Quantifiers: Each, every
try Again
Tip1:hello
Lesson 216
Quantifiers: Each, every
ടിപ്
She was wearing a ring on each finger = അവൾ വിരലിൽ ഒരു മോതിരം ധരിച്ചിട്ടുണ്ടായിരുന്നു.
She calls me every day = അവൾ എന്നെ എല്ലാ ദിവസവും വിളിക്കുന്നു.

Each ഉം every ഉം രണ്ടിന്റെയും തൊട്ടുപിന്നാലെ singular noun വരുന്നു. ഇതിന്റെ അർത്ഥം ഏതാണ്ട് ഒരുപോലെതന്നെയാണ്. പക്ഷേ ശ്രദ്ധിക്കേണ്ടതെന്തെന്നാൽ ഏതെങ്കിലുംവ്യക്തിയുടേയോ സാധനങ്ങളുടേയോ നേർക്ക് സൂചിപ്പിക്കുകയാണെങ്കിൽ 'each' ഉപയോഗിക്കുന്നു.
ടിപ്
=
ചിലപ്പോൾ നമ്മൾ 'each' ഇനെയും 'every' യേയും സമാനാർത്ഥമായി ഉപയോഗിക്കുന്നു.
=
നമ്മൾ എപ്പോഴാണോ ഒരു പ്രത്യേക വ്യക്തിയെക്കുറിച്ച് സംസാരിക്കുന്നത്, അപ്പോൾ 'each' ഉം എപ്പോഴാണോ നമ്മൾ സമൂഹത്തിനെക്കുറിച്ച് സംസാരിക്കുന്നത്, അപ്പോൾ every യും ഉപയോഗിക്കുന്നു.

Each boy was given the school uniform ഇവിടെ പ്രത്യേകം ഓരോ (ഒരു) കുട്ടിയെ സംബന്ധിച്ച കാര്യം പരാമർശിക്കുന്നു.

Every boy was given the same school uniform (ഇവിടെ സമൂഹത്തെ മുഴുവൻ സംബന്ധിച്ച കാര്യം പരാമർശിക്കുന്നു.)
ടിപ്
Each of us has different views = നാം ഓരോരുത്തർക്കും വ്യത്യസ്തമായ വീക്ഷണം ഉണ്ട്
'Each' നു ശേഷം ബഹുവചന നാമം വരുന്നു എന്നാൽ ഇതിന്റെ പ്രയോഗം of' + 'determiner' അല്ലെങ്കിൽ സർവനാമത്തൊടൊപ്പം പ്രയോഗിക്കണം അല്ലെങ്കിൽ ക്രിയയുടെ ഏകവചന രൂപമാകും
I will never manage to talk to each of my employees = ഒരിക്കലും എന്റെ തൊഴിലാളികൾ ഓരോരുത്തരേയും വിളിച്ച് പ്രത്യേകം സംസാരിക്കാൻ എനിക്ക് കഴിയില്ല.
വിട്ടുപോയ വാക്ക് തിരഞ്ഞെടുത്ത് ശൂന്യമായ സ്ഥലം പൂരിപ്പിക്കുക
Does ______
each
every
വിട്ടുപോയ വാക്ക് തിരഞ്ഞെടുത്ത് ശൂന്യമായ സ്ഥലം പൂരിപ്പിക്കുക
Last year ______
both
every
all
വിട്ടുപോയ വാക്ക് തിരഞ്ഞെടുത്ത് ശൂന്യമായ സ്ഥലം പൂരിപ്പിക്കുക
She seems to be getting prettier ______
all
each
single
വിട്ടുപോയ വാക്ക് തിരഞ്ഞെടുത്ത് ശൂന്യമായ സ്ഥലം പൂരിപ്പിക്കുക
She was wearing beautiful bracelets on ______
each
all
every
വിട്ടുപോയ വാക്ക് തിരഞ്ഞെടുത്ത് ശൂന്യമായ സ്ഥലം പൂരിപ്പിക്കുക
______
Each
Every
വിട്ടുപോയ വാക്ക് തിരഞ്ഞെടുത്ത് ശൂന്യമായ സ്ഥലം പൂരിപ്പിക്കുക
Almost ______
each
every
both
വിട്ടുപോയ വാക്ക് തിരഞ്ഞെടുത്ത് ശൂന്യമായ സ്ഥലം പൂരിപ്പിക്കുക
The Olympic games are held ______
each
every
വിട്ടുപോയ വാക്ക് തിരഞ്ഞെടുത്ത് ശൂന്യമായ സ്ഥലം പൂരിപ്പിക്കുക
In a game of tennis there are two or four players. ______
Each
All
Both
വിട്ടുപോയ വാക്ക് തിരഞ്ഞെടുത്ത് ശൂന്യമായ സ്ഥലം പൂരിപ്പിക്കുക
Sarah plays volleyball ______
all
every
വിട്ടുപോയ വാക്ക് തെരഞ്ഞെടുത്ത് ശൂന്യമായ സ്ഥലം പൂരിപ്പിക്കുക
I tried to call her two or three times, but ______
all
each
വിട്ടുപോയ വാക്ക് തിരഞ്ഞെടുത്ത് ശൂന്യമായ സ്ഥലം പൂരിപ്പിക്കുക
Neha has read ______
all
every
വിട്ടുപോയ വാക്ക് തെരഞ്ഞെടുത്ത് ശൂന്യമായ സ്ഥലം പൂരിപ്പിക്കുക
Our football team is playing well. We've won ______
each
every
all
വിട്ടുപോയ വാക്ക് തിരഞ്ഞെടുത്ത് ശൂന്യമായ സ്ഥലം പൂരിപ്പിക്കുക
There are six apartments in this building. ______
Every
Each
വിട്ടുപോയ വാക്ക് തിരഞ്ഞെടുത്ത് ശൂന്യമായ സ്ഥലം പൂരിപ്പിക്കുക
I understood most of what they said but not ______
each
every
വിട്ടുപോയ വാക്ക് തിരഞ്ഞെടുത്ത് ശൂന്യമായ സ്ഥലം പൂരിപ്പിക്കുക
The book is divided in five parts and ______
both
every
each
വിട്ടുപോയ വാക്ക് തെരഞ്ഞെടുത്ത് ശൂന്യമായ സ്ഥലം പൂരിപ്പിക്കുക
There's a train to London ______
each
every
=
!
കേൾക്കുക
ടിപ്
അടുത്ത വാക്ക്