തന്റെ മനസ്സിനിഷ്ടപ്പെട്ട movie യുടെ കഥ കേൾപ്പിക്കുവാൻ പഠിക്കുക
|
|
try Again
Tip1:hello
|
Lesson 184
തന്റെ മനസ്സിനിഷ്ടപ്പെട്ട movie യുടെ കഥ കേൾപ്പിക്കുവാൻ പഠിക്കുക
|
' നിങ്ങൾ ഈ അടുത്ത് ഒരു സിനിമ കണ്ടിരുന്നോ?' ഇംഗ്ലീഷിലേക്ക് തർജ്ജിമ തിരഞ്ഞെടുക്കുക; ഇംഗ്ലീഷിൽ പരിഭാഷ ചെയുക |
![]() |
Have you seen any movie recentally?
|
Have you seen any movie recent?
|
Have you seen any movie recently?
|
Have you seen any movie in recent?
|
'ആ സിനിമ ഒരു യഥാർത്ഥ സംഭവം അടിസ്ഥാനമാക്കി ഉള്ളതാണ്' ഇംഗ്ലീഷിലേക്ക് തർജ്ജിമ തിരഞ്ഞെടുക്കുക; ഇംഗ്ലീഷിൽ പരിഭാഷ ചെയുക |
![]() |
That movie is based on a real-life incident
|
That movie is biased on a real-life incident
|
That movie is base on a real-life incident
|
That movie is basis on a real-life incident
|
|
inspiration by |
inspired by |
inspire by |
inspired from |
|
'എനിക്ക് രസം തോന്നിയതിൽ ഒരു സിനിമ ആണ് Sholay' ഇംഗ്ലീഷിലേക്ക് തർജ്ജിമ തിരഞ്ഞെടുക്കുക; ഇംഗ്ലീഷിൽ പരിഭാഷ ചെയുക |
![]() |
Sholay is not the kind of film that I would enjoy
|
Sholay is not the kinds of film that I would enjoy
|
Sholay is not kind of film that I would enjoy
|
Sholay is not the kind of film who I would enjoy
|
'ഒരു യുവാവിന്റെയും യുവതിയുടെയും കഥ ആണ് ഇത്.' ഇംഗ്ലീഷിലേക്ക് തർജ്ജിമ തിരഞ്ഞെടുക്കുക; ഇംഗ്ലീഷിൽ പരിഭാഷ ചെയുക |
![]() |
This storey is about a young man and a young woman.
|
This story is about a young man and a young woman.
|
This story is for a young man and a young woman.
|
This story is by a young man and a young woman.
|
|
'രണ്ടു പേരുടെയും വംശപരമ്പര ഇന്ത്യയിൽ ആണ്' ഇംഗ്ലീഷിലേക്ക് തർജ്ജിമ തിരഞ്ഞെടുക്കുക; ഇംഗ്ലീഷിൽ പരിഭാഷ ചെയുക |
![]() |
Both of them are of Indian decent
|
Both of them are of Indian descent
|
Both of them are of Indian descendant
|
Both of them are on Indian decent
|
'അവർ Britain ഇൽ ആണ് ജനിച്ചതും വളർന്നതും.' ഇംഗ്ലീഷിലേക്ക് തർജ്ജിമ തിരഞ്ഞെടുക്കുക; ഇംഗ്ലീഷിൽ പരിഭാഷ ചെയുക |
![]() |
They were borne & raised in Britain.
|
They were borned & raised in Britain.
|
They were born & raised in Britain.
|
They were born & raise in Britain.
|
'രാജും സിമ്രാനും പരസ്പരം യൂറോപ്പിൽ ഒരു മാസം നീണ്ട അവധിയിലാണ് കണ്ടുമുട്ടുന്നത്.' ഇംഗ്ലീഷിലേക്ക് തർജ്ജിമ തിരഞ്ഞെടുക്കുക; ഇംഗ്ലീഷിൽ പരിഭാഷ ചെയുക |
![]() |
Raj and Simran met each other on a month long trip to Europe.
|
Raj and Simran meet each other on a month long trip to Europe.
|
Raj and Simran are meeting each other on a month long trip to Europe.
|
Raj and Simran have met each other on a month long trip to Europe.
