Reported speech: Practice of tenses
try Again
Tip1:hello
Lesson 201
Reported speech: Practice of tenses
ടിപ്
She said, \'I like ice-cream\'അവൾ പറഞ്ഞു, \'എനിക്ക് ഐസ് ക്രീം ഇഷ്ടമാണ്\' =
ഇത് 'direct speech'ആണ് -നമ്മൾ ആരുടെയെങ്കിലും പറഞ്ഞു കഴിഞ്ഞ സംഭാഷണത്തെ അയാളുടെ തന്നെ(വക്താവിന്റെ) അതേ വാക്യങ്ങളിൽ പറയുന്നതാണിത്. പറയുന്നയാൾ സ്വന്തമായി 'I' നോട് സംസാരിക്കുന്നു.
അതിനാൽ നമ്മൾ എപ്പോഴാണോ പറയുന്നയാളിന്റെ വാക്യങ്ങളിൽ പറയുന്നത് അപ്പോൾ പറഞ്ഞു കഴിഞ്ഞ അതേ വാക്യങ്ങൾ തന്നെ വരുന്നു.
ഇനി നമ്മൾ വക്താവിന്റെ വാക്യങ്ങളിലാണ് പറയുന്നതെങ്കിൽ \'inverted commas\' ന്റെ അകത്ത് അതേ വാക്യങ്ങൾ അതുപോലെ എഴുതുന്നു.
She said (that) she liked ice-cream = അവൾക്ക് ഐസ് ക്രീം ഇഷ്ടമാണെന്ന് അവൾ പറഞ്ഞു.
ഇത് 'reported speech'ആണ് .നമ്മൾ ആരുടെയെങ്കിലും പറഞ്ഞു കഴിഞ്ഞ സംഭാഷണത്തെ നമ്മുടെ വാക്യങ്ങളിൽ പറയുന്നതാണിത്.
ഇവിടെ പറയുന്നയാൾ 'she' (3rd person) ആണ് . അതിനാൽ നമ്മൾ എപ്പോഴാണോ പറഞ്ഞു കഴിഞ്ഞ സംഭാഷണത്തെ നമ്മുടെ വാക്യങ്ങളിൽ പറയുന്നത് അപ്പോൾ നമ്മൾ അവളെ 'she' എന്ന് സംബോധന ചെയ്യുന്നു.
ടിപ്
I said, 'I am the best student of the class' = ഞാൻ പറഞ്ഞു, \'ഞാൻ ക്ലാസ്സിലെ മികച്ച വിദ്യാർത്ഥിയാണ് \'

I said (that) I was the best student of the class
= ഞാൻ ക്ലാസ്സിലെ മികച്ച വിദ്യാർത്ഥിയായിരുന്നുവെന്ന് ഞാൻ പറഞ്ഞു

ഇവിടെ താങ്കൾ സ്വയം പറഞ്ഞ ഒരു കാര്യത്തെ റിപ്പോർട്ടഡ് ചെയ്യുകയാണ്(I).`ഇവിടെ റിപ്പോർട്ടഡ് ചെയ്യുന്നയാൾ താങ്കൾ തന്നെയാണ്, അതിനാൽ റിപ്പോർട്ടഡ് സ്പീച്ചിൽ personal pronoun - 'I', മാറുകയില്ല. എന്തെന്നാൽ താങ്കൾ സ്വയം പറഞ്ഞ കാര്യത്തെ സ്വയം റിപ്പോർട്ടഡ് ചെയ്യുമ്പോൾ 'I' എന്നുതന്നെയാണ് അഭിസംബോധന ചെയ്യുക.
ടിപ്
She told Neha, \'You are pretty\' = അവൾ നേഹയോട് പറഞ്ഞു \'താങ്കൾ സുന്ദരിയാണ്\'
ആദ്യം പറഞ്ഞത് direct speech ആണ് കാരണം നമ്മൾ പറഞ്ഞയാളിന്റെ അതേ വാക്യത്തിലാണ് റിപ്പോർട്ട് ചെയ്തത്.
She told Neha that she was pretty = അവൾ സുന്ദരിയാണെന്ന് അവൾ നേഹയോട് പറഞ്ഞു

