തന്റെ മനസ്സിനിഷ്ടപ്പെട്ട hero, heroine നെ ക്കുറിച്ചുള്ള സംഭാഷണം
try Again
Tip1:hello
Lesson 183
തന്റെ മനസ്സിനിഷ്ടപ്പെട്ട hero, heroine നെ ക്കുറിച്ചുള്ള സംഭാഷണം
'അമിതാഭ് ബച്ചൻ എന്റെ പ്രിയപ്പെട്ട അഭിനേതാവാണ്.' ഇംഗ്ലീഷിലേക്ക് തർജ്ജിമ തിരഞ്ഞെടുക്കുക;
Amitabh Bachchan is my most favorite actor
Amitabh Bachchan is my favoritest actor
Amitabh Bachchan is mine most favorite actor
Amitabh Bachchan is my favorite actor
'അദ്ദേഹം 1970 ൽ ആണ് ആദ്യമായി ജനപ്രീതി നേടിയത്' ഇംഗ്ലീഷിലേക്ക് തർജ്ജിമ തിരഞ്ഞെടുക്കുക
;
He first gained popularity in the 1970s
He first gains popularity in the 1970s
He first gain popularity in the 1970s
He first had gained popularity in the 1970s
കാണാതായ വാക്കുകൾ പൂരിപ്പിക്കുക
Shahrukh Khan ______
one gained
first gained
first gains
'അമിതാഭ് ബച്ചൻ 'ദേഷ്യമുള്ള ചെറുപ്പക്കാരൻ' എന്നാണ് അറിയപ്പെട്ടിരുന്നത് ' ഇംഗ്ലീഷിലേക്ക് തർജ്ജിമ തിരഞ്ഞെടുക്കുക;
Amitabh Bachchan is known as 'the angry young man'
Amitabh Bachchan knew as 'the angry young man'
Amitabh Bachchan was known as 'the angry young man'
Amitabh Bachchan had been known as 'the angry young man'
ഹൃത്വിക് റോഷൻ തന്റെ നൃത്ത കഴിവുകൾക്ക് ആണ് അറിയപ്പെടുന്നത്
    • Hrithik Roshan
    • for
    • was
    • knew
    • his dancing skills
    • is known
    കാണാതായ വാക്കുകൾ പൂരിപ്പിക്കുക
    Amitabh Bachchan ______
    has won
    has win
    win
    wins
    കാണാതായ വാക്കുകൾ പൂരിപ്പിക്കുക
    Amitabh Bachchan ______
    won
    win
    winned
    has won
    ഷാരൂഖ് ഖാൻ, 1992 ഇൽ തന്റെ ബോളിവുഡ് അരങ്ങേറ്റം നടത്തി
    • in 1992
    • Shahrukh Khan
    • Bollywood debut
    • made
    • make
    • his
    Who is your favorite actor?
    നിങ്ങളുടെ പ്രിയപ്പെട്ട നടൻ ആരാണ്?


    My favorite actor is Amitabh Bachchan.
    എന്റെ പ്രിയപ്പെട്ട നടൻ അമിതാഭ് ബച്ചൻ ആണ്.


    Do you know anything about him?
    നിങ്ങൾക്ക് അദ്ദേഹത്തെ കുറിച്ച് എന്തെങ്കിലും അറിയാമോ?


    Yes! He was born in Allahabad, Uttar Pradesh. His father Harivansh Rai Bachchan was a Hindi poet.
    അതെ! അദ്ദേഹം ഉത്തർപ്രദേശിലെ അലഹബാദിലാണ് ജനിച്ചത്. അദ്ദേഹത്തിന്റെ പിതാവ്,ഹരിവംശ്റായ് ബച്ചൻ ഒരു ഹിന്ദി കവി ആയിരുന്നു.


    Ok!
    ശരി!


    He is married to Jaya Bhaduri. The couple have two children, Shweta Nanda and Abhishek Bachchan
    അദ്ദേഹം ജയ ഭാദുരിയെ വിവാഹം ചെയ്തു. ദമ്പതികൾക്ക് രണ്ടു മക്കൾ ഉണ്ട്, ശ്വേത നന്ദ, അഭിഷേക് ബച്ചൻ എന്നിവർ.


    Wow! You know a lot about him!
    വൗ! നിങ്ങൾക്ക് അദ്ദേഹത്തെ കുറിച്ച് ധാരാളം അറിയാം!


    കാണാതായ വാക്കുകൾ പൂരിപ്പിക്കുക
    Shahrukh Khan ______
    is born
    was born
    was borned
    is borned
    ഹൃത്വിക് റോഷന്റെ പിതാവ് ഒരു നടനും ഡയറക്ടറുമാണ്.
    • father
    • and director
    • Hrithik Roshan's
    • is
    • an actor
    • has
    കാണാതായ വാക്കുകൾ പൂരിപ്പിക്കുക
    Madhuri Dixit ______
    play
    played
    playd
    was played
    കാണാതായ വാക്കുകൾ പൂരിപ്പിക്കുക
    Sharukh Khan was seen in a ______
    villainously role
    villainy role
    villain role
    കാണാതായ വാക്കുകൾ പൂരിപ്പിക്കുക
    Kajol's ______
    perform
    performer
    performance
    performed
    DDLJ വളരെ ഏറെ വിജയിച്ച സിനിമ ആയിരുന്നു
    • a
    • was
    • DDLJ
    • had
    • the
    • blockbuster
    കാണാതായ വാക്കുകൾ പൂരിപ്പിക്കുക
    Shahrukh Khan ______
    saw
    see
    was seen
    has seen
    Who is your favorite actor?
    നിങ്ങളുടെ പ്രിയപ്പെട്ട നടൻ ആരാണ്?


    I really like Amir Khan. What about you?
    എനിക്ക് ആമിർ ഖാൻ ഇഷ്ടമാണ്. നിങ്ങൾക്കോ?


    I am a big fan of Salman Khan!
    ഞാൻ സൽമാൻ ഖാന്റെ ഒരു വലിയ ആരാധകനാണ്!


    I think Amir's movies are more meaningful.
    ഞാൻ ആമിർ സിനിമകൾ കൂടുതൽ അർത്ഥവത്തായതായി കരുതുന്നു.


    Yes, but Salman's movies are hilarious. Almost all of them have been blockbusters!
    അതെ, പക്ഷേ സൽമാന്റെ ചിത്രങ്ങൾ തമാശ ആണ്.ഒട്ടുമിക്കവയും ഹിറ്റുകൾ ആയിരുന്നു!


    That's true. He is known for his comic roles.
    ഇത് സത്യമാണ്. അദ്ദേഹം തന്റെ തമാശരൂപങ്ങളിൽ ഉള്ള വേഷങ്ങൾക്ക് അറിയപ്പെടുന്നു.


    I particularly like his performance in Andaz Apna Apna.
    എനിക്ക് പ്രത്യേകിച്ച് അന്ദാസ് അപ്നാ അപ്നാ ഇലെ പ്രകടനം ഇഷ്ടപ്പെട്ടു.


    So do I! Amir Khan also played a key role in that movie.
    എനിക്കും! ആമിർ ഖാൻ ആ ചിത്രത്തിൽ ഒരു പ്രധാന പങ്കുവഹിച്ചു.


    Yes! It is my favorite movie!
    അതെ! അത് എന്റെ പ്രിയപ്പെട്ട സിനിമ ആണ്!


    =
    !
    കേൾക്കുക
    ടിപ്
    അടുത്ത വാക്ക്