|
play |
plays |
does |
goes |
'സിമ്രാൻ തന്റെ വിവാഹനിശ്ചയം ഇതിനകം കഴിഞ്ഞു എന്ന് രാജിനോട് പറയുന്നു.' ഇംഗ്ലീഷിലേക്ക് തർജ്ജിമ തിരഞ്ഞെടുക്കുക ഓഡിയോ കേട്ടതിനു ശേഷം ശരിയായ ഒപ്റ്റിഒൻ തിരഞ്ഞെടുക്കുക |
![]() |
Simran tells the truth to Raj that she is already engaged
|
Simran telling the truth to Raj that she is already engaged
|
'തന്റെ പിതാവ് അദ്ദേഹത്തിന്റെ സുഹൃത്തിനോട് വാഗ്ദാനം ചെയ്തിരുന്നു.' ഇംഗ്ലീഷിലേക്ക് തർജ്ജിമ തിരഞ്ഞെടുക്കുക; ഇംഗ്ലീഷിൽ പരിഭാഷ ചെയുക |
![]() |
It was her father who had promised his friend
|
It was her father who is promised his friend
|
It was her father whose promised his friend
|
It was her father who will promise his friend
|
'സിമ്രാൻ വിവാഹത്തിന് വേണ്ടി ഇന്ത്യയിലേക്ക് വരുന്നു' ഇംഗ്ലീഷിലേക്ക് തർജ്ജിമ തിരഞ്ഞെടുക്കുക; ഇംഗ്ലീഷിൽ പരിഭാഷ ചെയുക |
![]() |
Simran returns to India to get married to her childhood fiance
|
Simran is returning to India to get married to her childhood fiance
|
Simran are returning to India to get married to her childhood fiance
|
Simran is returns to India to get married to her childhood fiance
|
'രാജ് തന്റെ കാമുകിയെ തിരികെ ലഭിക്കാൻ ഇന്ത്യയിലേക്ക് പോകുന്നു' ഇംഗ്ലീഷിലേക്ക് തർജ്ജിമ തിരഞ്ഞെടുക്കുക; ഇംഗ്ലീഷിൽ പരിഭാഷ ചെയുക |
![]() |
Raj leaves for India to claim his lady love
|
Raj leaves for India to claiming his lady love
|
Raj leaves for India to claims his lady love
|
Raj leaves for India to claimed his lady love
|
'രാജ് അവളുടെ പിതാവ് ഒഴികെ എല്ലാവരെയും സ്വാധീനിക്കുന്നു' ഇംഗ്ലീഷിലേക്ക് തർജ്ജിമ തിരഞ്ഞെടുക്കുക ഓഡിയോ കേട്ടതിനു ശേഷം ശരിയായ ഒപ്റ്റിഒൻ തിരഞ്ഞെടുക്കുക |
![]() |
Raj impresses everyone accept her father
|
Raj impresses everyone except her father
|
revealed |
reveal |
reveals |
'രാജ് പോകാനുള്ള ഒരുക്കങ്ങൾ ചെയ്യുന്നു.' ഇംഗ്ലീഷിലേക്ക് തർജ്ജിമ തിരഞ്ഞെടുക്കുക; ഇംഗ്ലീഷിൽ പരിഭാഷ ചെയുക |
![]() |
Raj prepares to leave
|
Raj is prepared to leave
|
Raj has to leave
|
Raj should leave
|
'രാജ് പോകാൻ തുടങ്ങുമ്പോൾ, സിമ്രാന്റെ പിതാവിനു തന്റെ തെറ്റ് മനസിലാകുന്നു.' ഇംഗ്ലീഷിലേക്ക് തർജ്ജിമ തിരഞ്ഞെടുക്കുക ഓഡിയോ കേട്ടതിനു ശേഷം ശരിയായ ഒപ്റ്റിഒൻ തിരഞ്ഞെടുക്കുക |
![]() |
When Raj is about to leave, Simran's father knows his mistake
|
When Raj is about to leave, Simran's father realizes his mistake
|
'അദ്ദേഹം സിമ്രാനെ രാജിന്റെ കൂടെ പോകാൻ അനുവദിക്കുന്നു.' ഇംഗ്ലീഷിലേക്ക് തർജ്ജിമ തിരഞ്ഞെടുക്കുക ഓഡിയോ കേട്ടതിനു ശേഷം ശരിയായ ഒപ്റ്റിഒൻ തിരഞ്ഞെടുക്കുക |
![]() |
He allows Simran to leave with Raj
|
He is allow Simran to leave with Raj
|
Genre | തരം |
Action | അടി പിടി ഉള്ളത് |
Drama | നാടകീയത ഉള്ള സിനിമ |
Suspense | അനിശ്ചയം ഉള്ള സിനിമ |
Romance | പ്രണയം ഉള്ള സിനിമ |
Comedy | തമാശ ഉള്ള സിനിമ |
Thriller | അത്യന്തം സ്തോഭജനകമായ സിനിമ |
Crime | കുറ്റകൃത്യം ഉള്ള സിനിമ |
Horror | പേടിപ്പെടുത്തുന്ന സിനിമ |
'ഈ സിനിമയുടെ സംവിധായകൻ ആരാണ്?' ഇംഗ്ലീഷിലേക്ക് തർജ്ജിമ തിരഞ്ഞെടുക്കുക; ഇംഗ്ലീഷിൽ പരിഭാഷ ചെയുക |
![]() |
Who is the director of this movie?
