How many : 'എത്ര' പറയാൻ പഠിക്കാം
try Again
Tip1:hello
Lesson 19
How many : 'എത്ര' പറയാൻ പഠിക്കാം
ടിപ്
=
How many (എത്ര) എണ്ണത്തക്ക നാമങ്ങൾ ചോദിക്കാൻ പ്രയോഗിക്കുന്നു.
=
How many=എത്ര
bags?=ബാഗുകൾ/ സഞ്ചികൾ
'എത്ര ബാഗുകൾ?' ഇംഗ്ലീഷിലെ ശരിയായ തർജ്ജിമ തിരഞ്ഞെടുക്കുക. (1 ഓപ്ഷൻ തിരഞ്ഞെടുക്കുക);
How much bags?
Which bags?
What bags?
How many bags?
How many=എത്ര
ഉചിതമായ വാക്ക് തിരഞ്ഞെടുക്കുക.
How many ______
car
is cars
cars
How many=എത്ര
How many=എത്ര
bags=ബാഗുകൾ/ സഞ്ചികൾ
are=ഉണ്ട്
there?=അവിടെ?
'പാർട്ടിയിൽ എത്ര കൂട്ടുകാര്‍ ഉണ്ട്?' ഇംഗ്ലീഷിലെ ശരിയായ തർജ്ജിമ തിരഞ്ഞെടുക്കുക. (1 ഓപ്ഷൻ തിരഞ്ഞെടുക്കുക);
How many friends are there at the party?
How many friends at the party?
How much friends are there at the party?
How many friend are there at the party?
ഉചിതമായ വാക്ക് തിരഞ്ഞെടുക്കുക.
How many bags ______
is
has
ഉചിതമായ വാക്ക് തിരഞ്ഞെടുക്കുക.
How many bags are ______
them
their
How many=എത്ര
languages=ഭാഷകൾ
do=
you=നിങ്ങൾ
'എത്ര ഭാഷകൾ ' ഇംഗ്ലീഷിലെ ശരിയായ തർജ്ജിമ തിരഞ്ഞെടുക്കുക. (1 ഓപ്ഷൻ തിരഞ്ഞെടുക്കുക);
How much languages
Which languages
What languages
How many languages
'നിങ്ങൾ എത്ര ഭാഷകൾ സംസാരിക്കും?' ഇംഗ്ലീഷിലെ ശരിയായ തർജ്ജിമ തിരഞ്ഞെടുക്കുക. (1 ഓപ്ഷൻ തിരഞ്ഞെടുക്കുക);
How many languages do you speak?
How many language do you speak?
How languages do you speak?
How many language do speak?
കേൾക്കുക.
: Hi! How are you?
ഹായ്! സുഖമാണോ?


: I am fine.
എനിക്ക് സുഖമാണ്.


: How many languages do you speak?
നിങ്ങൾ എത്ര ഭാഷകൾ സംസാരിക്കും?


: I speak 2 languages. I speak English and Malayalam.
ഞാൻ 2 ഭാഷകൾ സംസാരിക്കും. ഞാൻ ഇംഗ്ലീഷും, ഹിന്ദിയും സംസാരിക്കും.


അവൾ എത്ര ഭാഷകൾ സംസാരിക്കും?
    • how many
    • languages
    • ?
    • does
    • speak
    • she
    ഇംഗ്ലീഷിലേക്ക് തർജ്ജമ ചെയ്യുക.
    അവൾ എത്ര ഭാഷകൾ സംസാരിക്കും?
    How many=എത്ര
    brothers=സഹോദരന്മാർ
    do=ഉണ്ട്
    'നിങ്ങൾക്ക് എത്ര സഹോദരന്മാർ ഉണ്ട്?' ഇംഗ്ലീഷിലെ ശരിയായ തർജ്ജിമ തിരഞ്ഞെടുക്കുക. (1 ഓപ്ഷൻ തിരഞ്ഞെടുക്കുക);
    How many brothers you have?
    How much brothers do you have?
    How many brothers do you have?
    How many brothers does you have?
    നിങ്ങൾക്ക് എത്ര മക്കളുണ്ട് ?
    • how many
    • children
    • you have
    • ?
    • do
    • childrens
    കേൾക്കുക.
    : Hi! Good evening.
    ഹായ്! നമസ്കാരം.


    : Hello!
    ഹലോ!


    : How many children do you have?
    നിങ്ങൾക്ക് എത്ര മക്കളുണ്ട്?


    : I have two children.
    എനിക്ക് രണ്ട് മക്കൾ ആണ്.


    'യിൽ എത്ര വിമാനത്താവളങ്ങൾ ഉണ്ട്?' ഇംഗ്ലീഷിലെ ശരിയായ തർജ്ജിമ തിരഞ്ഞെടുക്കുക. (1 ഓപ്ഷൻ തിരഞ്ഞെടുക്കുക);
    How many airports are there in ?
    How much airports are there in ?
    How many airports there are in ?
    How many airports in ?
    ഉചിതമായ വാക്ക് തിരഞ്ഞെടുക്കുക.
    How many airports ______
    are
    there are
    How many=എത്ര
    bags=ബാഗുകൾ
    do=
    you=നിങ്ങളുടെ
    ഉചിതമായ വാക്ക് തിരഞ്ഞെടുക്കുക?
    How many cars ______
    you have
    you has
    ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്യുക.
    നിങ്ങൾക്ക് എത്ര കാറുകൾ ഉണ്ട്?
    =
    !
    കേൾക്കുക
    ടിപ്
    അടുത്ത വാക്ക്