ഉപദേശങ്ങളും അഭിപ്രായങ്ങളും: Should, Ought to
try Again
Tip1:hello
Lesson 213
ഉപദേശങ്ങളും അഭിപ്രായങ്ങളും: Should, Ought to
ടിപ്
She should quit smoking = അവൾ പുകവലി ഉപേക്ഷിക്കണം
You ought to visit us on weekends = നിങ്ങൾ വാരാന്ത്യങ്ങളിൽ ഞങ്ങളെ സന്ദർശിക്കണം
'Should' ന്റെയും 'ought to' ന്റെയും use 'എന്താണ് നല്ലത്' അല്ലെങ്കിൽ 'എന്താണ് ശരിയായിട്ടുള്ളത്' എന്ന് പറയാൻ ഉപയോഗിക്കുന്നു.
'അവർ ജിമ്മിൽ വ്യായാമം ചെയ്യാൻ തുടങ്ങണം.' ഇതിന്റെ ഇംഗ്ലീഷ് തർജ്ജിമ തിരഞ്ഞെടുത്താലും.;
They ought to start gymming
They ought start gymming
They ought to starts gymming
They ought to starting gym
ടിപ്
You ought not to go alone = നിങ്ങൾ ഒറ്റയ്ക്ക് പോകരുത്
You should not go alone = നിങ്ങൾ ഒറ്റയ്ക്ക് പോകരുത്
'Should' ഉം 'ought to' ന്റേയും use 'എന്ത്ചെയ്യരുത്?' എന്നതിനെക്കുറിച്ച് ഉപദേശവും നൽകുമ്പോൾ ഉപയോഗിക്കാറുണ്ട്.
'Ought + not + to'എന്നാണ് വരികയെന്നുള്ള കാര്യം ശ്രദ്ധിക്കണം.- 'Not' മധ്യത്തിൽ വരുന്നു.
'അവർ കാറുകൾ പ്രധാന കവാടത്തിന് മുന്നിൽ പാർക്ക് ചെയ്യാൻ പാടില്ല' ഇതിന്റെ ഇംഗ്ലീഷ് തർജ്ജിമ തിരഞ്ഞെടുത്താലും.;
They should not to park the car in front of the main entrance
They should not park the car in front of the main entrance
They could not park the car in front of the main entrance
They might not park the car in front of the main entrance
'നേഹ നേരത്തെ നമ്മോടു പറഞ്ഞിരിക്കണമായിരുന്നു.' ഇതിന്റെ ഇംഗ്ലീഷ് തർജ്ജിമ തിരഞ്ഞെടുത്താലും.;
Neha should told us earlier
Neha should have to told us earlier
Neha should have tell us earlier
Neha should have told us earlier
'നിങ്ങൾ നിങ്ങളുടെ പിതാവിന്റെ വാക്ക് കേൾക്കണം.' ഇതിന്റെ ഇംഗ്ലീഷ് തർജ്ജിമ തിരഞ്ഞെടുത്താലും.;
You ought to listen your father
You ought to be listen to your father
You ought to listen to your father
You ought to listened your father
ടിപ്
I think I ought to leave now = ഞാൻ ഇപ്പോൾ പുറപ്പെടണമെന്നാണ് എനിക്ക് തോന്നുന്നത്.
Do you think we should leave now? = എന്താ, ഇപ്പോൾ പുറപ്പെടണമെന്ന് താങ്കൾക്ക് തോന്നുന്നുണ്ടോ?

ഏതെങ്കിലും situationഇൽ ആർക്കെങ്കിലും നിർദ്ദേശങ്ങൾ നൽകാനോ അല്ലെങ്കിൽ ആരിലെങ്കിലും നിന്ന് നിർദ്ദേശങ്ങൾ സ്വീകരിക്കാനോ 'should' ഉം 'ought to' ഉപയോഗിക്കുന്നു.
ഇത്തരം വാചകങ്ങൾ പലപ്പോഴും 'I think', 'I don't think', 'Do you think' എന്നിങ്ങനെയാണ് ആരംഭിക്കുന്നത്.
ടിപ്
I should have cleaned the house = എനിക്ക് വീട് വൃത്തിയാക്കണമായിരുന്നു
I ought to have bought her a gift = എനിക്ക് അവൾക്കൊരു ഒരു സമ്മാനം വാങ്ങണമായിരുന്നു.
ഭൂതകാലത്തിൽ ആരെങ്കിലും എന്തോ തെറ്റായത് ചെയ്തിരിക്കുന്നുവെങ്കിൽ ഞങ്ങൾ should have/ought to have + past participle ഉപയോഗിക്കുന്നു.
'നമ്മൾ വസ്ത്രങ്ങൾക്കായി അത്രയധികം ചെലവഴിക്കാൻ പാടില്ലായിരുന്നു.' ഇതിന്റെ ഇംഗ്ലീഷ് തർജ്ജിമ തിരഞ്ഞെടുത്താലും.;
We should not have spent that much on the clothes
We should not has spent that much on the clothes
We should not have spend that much on the clothes
We could not have spent that much on the clothes
'എനിക്ക് നേരത്തെ വീട്ടിൽ വരണമായിരുന്നു.' ഇതിന്റെ ഇംഗ്ലീഷ് തർജ്ജിമ തിരഞ്ഞെടുത്താലും.;
I ought have come home earlier
I ought to have came home earlier
I ought to have come home earlier
I ought to has come home earlier
വിട്ടുപോയ വാക്ക് തിരഞ്ഞെടുത്ത് ശൂന്യമായ സ്ഥലം പൂരിപ്പിക്കുക
They ______
should
should had
should have
should to
വിട്ടുപോയ വാക്ക് തിരഞ്ഞെടുത്ത് ശൂന്യമായ സ്ഥലം പൂരിപ്പിക്കുക
We ______
should to
should have
ought to
ought
വിട്ടുപോയ വാക്ക് തിരഞ്ഞെടുത്ത് ശൂന്യമായ സ്ഥലം പൂരിപ്പിക്കുക
He ______
should have study
should has studied
should have studied
should have studyed
വിട്ടുപോയ വാക്ക് തിരഞ്ഞെടുത്ത് ശൂന്യമായ സ്ഥലം പൂരിപ്പിക്കുക
I ______
should not to have had
should not has had
should not have have
should not have had
വിട്ടുപോയ വാക്ക് തിരഞ്ഞെടുത്ത് ശൂന്യമായ സ്ഥലം പൂരിപ്പിക്കുക
She ______
ought not have gone
ought not to have go
ought not to have gone
ought not to has gone
അവർ കൃത്യസമയത്ത് വന്നുചേരണമായിരുന്നു.
  • time
  • should have
  • on
  • came
  • come
  • they
  നാം ട്രാഫിക് നിയമങ്ങൾ ലംഘിക്കുവാൻ പാടില്ലായിരുന്നു.
  • the traffic rules
  • ought
  • to
  • we
  • have broken
  • not
  അവർ നന്നായി ഭക്ഷണം ചവച്ചരച്ച് കഴിക്കണം
  • the food
  • chew
  • they
  • chewed
  • should
  • well
  നിങ്ങൾ ഞങ്ങളുടെ കൂടെ വരേണ്ടതാണ്
  ഞങ്ങൾക്ക് വീട്ടിൽ പോകണം
  =
  !
  കേൾക്കുക
  ടിപ്
  അടുത്ത വാക്ക്