.ഇവിടെ You -> She ആയി മാറിയത് എന്തെന്നാൽ റിപ്പോർട്ട് ചെയ്ത സമയത്ത് 'Neha' താങ്കൾക്ക് 3rd personആണ്(അന്യ പുരുഷൻ).
Reported speech ൽ നേഹ എന്തുകൊണ്ട് 2nd person അല്ല എന്ന് ചോദിച്ചാൽ താങ്കൾ നേരിട്ട് അവളോട് സംസാരിക്കുന്നില്ല എന്നതാണ്.
ടിപ്
Sachin said, \'I work in Delhi.\' = സച്ചിൻ പറഞ്ഞു \'ഞാൻ ദില്ലിയിലാണ് ജോലി ചെയ്യുന്നത്\'
Direct Speech: Sachin said, \'I work in Delhi.\'
Sachin said (that) he worked in Delhi = ഞാൻ ദില്ലിയിലായിരുന്നു ജോലി ചെയ്തിരുന്നതെന്ന് സച്ചിൻ പറഞ്ഞു .
Reported speech:ഇവിടെ work-> worked എന്തുകൊണ്ടായി എന്നാൽ मेंറിപ്പോർട്ടഡ്സ്പീച്ചിന്റെ ക്രിയ verb (said) ഭൂതകാലത്തിലാണ്. നമ്മൾ direct speech നെ reported speechലേക്ക് മാറ്റുമ്പോൾ reported verb (eg: said) ഭൂതകാലത്തിലാണ്, എന്നാലും reported speech ന്റെ tense, direct speechൽ തന്നിട്ടുള്ള tense ന്റെ ഭൂതകാലരൂപമായി മാറുന്നു.

ചിലപ്പോൾ ഇത്തരം വാക്യങ്ങളിൽ tense മാറുന്നില്ല.-ഇത് എപ്പോഴാണ് സംഭവിക്കുന്നതെന്നാൽ നമ്മൾ പറയുന്നകാര്യം പറയുന്ന സമയത്തും സത്യമായി തുടരുകയാണെങ്കിൽ അല്ലെങ്കിൽ ഏതെങ്കിലും 'universal truth' ആണെങ്കിൽ (eg: The Sun is a star)അങ്ങനെ സംഭവിക്കുന്നു.
'I boil the water before drinking, he said' ശരിയായ റിപ്പോർട്ടഡ് സ്പീച്ച് തിരഞ്ഞെടുക്കുക.;
He said that he is boiling the water before drinking
He said that he boiled the water before drinking
He said that he boil the water before drinking
He said that he was boiled the water before drinking
'I always drink coffee, she said.' ന്റെ ശരിയായ റിപ്പോർട്ടഡ് സ്പീച്ച് തിരഞ്ഞെടുക്കുക;
She said that she always drank coffee.
She said that she always drink coffee.
She said that she always drunk coffee.
She said that she always dranked coffee.
ടിപ്
=
Reported speech ലേക്ക് മാററുമ്പോൾ എല്ലായ്പ്പോഴും tense, reported verb (says, said, told, said to) അനുസരിച്ച് മാറുന്നു.
=
E.g. \'I work in Ahmedabad,\' he told.
He told me that he worked in Ahmedabad.

He says, \'I am going to the park.\'
He says that he is going to the park.

He said, \'I am going to the park.\'
He said that he was going to the park.


