A vacation in Shimla: Object pronouns
try Again
Tip1:hello
Lesson 189
A vacation in Shimla: Object pronouns
ടിപ്
I = ഞാൻ
'I' വാക്യത്തിന്റെ 'subject' (കർത്താവ്) ആണ്. eg: I went to Shimla (ഞാൻ ഷിംലയിൽ പോയി)
Me = എനിക്ക്
Eg: Sachin came to visit me in Shimla. 'Me' വാക്യത്തിന്റെ 'object' ആണ്. 'Me' ഒരു object pronoun ആണ്
കാണാതായ വാക്കുകൾ പൂരിപ്പിക്കുക
Ria came to Shimla to visit ______
I
my
me
mine
'അവൾ എന്നെ കണ്ടപ്പോൾ എന്നോട് പറഞ്ഞു \'നിങ്ങളെ കണ്ടതിൽ സന്തോഷം\'' ഇംഗ്ലീഷിലേക്ക് തർജ്ജിമ തിരഞ്ഞെടുക്കുക;
When she met me, she said \'Nice to meet you\'
When she met I, she said \'Nice to meet you\'
When she met me, she said \'Nice to meet your\'
When she met me, she said \'Nice to meet yours\'
കാണാതായ വാക്കുകൾ പൂരിപ്പിക്കുക
I showed ______
she
her
hers
to her
കാണാതായ വാക്കുകൾ പൂരിപ്പിക്കുക
Sachin accompanied us, and Ria was very nice to ______
his
he
him
she
കാണാതായ വാക്കുകൾ പൂരിപ്പിക്കുക
A lot of people were playing in the snow and Ria enjoyed watching ______
they
their
them
at them
കാണാതായ വാക്കുകൾ പൂരിപ്പിക്കുക
My mother prepared Indian food for ______
we
our
us
ours
കാണാതായ വാക്കുകൾ പൂരിപ്പിക്കുക
Ria liked my parents, and thanked ______
him
her
them
you
റിയക്ക് ഞങ്ങളോടൊപ്പം ഷിംല സന്ദർശിച്ചത് ഇഷ്ടമായി
    • enjoyed
    • us
    • visiting Shimla
    • we
    • with
    • Ria
    ഞാൻ അവളെ വിമാനത്താവളത്തിൽ കൊണ്ട് പോയി വിട്ടു
    • off at
    • dropped
    • she
    • the airport
    • her
    • I
    കാണാതായ വാക്കുകൾ പൂരിപ്പിക്കുക
    Ria liked my parents and she sent ______
    them
    to them
    to they
    their
    ഞാൻ അവളോട്‌ നമുക്കു ഇംഗ്ലീഷ് തേയില അയയ്ക്കാൻ പറഞ്ഞു
    • her
    • we
    • I asked
    • to send
    • English tea for
    • us
    =
    !
    കേൾക്കുക
    ടിപ്
    അടുത്ത വാക്ക്