അനിവാര്യതയും ആവശ്യകതയേയും കാണിക്കുക : mustn't, don't have to
|
|
try Again
Tip1:hello
|
Lesson 197
അനിവാര്യതയും ആവശ്യകതയേയും കാണിക്കുക : mustn't, don't have to
|
must be |
mustn't |
must |
should |
'നിങ്ങൾ ഈ മൃഗങ്ങളെ തൊടരുത്. അവർ അപകടകാരികളാണ്.' ഇംഗ്ലീഷിലേക്ക് തർജ്ജിമ തിരഞ്ഞെടുക്കുക ഓഡിയോ കേട്ടതിനു ശേഷം ശരിയായ ഒപ്റ്റിഒൻ തിരഞ്ഞെടുക്കുക |
![]() |
You mustn't touch those animals. They're dangerous.
|
You don't have to touch those animals. They're dangerous.
|
'ഗ്ലാസ് കഴുകേണ്ട ആവശ്യമില്ല, കാരണം അവ ശുദ്ധമാണ്' ഇംഗ്ലീഷിലേക്ക് തർജ്ജിമ തിരഞ്ഞെടുക്കുക ഓഡിയോ കേട്ടതിനു ശേഷം ശരിയായ ഒപ്റ്റിഒൻ തിരഞ്ഞെടുക്കുക |
![]() |
We mustn't wash those glasses because they're clean
|
We don't have to wash those glasses because they're clean
|
'ഞാൻ നേഹയെ വിളിക്കാൻ മറക്കരുതായിരുന്നു. അവളുടെ ജന്മദിനം ആണ്.' ഇംഗ്ലീഷിലേക്ക് തർജ്ജിമ തിരഞ്ഞെടുക്കുക ഓഡിയോ കേട്ടതിനു ശേഷം ശരിയായ ഒപ്റ്റിഒൻ തിരഞ്ഞെടുക്കുക |
![]() |
I mustn't forget to call Neha up. It's her birthday.
|
I don't have to forget to call Neha up. It's her birthday.
|
'നിങ്ങൾ ഇന്ന് പാചകം ചെയ്യേണ്ടതില്ല.നമ്മൾ പുറത്തുനിന്നാണ് കഴിക്കുന്നത്.' ഇംഗ്ലീഷിലേക്ക് തർജ്ജിമ തിരഞ്ഞെടുക്കുക ഓഡിയോ കേട്ടതിനു ശേഷം ശരിയായ ഒപ്റ്റിഒൻ തിരഞ്ഞെടുക്കുക |
![]() |
You mustn't have to cook dinner today since we're eating out.
|
You don't have to cook dinner today since we're eating out.
|
'ഇത് നിഷിദ്ധമാണ്. അത് ചെയ്യരുത്.' ഇംഗ്ലീഷിലേക്ക് തർജ്ജിമ തിരഞ്ഞെടുക്കുക ഓഡിയോ കേട്ടതിനു ശേഷം ശരിയായ ഒപ്റ്റിഒൻ തിരഞ്ഞെടുക്കുക |
![]() |
It is forbidden. You must not do that.
|
It is forbidden. You don't have to do that.
|
'നിങ്ങൾക്ക് എന്റെ അനുമതി ആവശ്യമില്ല. നിങ്ങൾ ആഗ്രഹിക്കുന്നത് എന്തും ചെയ്യാം.' ഇംഗ്ലീഷിലേക്ക് തർജ്ജിമ തിരഞ്ഞെടുക്കുക ഓഡിയോ കേട്ടതിനു ശേഷം ശരിയായ ഒപ്റ്റിഒൻ തിരഞ്ഞെടുക്കുക |
![]() |
You mustn't ask for my permission. You can do whatever you want.
|
You don't have to ask for my permission. You can do whatever you want.
|
'നിങ്ങൾ ഓടുന്ന ബസിലെ ഡ്രൈവറോട് സംസാരിക്കാൻ പാടില്ല. അത് അപകടകരമാണ്.' ഇംഗ്ലീഷിലേക്ക് തർജ്ജിമ തിരഞ്ഞെടുക്കുക ഓഡിയോ കേട്ടതിനു ശേഷം ശരിയായ ഒപ്റ്റിഒൻ തിരഞ്ഞെടുക്കുക |
![]() |
You must not speak to the driver while the bus is moving. It's dangerous.
|
You don't have to speak to the driver while the bus is moving. It's dangerous.
