Business report എഴുതാൻ പഠിക്കുക
try Again
Tip1:hello
Lesson 211
Business report എഴുതാൻ പഠിക്കുക
'ജനം വലിയ അളവിൽ പ്രദർശനത്തിൽ പങ്കെടുത്തു.' ഇതിന്റെ ഇംഗ്ലീഷ് തർജ്ജിമ തിരഞ്ഞെടുത്താലും.;
A huge number of people participated at the art exhibition
A huge numbers of people participated at the art exhibition
A huge number of people are participated at the art exhibition
A huge number of people did participated at the art exhibition
'ഇത് മൂന്നു ദിവസത്തെ ആർട്ട് പ്രദർശനം ആയിരുന്നു.' ഇതിന്റെ ഇംഗ്ലീഷ് തർജ്ജിമ തിരഞ്ഞെടുത്താലും.;
It was a three-day artist exhibition
It has to be a three-day art exhibition
It was a three-day art exhibition
It was a three-day art exhibission
'അവിടെ പലതരത്തിലുള്ള സ്റ്റാളുകളും ഉണ്ടായിരുന്നു' ഇതിന്റെ ഇംഗ്ലീഷ് തർജ്ജിമ തിരഞ്ഞെടുത്താലും.;
There were a lot of stoles there
There were a lot of stalls there
Their were a lot of stalls there
There were a lot of stawls there
'കഴിഞ്ഞ തവണത്തേതിനെ ഇതിനോട് താരതമ്യപ്പെടുത്തിയാൽ 25% സഞ്ചാരികൾ കൂടുതൽ വന്നു.' ഇതിന്റെ ഇംഗ്ലീഷ് തർജ്ജിമ തിരഞ്ഞെടുത്താലും.;
As compared to last year there be 25% more visitors
As compared to last year there were 25% many visitors
As compared to last year there were 25% larger visitors
As compared to last year there were 25% more visitors
'നമുക്ക് വളരെയേറെ വിവരം ലഭിച്ചു.' ഇതിന്റെ ഇംഗ്ലീഷ് തർജ്ജിമ തിരഞ്ഞെടുത്താലും.;
We gained a lots of information
We had a lot of information
We will gain a lot of information
We gained a lot of information
'ഞങ്ങൾക്ക് വ്യാപാരത്തിന്റെ പല സാദ്ധ്യതകളെയും കുറിച്ച് വിവരം ലഭിച്ചു.' ഇതിന്റെ ഇംഗ്ലീഷ് തർജ്ജിമ തിരഞ്ഞെടുത്താലും.;
We got to know about the business prospects
We know about the business prospects
We got to know about the business prospective
We got knowing about the business prospects
ടിപ്
Brochure = 1-2 അല്ലെങ്കിൽ കൂടുതൽ പേജുകൾ ഉള്ള ഒരു പുസ്തകം, ഇതിൽ കമ്പനിയെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും ലഭിക്കുന്നതാണ്.
=
'ഞങ്ങൾ ധാരാളം brochure ശേഖരിച്ചു.' ഇതിന്റെ ഇംഗ്ലീഷ് തർജ്ജിമ തിരഞ്ഞെടുത്താലും.;
We collected a lot of brochures
We collected many of brochures
We collects a lot of brochures
We are collecting a lot of brochures
'ഓരോ സ്റ്റാളും സൃഷ്ടിപരമായി തയ്യാറാക്കിയിട്ടുണ്ടായിരുന്നു.' ഇതിന്റെ ഇംഗ്ലീഷ് തർജ്ജിമ തിരഞ്ഞെടുത്താലും.;
Every stall is creative
Every stall has a creative look
Every stall was looking creative
Every stall has been creative
'വളരെ നല്ല അനുഭവം ആണ്!' ഇതിന്റെ ഇംഗ്ലീഷ് തർജ്ജിമ തിരഞ്ഞെടുത്താലും.;
It was a good experience!
It could have been a good experience!
It will be a good experience!
It is a good experience!
'ഞങ്ങൾക്ക് പോസിറ്റീവായ നല്ല ഫീഡ്ബാക്ക് ലഭിച്ചു ' ഇതിന്റെ ഇംഗ്ലീഷ് തർജ്ജിമ തിരഞ്ഞെടുത്താലും.;
We required positive feedback
We received positive feedback
We had positive feedback
We have positive feedback
'ഭൂരിഭാഗം സ്റ്റാളുകളിലും ഉയർന്ന വരുമാനം ഉണ്ട്' ഇതിന്റെ ഇംഗ്ലീഷ് തർജ്ജിമ തിരഞ്ഞെടുത്താലും.;
More of the stalls earned well
Most of the stalls are earning well
Most of the stalls earned well
Few of the stalls earned well
ഡയലോഗ് കേൾക്കുക
The participation at Jawahar Kala Kendra's Art Exhibition was enormous. It was a three-day exhibition that happens every year.
ജവഹർ കലാ കേന്ദ്രത്തിലെ കലാ പ്രദർശനത്തിൽ ആളുകൾ വൻതോതിൽ പങ്കെടുത്തു. ഇത് മൂന്ന് ദിവസത്തെ പ്രദർശനം ആണ്.ഇത് ഓരോ വർഷവും നടത്താറുണ്ട്