He said to me, \'I am going to the park\'
He told me that he was going to the park.
'I am reading a book, he explained.' ഇതിന്റെ ശരിയായ റിപ്പോർട്ടഡ് സ്പീച്ച് തിരഞ്ഞെടുക്കുക .;
He explained that he was reads a book.
He explained that he was readed a book.
He explained that he was reading a book.
He explained that he was read a book.
'I am brushing my teeth, he said.' ഇതിന്റെ ശരിയായ റിപ്പോർട്ടഡ് സ്പീച്ച് തിരഞ്ഞെടുക്കുക.;
He said that he was brush his teeth.
He said that he was brushes his teeth.
He said that he was brushed his teeth.
He said that he was brushing his teeth.
'Zoya arrived on Monday, he said.' ഇതിന്റെ ശരിയായ റിപ്പോർട്ടഡ് സ്പീച്ച് തിരഞ്ഞെടുക്കുക.;
He said that Zoya had arrived on Monday
He said that Zoya had arrives on Monday
He said that Zoya had arriving on Monday
He said that Zoya had arrive on Monday
'Dev borrowed my pen she said.' ഇതിന്റെ ശരിയായ റിപ്പോർട്ടഡ് സ്പീച്ച് തിരഞ്ഞെടുക്കുക.;
She said that Dev had borrowed her pen
She said that Dev had borrows her pen
She said that Dev had borrow her pen
She said that Dev had borrowing her pen
'I have been to the fruit market, he said.' ഇതിന്റെ ശരിയായ റിപ്പോർട്ടഡ് സ്പീച്ച് തിരഞ്ഞെടുക്കുക.
He said that he had been to the fruit market.
He said that he had been to the fruit market.
'I had just turned out the light,she explained.' ഇതിന്റെ ശരിയായ റിപ്പോർട്ടഡ് സ്പീച്ച് തിരഞ്ഞെടുക്കുക.;
She explained that she is turned out the light.
She explained that she has just turned out the light.
She explained that she will turned out the light.
She explained that she had just turned out the light.
'We had gone out for lunch, he said.' ഇതിന്റെ ശരിയായ റിപ്പോർട്ടഡ് സ്പീച്ച് തിരഞ്ഞെടുക്കുക.
He said that they had gone out for lunch.
He said that they is gone out for lunch.
'We have been watching the TV since morning,he exclaimed.' ഇതിന്റെ ശരിയായ റിപ്പോർട്ടഡ് സ്പീച്ച് തിരഞ്ഞെടുക്കുക.
He exclaimed that they had been wotching the TV since morning
He exclaimed that they had been watching the TV since morning
'We have been sleeping for hours, he said' ഇതിന്റെ ശരിയായ റിപ്പോർട്ടഡ് സ്പീച്ച് തിരഞ്ഞെടുക്കുക.
He said that they are sleeping for hours.
He said that they had been sleeping for hours.
അവർ പകൽ ഉറങ്ങുകയായിരുന്നുവെന്ന് അവർ എന്നോട് പറഞ്ഞു.
    • sleeping in the day
    • that they being
    • sleeps in the day
    • that they had been
    • that they were been
    • They told me
    അവർ കൊൽക്കത്തയിൽ താമസിച്ചിട്ടുണ്ടായിരുന്നുവെന്ന് അദ്ദേഹം/ അവർ എന്നോട് പറഞ്ഞു .
    • They tells me that
    • they were been
    • they had been
    • lives in Kolkata.
    • living in Kolkata.
    • They told me that
    അവര്‍ ഞായറാഴ്ച ആസാമിലായിരിക്കുമെന്ന് അവന്‍ പറഞ്ഞു.
    • on Sunday.
    • he would be
    • He said that
    • at Sunday.
    • in Assam
    • will be
    അവൻ അവളെ അടുത്ത വെള്ളിയാഴ്ച കാണാൻ പോകുമെന്നാണ് അവൻ പറഞ്ഞത്
    • to meet her
    • to meets her
    • he said that
    • next Friday
    • he will go
    • he goes
    Direct Reported Speech
    Simple Present Tense Simple Past Tense
    Present Continuous Tense Past Continuous Tense
    Simple Past Tense Past Perfect Tense
    Present Perfect Tense Past Perfect Tense
    Past Perfect Tense Past Perfect Tense
    Future Tense Present Conditional Tense
    Future Continuous Tense Conditional Continuous Tense
    =
    !
    കേൾക്കുക
    ടിപ്
    അടുത്ത വാക്ക്