Reported speech: Yes, no questions
try Again
Tip1:hello
Lesson 199
Reported speech: Yes, no questions
ടിപ്
\'Are you a teacher?\' she asked me = \'നിങ്ങൾ ഒരു അദ്ധ്യാപകനാണോ? \' അവൾ എന്നോട് ചോദിച്ചു
നമ്മൾ ഒരാൾ പറഞ്ഞ വാക്കിനെ, അവരുടെ തന്നെ ശബ്ദത്തിൽ പറയുന്നു എങ്കിൽ, അതിനെ 'Direct speech' എന്ന് പറയുന്നു.
She asked me if I was a teacher =
നമ്മൾ ഒരാൾ പറഞ്ഞ വാക്കിനെ, നമ്മുടെ ശബ്ദത്തിൽ പറയുന്നു എങ്കിൽ, അതിനെ 'Reported speech' എന്ന് പറയുന്നു.
ടിപ്
Can they speak English? Neha asked. =
Neha asked if they could speak English =
അതെ അല്ലെങ്കിൽ അല്ല എന്ന് ഉത്തരം വരുന്ന ചോദ്യങ്ങൾ റിപ്പോർട്ട്‌ ചെയ്യാൻ:
1) നമ്മൾ ഒരു reporting verb ഉപയോഗിക്കുന്നു, ഉദാഹരണം: asked
2) അതിനു ശേഷം നമ്മൾ if/whether ചേർക്കുന്നു
3) ഏതു കാലത്തിൽ ചോദിച്ച ചോദ്യം ആണോ, റിപ്പോർട്ട്‌ ചെയ്യുന്ന സമയം, അതിനെ ഭൂതകാലത്തിൽ ആക്കുന്നു (can -> could)
'Is she Bengali? he asked me.' ന്റെ ശരിയായ റിപ്പോർട്ടെഡ് സ്പീച്ച് തിരഞ്ഞെടുക്കുക
He asked me if she was Bengali
He asked me is she Bengali
'Do you like Amitabh? he asked me.' ന്റെ ശരിയായ റിപ്പോർട്ടെഡ് സ്പീച്ച് തിരഞ്ഞെടുക്കുക
He asked me if you liked Amitabh
He asked me if I liked Amitabh
'Do you think they will like my present? Neha asked me.' ന്റെ ശരിയായ റിപ്പോർട്ടെഡ് സ്പീച്ച് തിരഞ്ഞെടുക്കുക
Neha asked me if I thought they would like her present
Neha asked me if I thought they will like her present
'Is he happy with the decision? they asked me.' ന്റെ ശരിയായ റിപ്പോർട്ടെഡ് സ്പീച്ച് തിരഞ്ഞെടുക്കുക
They asked me if was he happy with the decision
They asked me if he was happy with the decision
'I have been ill, she said.' ന്റെ ശരിയായ റിപ്പോർട്ടെഡ് സ്പീച്ച് തിരഞ്ഞെടുക്കുക
She said that she had be ill
She said that she had been ill
'Are you single? she asked me.' ന്റെ ശരിയായ റിപ്പോർട്ടെഡ് സ്പീച്ച് തിരഞ്ഞെടുക്കുക
She asked me was I single
She asked me if I was single
'Do you have children? he asked me.' ന്റെ ശരിയായ റിപ്പോർട്ടെഡ് സ്പീച്ച് തിരഞ്ഞെടുക്കുക
He asked me if I had children
He asked me if I have children
'Is it raining? he asked me' ന്റെ ശരിയായ റിപ്പോർട്ടെഡ് സ്പീച്ച് തിരഞ്ഞെടുക്കുക
He asked me was it raining
He asked me if it was raining
'Are you new here? she asked me.' ന്റെ ശരിയായ റിപ്പോർട്ടെഡ് സ്പീച്ച് തിരഞ്ഞെടുക്കുക
She asked me if you were new there
She asked me if I was new there
ടിപ്
Is it cold here? Neha asked. =
Here = ഇവിടെ - ഇത് സംസാരിച്ചപ്പോൾ നിങ്ങളും പറയുന്ന ആളും അതേ സ്ഥലത്ത് ആയിരുന്നു.
Neha asked if it was cold there =
നിങ്ങൾ ഈ കാര്യം ആരോടെങ്കിലും പറയുന്നു, അപ്പോൾ നിങ്ങൾ ആ കാര്യം നടന്ന സ്ഥലത്ത് ഇല്ലായിരുന്നു അതിനാൽ, 'here', 'there' ആയി മാറുന്നു.
'Will you talk to her? she asked me.' ന്റെ ശരിയായ റിപ്പോർട്ടെഡ് സ്പീച്ച് തിരഞ്ഞെടുക്കുക
She asked me if I will talk to her
She asked me if I would talk to her
'Can Sachin help me? she asked.' ന്റെ ശരിയായ റിപ്പോർട്ടെഡ് സ്പീച്ച് തിരഞ്ഞെടുക്കുക
She asked if Sachin could help her
She asked if Sachin could help me
=
!
കേൾക്കുക
ടിപ്
അടുത്ത വാക്ക്