That's nice! What all did you see there?
ഈ നല്ലതാണ് നിങ്ങൾ അവിടെ എന്തുകണ്ടു?


There were shawls from Kashmir, Handicrafts and Blue Pottery from Rajasthan, Bamboo furniture from North-East, Jute items from Bengal and much more.
കശ്മീരിൽ നിന്നുള്ള പരവതാനികൾ,രാജസ്ഥാനിൽ നിന്നുള്ള നീല മൺപാത്രനിർമ്മാണം,ഹാൻഡിക്രാഫ്റ്റ്സ്, മുള ഫർണിച്ചർ വടക്കുകിഴക്കൻ ബംഗാളിൽ നിന്നുള്ള ജൂട്ട് ഇനങ്ങൾ ഒപ്പം അതിലുമേറെയും.


How many visitors were there?
അവിടെ എത്ര സഞ്ചാരികൾ ഉണ്ടായിരുന്നു?


The headcount of visitors was 25% more than the last year. We also gained a lot of information about the business prospects and collected a lot of brochures for future reference.
കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് സഞ്ചാരികളുടെ എണ്ണം 25% കൂടുതൽ ആയിരുന്നു.നമുക്കും വ്യാപാരസംബന്ധമായ കാര്യങ്ങളിൽ വിവരങ്ങൾ ലഭിച്ചു. കൂടാതെ ഭാവിയിലെ ഇത്തരം സന്ദർഭത്തിനായി ബ്രോഷറുകൾ ശേഖരിച്ചു.


How was your experience?
നിങ്ങളുടെ അനുഭവം എപ്രകാരമായിരുന്നു?


Every stall was put up in a creative way and it was an enriching experience.
ഓരോ സ്ടാളും ഒരു സൃഷ്ടിപരമായ രീതിയിൽ വിന്യസിച്ചു, അത് മനോഹരമായ അനുഭവംആയിരുന്നു.


ഡയലോഗ് കേൾക്കുക
Several visitors enquired about the products in detail and gave a positive feedback.
പല സഞ്ചാരികളും ഉൽപ്പന്നത്തെക്കുറിച്ചുള്ള വിശദമായി ചോദ്യം ചോദിക്കുകയും നല്ല പോസിറ്റീവായ അഭിപ്രായം കൊടുക്കുകയും ചെയ്തു.


That's nice! How was the response?
ഈ നല്ലതാണ്.പ്രതികരണം എന്തായിരുന്നു?


The response was great and most of the stalls made good profit.
പ്രതികരണം നല്ലതായിരുന്നു.കൂടാതെ ഭൂരിഭാഗം സ്റ്റാളുകളിലും കൂടുതൽ വരുമാനം ഉണ്ടായി.


=
!
കേൾക്കുക
ടിപ്
അടുത്ത വാക്ക്