെങ്കിൽ - 'first/real conditional' ഉപയോഗിക്കുന്നു
=
വാക്യത്തിൽ 'you' ഇന്റെ വർത്തമാന കാലത്തിൽ വാരാൻ ഉള്ള (അല്ലെങ്കിൽ തിരക്കിൽ ആകാനുള്ള) സാധ്യത ഉണ്ട്.
'നിനക്ക് വിശക്കുന്നുണ്ടെങ്കിൽ ഞാൻ നിനക്ക് വേണ്ടി പാചകം ചെയ്യാം' ഇംഗ്ലീഷിലേക്ക് തർജ്ജിമ തിരഞ്ഞെടുക്കുക;
If you are hungry, I am cook for you.
If you will hungry, I will cook for you.
If you are hungry, I will cooking for you.
If you are hungry, I will cook for you.
ടിപ്
If you need a ticket, I can get one for you = നിങ്ങൾക്ക് ടിക്കറ്റ് വേണം എങ്കിൽ, ഞാൻ കൊണ്ടുവരാം
Real/first conditional ഇന്റെ പ്രയോഗം എന്തെങ്കിലും വേണോ എന്ന് ചോദിക്കാൻ അല്ലെങ്കിൽ ഉപദേശം കൊടുക്കാൻ ഉപയോഗിക്കുന്നു.
=
ഇവിടെ ടിക്കറ്റ്‌ വേണമോ എന്ന് ചോദിക്കുന്നു.
'നിങ്ങൾക്ക് ഒരു പുസ്തകം വേണമെങ്കിൽ, ഞാൻ നിങ്ങൾക്ക് കൊണ്ടുവരാം' ഇംഗ്ലീഷിലേക്ക് തർജ്ജിമ തിരഞ്ഞെടുക്കുക;
If you needed a book, I can get one for you
If you need a book, I can get one for you
If you are need a book, I can get one for you
If you need a book, I am get one for you
ടിപ്
If you don't behave well, you will regret it = നിങ്ങൾ നല്ല സ്വഭാവം കാണിച്ചില്ലെങ്കിൽ അതിൽ നിങ്ങൾക്ക് ഖേദിക്കേണ്ടി വരും
ഭീഷണി അല്ലെങ്കിൽ താക്കീത് കൊടുക്കാൻ Real/first conditional ഉപയോഗിക്കുന്നു
=
ഘടന:
If+Subject+Simple Present + Subject+'Will/won't'
'നിങ്ങൾ നിയമങ്ങൾ പാലിച്ചില്ലെങ്കിൽ, നിങ്ങൾ ശിക്ഷിക്കപ്പെടും' ഇംഗ്ലീഷിലേക്ക് തർജ്ജിമ തിരഞ്ഞെടുക്കുക
;
If you don't follow the rules, you will be punish
If you doesn't follow the rules, you will be punished
If you don't follow the rules, you will be punished
If you don't follow the rules, you could be punished
ടിപ്
If you are studying for the test, I'll come back later = നിങ്ങൾ പരീക്ഷയ്ക്ക് പഠിക്കുകയാണെങ്കിൽ ഞാൻ പിന്നീട് വരാം
'If'ഇൽ തുടങ്ങുന്ന വാക്യങ്ങളിൽ ക്രിയ +ing ഇന്റെ പ്രയോഗവും വരുന്നു.
=
'നിങ്ങൾ ഉറങ്ങുകയാണെങ്കിൽ ഞാൻ നിങ്ങളെ ശല്ല്യം ചെയ്യില്ല' ഇംഗ്ലീഷിലേക്ക് തർജ്ജിമ തിരഞ്ഞെടുക്കുക;
If you are sleeping, I won't disturb you
If you sleep, I won't disturb you
If you are sleeping, I won't disturbed you
If you are sleeping, I won't not disturb you
ടിപ്
If I arrive before 5, I will give Neha the message = ഞാൻ 5 ന് മുമ്പ് എത്തുകയാണെങ്കിൽ ഞാൻ നേഹക്ക് സന്ദേശം കൊടുത്തേക്കാം
ഒരു കാര്യം സംഭവിക്കും എന്ന് കുറച്ച് ഉറപ്പു ഉണ്ടെങ്കിൽ 'if' ഇൽ തുടങ്ങുന്ന വാക്യത്തിൽ 'will' ഉപയോഗിക്കാം. ഇവിടെ 'I' ടെ 5 മണിക്ക് മുൻപ് എത്തുവാൻ സാധ്യത ഉണ്ട്.
