ഒപ്ഷനുകളേയും മുൻഗണനകളേയും കുറിച്ച് പറയുക.
try Again
Tip1:hello
Lesson 204
ഒപ്ഷനുകളേയും മുൻഗണനകളേയും കുറിച്ച് പറയുക.
ടിപ്
What would you like to have? I'd like to have tea, please. = എന്താണ് നിങ്ങൾ ഇഷ്ടപ്പെടുന്നത്? ഞാൻ ചായ എടുക്കാൻ ആഗ്രഹിക്കുന്നു.
'What' ഇതുപയോഗിക്കുമ്പോൾ, ഉത്തരം എന്തുമാവാം.
Which Mukherji do you mean? We have two Mukherjis here. = താങ്കൾ ഏത് മുഖർജിയുടെ കാര്യമാണ് പറയുന്നത്? ഞങ്ങളുടെ ഇവിടെ രണ്ടു മുഖർജി ഉണ്ട്.
'Which' വ്യക്തികൾക്കും നാമങ്ങൾക്കും രണ്ടിനും ഉപയോഗിക്കുന്നു ഒപ്പം ഇത് നിശ്ചിതമായ ഓപ്ഷനുകളിൽ ഒന്നിനുവേണ്ടി ചോദിക്കുന്നു.
Which=എന്ത്
do you=താങ്കൾ
prefer=ഇഷ്ടപ്പെടുന്നു
'ഈ ചിത്രത്തിൽ താങ്കൾക്ക് ഇഷ്ടമേറിയ അദ്ധ്യാപകൻ ആരാണ്?' ഇതിന്റെ ഇംഗ്ലീഷ് തർജ്ജിമ തിരഞ്ഞെടുക്കുക.
Which is your favorite teacher in this photograph?
What is your favorite teacher in this photograph?
വിട്ടുപോയ വാക്ക് തിരഞ്ഞെടുത്ത് ശൂന്യമായ സ്ഥാനം പൂരിപ്പിക്കുക.
______
Which
Who
What
Where
വിട്ടുപോയ വാക്ക് തിരഞ്ഞെടുത്ത് ശൂന്യമായ സ്ഥാനം പൂരിപ്പിക്കുക.
______
Who
Which
When
Where
ടിപ്
Take whichever you like best = താങ്കൾക്ക് ഏതാണോ മികച്ചതായി തോന്നുന്നത് അത് സ്വീകരിക്കുക.
'Whichever' ന്റെ അർത്ഥം ഇതാണ് - എന്തുതന്നെയായാലും ഏതുതന്നെയായാലും
Which hotel would you prefer to stay in? Whichever, it doesn't matter to me = നിങ്ങൾ ഏത് ഹോട്ടലിൽ താമസിക്കാൻ ആഗ്രഹിക്കുന്നു? ഏതുതന്നെയായാലും, ഞാൻ കാര്യമാക്കുന്നില്ല.
വിട്ടുപോയ വാക്ക് തിരഞ്ഞെടുത്ത് ശൂന്യമായ സ്ഥാനം പൂരിപ്പിക്കുക.
______
Which
What
Where
Who
'ഈ വർഷത്തെ ഏറ്റവും നല്ല സിനിമ ഏതാണ്?' ഇതിന്റെ ഇംഗ്ലീഷ് തർജ്ജിമ ഏതാണ്? ;
Which is the best film of this year?
Which will be the best film of this year?
Who is the best film of this year?
What is the best film of this year?
വിട്ടുപോയ വാക്ക് തിരഞ്ഞെടുത്ത് ശൂന്യമായ സ്ഥാനം പൂരിപ്പിക്കുക.
______
Which of
Which
What
Who
താങ്കളിൽ ശ്രീ യോഗിയുടെ മകൻ ആരാണ്?
    • which
    • you
    • son?
    • of
    • is
    • Mr.Yogi's
    ടിപ്
    When's your flight? = നിങ്ങളുടെ ഫ്ലൈറ്റ് എപ്പോൾ ആണ്?
    'When' സമയത്തെപ്പറ്റി അന്വേഷണങ്ങൾ നടത്തുന്നതിനും ഉപയോഗിക്കുന്നു.
    When's your birthday? = എന്നാണ് നിങ്ങളുടെ ജന്മദിനം?
    'ഏതു മാസത്തിലാണ് ഞങ്ങൾ നിങ്ങളുടെ പ്രമോഷൻ ആഘോഷിക്കുന്നത്?' ന്റെ ഇംഗ്ലീഷ്‌ തർജ്ജിമ തിരഞ്ഞെടുത്താലും.
    In which month are we celebrating your promotion?
    In when month are we celebrating your promotion?
    ടിപ്
    I would rather sit for a while! = കുറച്ച് നേരത്തേക്ക് ഇരിക്കാൻ ഞാൻ ഇഷ്ടപ്പെടുന്നു.
    'Would rather' തന്റെ ഇഷ്ടംവ്യക്തമാക്കുന്നതിന് ഉപയോഗിക്കുന്നു.
    I don't want to go for a walk, I'd rather take some photographs = ഞാൻ നടക്കാൻ പോകാൻ ആഗ്രഹിക്കുന്നില്ല എന്നാൽ ഞാൻ കുറച്ച് ചിത്രങ്ങൾ എടുക്കാൻ ഇഷ്ടപ്പെന്നു.
    വിട്ടുപോയ വാക്ക് തിരഞ്ഞെടുത്ത് ശൂന്യമായ സ്ഥാനം പൂരിപ്പിക്കുക.
    I ______
    would rather
    is rather
    was rather
    am rather
    വിട്ടുപോയ വാക്ക് തിരഞ്ഞെടുത്ത് ശൂന്യമായ സ്ഥാനം പൂരിപ്പിക്കുക.
    I ______
    would rather
    rather
    was
    wish
    Shall=എന്ത്
    I=ഞാൻ
    open=തുറക്കാം
    ടിപ്
    It's rather cold today = ഇന്ന് അൽപം തണുപ്പ് അധികമാണ്
    The film was rather boring = ഫിലിം ഒരൽപം ബോറിംഗ് ആയിരുന്നു .
    വിട്ടുപോയ വാക്ക് തിരഞ്ഞെടുത്ത് ശൂന്യമായ സ്ഥാനം പൂരിപ്പിക്കുക.
    She was ______
    would
    rather
    rathar
    many
    =
    !
    കേൾക്കുക
    ടിപ്
    അടുത്ത വാക്ക്