|
Who is the direction of this movie?
|
Who is the direct of this movie?
|
Who is the directs of this movie?
|
This story is about a young man and a young woman. Both of them are of Indian decent. They were born & raised in Britain. | ![]() |
ഒരു യുവാവിന്റെയും യുവതിയുടെയും കഥ ആണ് ഇത്.രണ്ടു പേരുടെയും വംശപരമ്പര ഇന്ത്യയിലാണ്. അവർ Britain ഇൽ ആണ് ജനിച്ചതും വളർന്നതും. | |
Raj and Simran meet each other on a month long trip to Europe. What begins as pranks and fun and games, ends in love. | ![]() |
രാജും സിമ്രാനും പരസ്പരം യൂറോപ്പിൽ ഒരു മാസം നീണ്ട അവധിയിലാണ് കണ്ടുമുട്ടുന്നത്. രസമായി തുടങ്ങുന്നത്, കളികൾ എന്നിവയുടെ അവസാനം പ്രണയം ആകുന്നു. | |
Simran tells the truth to Raj that she is already engaged. She explains that it was her father who had made this promise to his friend. | ![]() |
സിമ്രാൻ തന്റെ വിവാഹനിശ്ചയം ഇതിനകം കഴിഞ്ഞു എന്ന് രാജിനോട് പറയുന്നു. തന്റെ പിതാവ് അദ്ദേഹത്തിന്റെ സുഹൃത്തിനോട് വാഗ്ദാനം ചെയ്തിരുന്നു. | |
Simran returns to India to get married to her childhood fiance. Raj also leaves for India to claim her lady love. | ![]() |
സിമ്രാൻ വിവാഹത്തിന് വേണ്ടി ഇന്ത്യയിലേക്ക് വരുന്നു. രാജ് തന്റെ കാമുകിയെ തിരികെ ലഭിക്കാൻ ഇന്ത്യയിലേക്ക് പോകുന്നു |
In India, Raj makes an effort and successfully impresses everyone except her father. | ![]() |
ഇന്ത്യയിൽ, രാജ് അവളുടെ പിതാവ് ഒഴികെ എല്ലാവരെയും സ്വാധീനിക്കുന്നു | |
Raj's true identity gets revealed when Simran's father sees their picture together. | ![]() |
സിമ്രാൻടെ അച്ഛൻ അവർ ഒരുമിച്ചുള്ള ചിത്രം കാണുന്നതോടെ രാജിന്റെ യഥാർത്ഥ മുഖം വെളിപ്പെടുന്നു. | |
Raj prepares to leave but Simran's fiance comes to beat him up. | ![]() |
രാജ് പോകാൻ ഒരുങ്ങുന്നു എന്നാൽ സിമ്രാനെ കല്ല്യാണം കഴിക്കാൻ പോകുന്ന ആൾ രാജിനെ തല്ലാൻ വരുന്നു. | |
When Raj is about to leave, Simran's father realizes his mistake and allows Simran to leave with Raj. | ![]() |
രാജ് പോകാൻ തുടങ്ങുമ്പോൾ, സിമ്രാന്റെ പിതാവിനു തന്റെ തെറ്റ് മനസിലാക്കുന്നു. അദ്ദേഹം സിമ്രാനെ രാജിന്റെ കൂടെ പോകാൻ അനുവദിക്കുന്നു. |
|
|
= |
![]() |
!
|
കേൾക്കുക
|
ടിപ് |
അടുത്ത വാക്ക്
|
![]() Asia's largest spoken English learning platform
![]() ![]()
or
Please enter a valid Email ID
Username is required
Hey, looks like you are not signed up with us. Please Sign up first! Password is required Forgot password?
Create a new account
Hello English Android App learners,
Click here |