If I should arrive before 5, I will give Neha the message/
Should I arrive before 5, I will give Neha the message
= ഞാൻ 5 ന് മുമ്പ് എത്തുകയാണെങ്കിൽ ഞാൻ നേഹക്ക് സന്ദേശം കൊടുത്തേക്കാം
ഇവിടെ 'I' ടെ 5 മണിക്ക് മുൻപ് എത്തുന്ന കാര്യം കുറച്ച് സാധ്യതയേ ഉള്ളു, അതിനാൽ 'should' ഉപയോഗിക്കുന്നു
ടിപ്
You will miss the bus if you don't run = നിങ്ങൾ ഓടിയില്ലെങ്കിൽ, നിങ്ങളുടെ ബസ് മിസ്സാകും
നെഗറ്റീവ് first conditional വാക്യത്തിൽ 'if + not/don't' ഇന്റെ സ്ഥാനത് 'unless' ഉപയോഗിക്കാം.
You will miss the bus unless you run = നിങ്ങൾ ഓടിയില്ലെങ്കിൽ, നിങ്ങളുടെ ബസ് മിസ്സാകും
Unless ഉപയോഗിച്ചാൽ, നെഗറ്റീവ് സ്ഥിതി മുൻപത്തെക്കാളും വ്യക്തം ആണ് അതിനാൽ 'not'/ 'don't' ഉപയോഗിക്കേണ്ട ആവശ്യം ഇല്ല
'നിങ്ങൾ മുൻകരുതലുകൾ എടുത്തില്ലെങ്കിൽ, നിങ്ങൾ സ്വയം മുറിവേൽപ്പിക്കും' ഇംഗ്ലീഷിലേക്ക് തർജ്ജിമ തിരഞ്ഞെടുക്കുക;
You will hurt yourself unless you are not careful
You will hurts yourself unless you are careful
You will hurt yourself unless you are careful
You will hurt yourself unless you will careful
'ഞാൻ പത്തു മണിക്ക് ശേഷം എത്തിയാൽ നിങ്ങളെ എനിക്ക് കാണാൻ കഴിയില്ല' ഇംഗ്ലീഷിലേക്ക് തർജ്ജിമ തിരഞ്ഞെടുക്കുക;
If I should reached after 10, I won't be able to meet you
If I should reach after 10, I won't be able to meet you
If I reach before 10, I won't be able to meet you
Should If I reach at 10, I won't be able to meet you
കാണാതായ വാക്കുകൾ പൂരിപ്പിക്കുക
If the weather is good tomorrow, we ______
are go
will go
will going
are gone
കാണാതായ വാക്കുകൾ പൂരിപ്പിക്കുക
If you ______
work
works
worked
working
കാണാതായ വാക്കുകൾ പൂരിപ്പിക്കുക
If we go for a walk tomorrow, ______
tell
tells
told
you told
കാണാതായ വാക്കുകൾ പൂരിപ്പിക്കുക
You ______
won't not be late
won't be later
won't late
won't be late
കാണാതായ വാക്കുകൾ പൂരിപ്പിക്കുക
I will be very angry, if you ______
does
done
do
did
നിങ്ങൾ വൈകി എങ്കിൽ ഞാൻ കൊണ്ട് വിടാം
    • late, I am
    • late, I will
    • you are getting
    • drop you
    • if
    • you are get
    =
    !
    കേൾക്കുക
    ടിപ്
    അടുത്ത വാക്ക്