Been vs. Gone
try Again
Tip1:hello
Lesson 206
Been vs. Gone
ടിപ്
She has been to India three times = അവൾ മൂന്നുതവണ ഇന്ത്യയിലേക്കു പോയിക്കഴിഞ്ഞിരിക്കുന്നു
നമ്മൾ Present perfect ന്റെ കൂടെ 'Been', 'Gone', രണ്ടും ഉപയോഗിക്കുന്നു.
'Been', 'be' യുടെ Past Participle ആണ്.
ഉദാ: താങ്കൾ അവധിയിൽ ഒരുസ്ഥലത്ത് പോയിട്ട് മടങ്ങിവരികയാണെങ്കിൽ അവിടെ 'been' ഉപയോഗിക്കുന്നു.
Have you ever been to Paris? = നിങ്ങൾ എപ്പോഴെങ്കിലും പാരീസിൽ പോയിട്ടുണ്ടോ?
നിങ്ങൾ ആരോടെങ്കിലും അവരുടെ കഴിഞ്ഞ അനുഭവങ്ങൾ ചോദിച്ചാൽ, അവിടെയും നമ്മൾ 'been' ഉപയോഗിക്കുന്നു.
ടിപ്
She has gone to Delhi, she will be back next week. = അവൾ ഡൽഹിയിൽ പോയിരിക്കുന്നു, അവൾ അടുത്ത ആഴ്ച തിരികെ വരുന്നതായിരിക്കും
'Gone', 'go' ന്റെ Past Participleആണ്.
ആരെങ്കിലും എവിടെയെങ്കിലും ഒരു സ്ഥലത്ത് പോകുകയും എന്നാൽ മടങ്ങി വരാതിരിക്കുകയും ചെയ്‌താൽ നമ്മൾ 'gone' ഉപയോഗിക്കുന്നു.
=
വിട്ടുപോയ വാക്ക് തിരഞ്ഞെടുത്ത് ശൂന്യമായ സ്ഥലം പൂരിപ്പിക്കുക
Have you ever ______
going
been
be
go
വിട്ടുപോയ വാക്ക് തിരഞ്ഞെടുത്ത് ശൂന്യമായ സ്ഥലം പൂരിപ്പിക്കുക
She has ______
been
gone
'നിങ്ങൾ ലേറ്റാണ്. നിങ്ങൾ എവിടെയായിരുന്നു?' ഇതിന്റെ ഇംഗ്ലീഷിലേക്കുള്ള തർജ്ജിമ തിരഞ്ഞെടുത്താലും
You are late. Where have you been?
You are late. Where have you gone?
വിട്ടുപോയ വാക്ക് തിരഞ്ഞെടുത്ത് ശൂന്യമായ സ്ഥലം പൂരിപ്പിക്കുക
Where has Pooja ______
been
gone
വിട്ടുപോയ വാക്ക് തിരഞ്ഞെടുത്ത് ശൂന്യമായ സ്ഥലം പൂരിപ്പിക്കുക
She was offered a new job. So, she has ______
gone
been
വിട്ടുപോയ വാക്ക് തിരഞ്ഞെടുത്ത് ശൂന്യമായ സ്ഥലം പൂരിപ്പിക്കുക
I'm so tired. I've ______
been
gone
വിട്ടുപോയ വാക്ക് തിരഞ്ഞെടുത്ത് ശൂന്യമായ സ്ഥലം പൂരിപ്പിക്കുക
I don't know that restaurant, I've never ______
go
been
വിട്ടുപോയ വാക്ക് തിരഞ്ഞെടുത്ത് ശൂന്യമായ സ്ഥലം പൂരിപ്പിക്കുക
Are you OK? Your skin has ______
gone
going to be
വിട്ടുപോയ വാക്ക് തിരഞ്ഞെടുത്ത് ശൂന്യമായ സ്ഥലം പൂരിപ്പിക്കുക.
Neha has just ______
been
gone
വിട്ടുപോയ വാക്ക് തിരഞ്ഞെടുത്ത് ശൂന്യമായ സ്ഥലം പൂരിപ്പിക്കുക
He has ______
gone
been
വിട്ടുപോയ വാക്ക് തിരഞ്ഞെടുത്ത് ശൂന്യമായ സ്ഥലം പൂരിപ്പിക്കുക
He has ______
gone
been
വിട്ടുപോയ വാക്ക് തിരഞ്ഞെടുത്ത് ശൂന്യമായ സ്ഥലം പൂരിപ്പിക്കുക
Let's ask Neha about Hyderabad. She has ______
been
been going
'ഹിമാനി ഇപ്പോൾ ഇവിടെയില്ല.അവൾ ഡെന്റിസ്റ്റിന്റെ അടുത്ത് പോയിരിക്കുന്നു.' ഇതിന്റെ ഇംഗ്ലീഷ് തർജ്ജിമ തിരഞ്ഞെടുത്താലും
Himani isn't here now. She has gone to the dentist.
Himani isn't here now. She has been to the dentist.
വിട്ടുപോയ വാക്ക് തിരഞ്ഞെടുത്ത് ശൂന്യമായ സ്ഥലം പൂരിപ്പിക്കുക
I've ______
been
be
=
!
കേൾക്കുക
ടിപ്
അടുത്ത വാക്ക്