വയസു ചോദിക്കാനും പറയാനും പഠിക്കുക
try Again
Tip1:hello
Lesson 21
വയസു ചോദിക്കാനും പറയാനും പഠിക്കുക
How=എത്ര
old=വയസ്സ്
are=ഉണ്ട്
ടിപ്
How old are you? = നിങ്ങൾക്ക് എത്ര വയസ്സ് ഉണ്ട്?
ഈ വാക്യത്തിന്റെ അർത്ഥം എന്താണ്? നിങ്ങളുടെ പ്രായം എന്താണ്? / നിങ്ങൾക്ക് എത്ര വയസ്സായി?
=
'നിങ്ങൾക്ക് എത്രവയസ്സുണ്ട്?' ഇംഗ്ലീഷിലെ ശരിയായ തർജ്ജിമ തിരഞ്ഞെടുക്കുക. (1 ഓപ്ഷൻ തിരഞ്ഞെടുക്കുക);
How old are you?
How many old are you?
How much old are you?
How are you?
ഇംഗ്ലീഷിലേക്ക് തർജ്ജമ ചെയ്യുക.
നിങ്ങൾക്ക് എത്രവയസ്സുണ്ട്?
I=എനിക്ക്
am=
twenty=ഇരുപത്
years=വയസ്സ്‌
ടിപ്
I am twenty years old. = എനിക്ക് ഇരുപതു വയസ്സായി.
നിങ്ങൾക്ക് \'I am twenty\' എന്ന് മാത്രം പറയാം - ഇത് വളരെ സാധാരണമായ രീതി ആണ്.
=
ഡയലോഗ് കേൾക്കുക.
Is it your birthday?
നിങ്ങളുടെ ജന്മദിനം ആണോ?


Yes, it is my birthday.
അതെ, എന്റെ ജന്മദിനം ആണ്.


Happy birthday! How old are you?
ജന്മദിനാശംസകൾ! നിങ്ങൾക്ക് എത്ര വയസ്സായി?


I am six.
എനിക്ക് ആറു വയസ്സായി.


വിട്ടുപോയ വാക്കുകൾ, തിരഞ്ഞെടുത്ത്, വിട്ടുപോയ ഭാഗങ്ങൾ പൂരിപ്പിക്കുക.
I ______
is
am
am years
ഇംഗ്ലീഷിലേക്ക് തർജ്ജമ ചെയ്യുക.
എനിക്ക് പതിനാറു വയസ്സുണ്ട്.
'നിങ്ങളുടെ സഹോദരനു എത്ര വയസ്സുണ്ട്?' ഇംഗ്ലീഷിലെ ശരിയായ തർജ്ജിമ തിരഞ്ഞെടുക്കുക. (1 ഓപ്ഷൻ തിരഞ്ഞെടുക്കുക);
How old is your brother?
How old are your brother?
How much old is your brother?
Is your brother old?
വിട്ടുപോയ വാക്കുകൾ, തിരഞ്ഞെടുത്ത്, വിട്ടുപോയ ഭാഗങ്ങൾ പൂരിപ്പിക്കുക.
How ______
old
old is
many years is
old are
എന്റെ സഹോദരിക്ക് 12 വയസ്സുണ്ട്.
  • sister
  • my
  • is
  • twelve.
  അവൾക്ക് 13 വയസ്സുണ്ട്.
  • she
  • are
  • the
  • is
  • thirteen.
  I=എനിക്ക്
  am=
  I=ഞാൻ
  am=ആണ്
  in=ഞാൻ
  my=എന്റെ
  'ഞാൻ എന്റെ മുപ്പതാം വയസ്സിൽ ആണ്. ' ഇംഗ്ലീഷിലെ ശരിയായ തർജ്ജിമ തിരഞ്ഞെടുക്കുക. (1 ഓപ്ഷൻ തിരഞ്ഞെടുക്കുക);
  I am thirty.
  I am in my thirties.
  I am in my twenties.
  I am on my thirties.
  വിട്ടുപോയ വാക്കുകൾ, തിരഞ്ഞെടുത്ത്, വിട്ടുപോയ ഭാഗങ്ങൾ പൂരിപ്പിക്കുക.
  I am in my ______
  thirty
  thirtieth
  thirty two
  thirties
  ഇംഗ്ലീഷിലേക്ക് തർജ്ജമ ചെയ്യുക.
  ഞാൻ എന്റെ മുപ്പതുകളിൽ ആണ്.
  'എനിക്ക് 42 വയസ്സായി.' ഇംഗ്ലീഷിലെ ശരിയായ തർജ്ജമ തെരഞ്ഞെടുക്കുക. (1 ഓപ്ഷൻ തിരഞ്ഞെടുക്കുക);
  I am forty.
  I am forty five.
  I am forty two.
  I am of forty two.
  ഇംഗ്ലീഷിലേക്ക് തർജ്ജമ ചെയ്യുക.
  ലിസക്കു 16 വയസ്സും മേരിക്കു 20 വയസ്സും ആയി.
  =
  !
  കേൾക്കുക
  ടിപ്
  അടുത്ത വാക്ക്