|
'നിങ്ങൾ ആവശ്യമുള്ളത് എടുക്കുക. ചോദിക്കേണ്ട ആവശ്യമില്ല.' ഇംഗ്ലീഷിലേക്ക് തർജ്ജിമ തിരഞ്ഞെടുക്കുക ഓഡിയോ കേട്ടതിനു ശേഷം ശരിയായ ഒപ്റ്റിഒൻ തിരഞ്ഞെടുക്കുക |
![]() |
You can take whatever you like. You don't have to ask.
|
You can take whatever you like. You are not need to ask.
|
'അത് നിർബന്ധമില്ല. നിങ്ങൾക്ക് താൽപ്പര്യമില്ലെങ്കിൽ ഇത് ചെയ്യേണ്ട ആവശ്യമില്ല.' ഇംഗ്ലീഷിലേക്ക് തർജ്ജിമ തിരഞ്ഞെടുക്കുക ഓഡിയോ കേട്ടതിനു ശേഷം ശരിയായ ഒപ്റ്റിഒൻ തിരഞ്ഞെടുക്കുക |
![]() |
It's optional. We don't have to do it if we don't want to.
|
It's optional. We mustn't do it if we don't want to.
|
'ഞാൻ ഒരു രഹസ്യം പറയാം, പക്ഷെ അത് നിങ്ങൾ ആരോടും പറയരുത്.' ഇംഗ്ലീഷിലേക്ക് തർജ്ജിമ തിരഞ്ഞെടുക്കുക ഓഡിയോ കേട്ടതിനു ശേഷം ശരിയായ ഒപ്റ്റിഒൻ തിരഞ്ഞെടുക്കുക |
![]() |
I'll tell you a secret. But, you mustn't tell anybody else.
|
I'll tell you a secret. But, you mustn't told anybody else.
|
'സമയത്തിനു വരണം. നിങ്ങൾ വൈകി വരാൻ പാടില്ല അല്ലെങ്കിൽ ഞങ്ങൾ നിങ്ങളെ കൂടാതെ പോകും.' ഇംഗ്ലീഷിലേക്ക് തർജ്ജിമ തിരഞ്ഞെടുക്കുക ഓഡിയോ കേട്ടതിനു ശേഷം ശരിയായ ഒപ്റ്റിഒൻ തിരഞ്ഞെടുക്കുക |
![]() |
Be on time. You must not be late or we will leave without you.
|
Be on time. You don't have to be late or we will leave without you.
|
'എനിക്ക് ശനിയാഴ്ച ഇഷ്ടമാണ്, കാരണം എനിക്ക് ജോലിക്ക് പോകേണ്ട ആവശ്യമില്ല.' ഇംഗ്ലീഷിലേക്ക് തർജ്ജിമ തിരഞ്ഞെടുക്കുക ഓഡിയോ കേട്ടതിനു ശേഷം ശരിയായ ഒപ്റ്റിഒൻ തിരഞ്ഞെടുക്കുക |
![]() |
I like Saturdays because I don't have to go to work.
|
I like Saturdays because I must not go to work.
|
'ഇത് വളരെ പ്രധാനമാണ്. ഞാൻ പറഞ്ഞത് മറക്കരുത്.' ഇംഗ്ലീഷിലേക്ക് തർജ്ജിമ തിരഞ്ഞെടുക്കുക ഓഡിയോ കേട്ടതിനു ശേഷം ശരിയായ ഒപ്റ്റിഒൻ തിരഞ്ഞെടുക്കുക |
![]() |
This is very important. You must not forget what I said.
|
This is very important. You must not forgot what I said.
|
'ട്രെയിൻ നേരെ അവിടെ നിൽക്കും. നിങ്ങൾക്ക് ട്രെയിനുകൾ മാറേണ്ട ആവശ്യം ഇല്ല.' ഇംഗ്ലീഷിലേക്ക് തർജ്ജിമ തിരഞ്ഞെടുക്കുക ഓഡിയോ കേട്ടതിനു ശേഷം ശരിയായ ഒപ്റ്റിഒൻ തിരഞ്ഞെടുക്കുക |
![]() |
The train will directly stop there. You don't have to change trains.
|
The train will directly stop there. You does not have to change trains.
|
|
|
= |
![]() |
!
|
കേൾക്കുക
|
ടിപ് |
അടുത്ത വാക്ക്
|
![]() Asia's largest spoken English learning platform
![]() ![]()
or
Please enter a valid Email ID
Username is required
Hey, looks like you are not signed up with us. Please Sign up first! Password is required Forgot password?
Create a new account
Hello English Android App learners,
Click here |